LDF Kottuvally

LDF Kottuvally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Kottuvally, Political organisation, kaitharam, North Parur.

LDF കോട്ടുവള്ളി വെസ്റ്റ് ലോക്കൽ തെരഞ്ഞെടുപ്പ് റാലിയുടെ പൊതുസമ്മേളനം CITU ദേശീയ കൗൺസിൽ അംഗം എം യു അജി ഉദ്ഘാടനം ചെയ്തു. CP...
03/04/2026

LDF കോട്ടുവള്ളി വെസ്റ്റ് ലോക്കൽ തെരഞ്ഞെടുപ്പ് റാലിയുടെ പൊതുസമ്മേളനം CITU ദേശീയ കൗൺസിൽ അംഗം എം യു അജി ഉദ്ഘാടനം ചെയ്തു. CPIM ഏരിയ കമ്മിറ്റി അംഗം എം ബി സ്യമന്തഭദ്രൻ അധ്യക്ഷനായി.

01/04/2026
01/04/2026

LDF കോട്ടുവള്ളി ഈസ്റ്റ് ലോക്കൽ തെരഞ്ഞെടുപ്പ് റാലി.

LDF കോട്ടുവള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും, പൊതുസമ്മേളനം CPI സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം KM ദിനകരൻ ഉദ്ഘ...
04/12/2025

LDF കോട്ടുവള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും, പൊതുസമ്മേളനം CPI സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം KM ദിനകരൻ ഉദ്ഘാടനം ചെയ്തു. TA ബഷീർ അധ്യക്ഷനായി. CPIM ഏരിയ കമ്മിറ്റി അംഗങ്ങളായ PK സോമൻ, യേശുദാസ് പറപ്പിള്ളി, L ആദർശ്, INL മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ആലു, NCP ജില്ലാ സെക്രട്ടറി ഷിറോൺ തൈവെപ്പ്, KS ഷാജി, AG മുരളി എന്നിവർ സംസാരിച്ചു.

02/12/2025
സഖാവ് എ ദിനകരൻ 4-ാമത് ചരമ വാർഷിക ദിനാചരണ പൊതുസമ്മേളനം DYFI സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കോട...
02/12/2025

സഖാവ് എ ദിനകരൻ 4-ാമത് ചരമ വാർഷിക ദിനാചരണ പൊതുസമ്മേളനം DYFI സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കോട്ടുവള്ളി പഞ്ചായത്തിന്റെ LDF പ്രകടന പത്രിക പ്രകാശനം ചെയ്തു.

Address

Kaitharam
North Parur
683519

Website

Alerts

Be the first to know and let us send you an email when LDF Kottuvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share