10/09/2026
രാത്രിയിലും മരുന്ന് ലഭിക്കണം — ഫാർമസി 24 മണിക്കൂറും പ്രവർത്തിക്കണം
DYFI സമരത്തിലേക്ക്
പറവൂർ താലൂക്ക് ആശുപത്രിയിൽ രാത്രി 8 മണിക്ക് ശേഷം ഫാർമസി അടച്ചിടുന്നത് ചികിത്സയ്ക്കെത്തുന്ന സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടാണ്. ഫാർമസി 24 മണിക്കൂറും പ്രവർത്തിപ്പിച്ച് അടിയന്തരമായി പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പറവൂർ ബ്ലോക്ക് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി.