07/10/2026
പുതുയുഗ കേരളം സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ വിഡി സതീശൻ സർക്കാരിൽ നിന്ന് കേരളത്തിന് കിട്ടിയത് പവർ കട്ടാണ്.
കേരളത്തിലേക്കുള്ള നിക്ഷേപങ്ങളും അവസരങ്ങളും ഇല്ലാതാക്കുന്ന നയസമീപനമാണ് വിഡി സതീശൻ സർക്കാരും സ്വീകരിക്കുന്നത്.