SDPI ചിറ്റാറ്റുകര പഞ്ചായത്ത്

SDPI ചിറ്റാറ്റുകര പഞ്ചായത്ത് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി ഒഫീഷ്യൽ പേജ്

03/05/2026

💠💠💠💠💠💠💠
*SDPI പറവൂർ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ*
🔴🟢🔴🟢🔴🟢🔴



03/05/2026
28/04/2026
08/04/2026

'പറവൂരിൽ SDPI ജയിക്കും... വി.ഡി സതീശൻ തോൽക്കും... പ്രതിപക്ഷ നേതാവിനെ ഞങ്ങൾ ടാർ​ഗറ്റ് ചെയ്തിട്ടില്ല'; പറവൂരിലെ SDPI സ്ഥാനാർഥി വി.എം ഫൈസൽ

05/04/2026

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് എസ്.ഡി.പി.ഐ; 'വി.ഡി സതീശന്റേത് സംഘപരിവാർ വിധേയത്വം'.

02/04/2026

പറവൂർ താലൂക്ക് ആശുപത്രിയെക്കുറിച്ച് VD സതീശന് അറിയുമോ ❓

02/04/2026

*ലോകോത്തര ബ്രാന്റായ നമ്മുടെ സ്വന്തം ചേന്ദമംഗലം കൈത്തറിയെ ഞെക്കിക്കൊന്ന 25 വർഷമാണ് കടന്ന് പോയത്.*

പറവൂരിൽ ബി.എൽ.ഒ യുടെ ആത്മഹത്യ,ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഇര - എസ്ഡിപിഐപറവൂർ മൂത്തക്കുന്നത്ത് ആത്മഹത്യ ചെയ്ത എസ്എൻഎം ...
10/02/2026

പറവൂരിൽ ബി.എൽ.ഒ യുടെ ആത്മഹത്യ,ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഇര - എസ്ഡിപിഐ

പറവൂർ മൂത്തക്കുന്നത്ത് ആത്മഹത്യ ചെയ്ത എസ്എൻഎം ട്രെയിനിംഗ് കോളേജ് ജീവനക്കാരൻ ഷിജി ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഇരയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി എൻ കെ നൗഷാദ് ആരോപിച്ചു.ബിഎൽഒ ജോലിയിലെ അമിത സമ്മർദ്ദം കാരണം ഷിജിക്ക് ജീവൻ നഷ്ടമായത് ഭരണകൂടം സൃഷ്ടിച്ച കൊലപാതകമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ ബിജെപി കേന്ദ്ര സർക്കാർ നടത്തുന്ന അനാവശ്യ തിടുക്കമാണ് ഈ ദുരന്തത്തിന് കാരണം. എസ്ഐആർ (SIR) സംവിധാനത്തിലെ പിഴവുകളും ഫയലുകൾ മടങ്ങി വരുന്നതും ഉദ്യോഗസ്ഥരെ മാനസികമായി തകർക്കുകയാണ്. രാഷ്ട്രീയ അജണ്ടകൾക്കായി ഉദ്യോഗസ്ഥരെ ചാവേറുകളാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും ഷിജിയുടെ മരണത്തിൽ ഉത്തരവാദികളായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Address

Chittatukara
North Parur
683511

Telephone

+919995795763

Website

Alerts

Be the first to know and let us send you an email when SDPI ചിറ്റാറ്റുകര പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share