DYFI ചാത്തോത്ത് താഴെ WEST

DYFI ചാത്തോത്ത് താഴെ WEST Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI ചാത്തോത്ത് താഴെ WEST, Political Party, Nochad.

ഞങ്ങളുണ്ട്DYFI❤️❤️❤️വാക്സിനേഷന് മുൻപ് യുവാക്കൾ രക്തദാനത്തിന് തയ്യാറാവണം,, മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് DYFI ചാത്...
04/05/2021

ഞങ്ങളുണ്ട്
DYFI❤️❤️❤️

വാക്സിനേഷന് മുൻപ് യുവാക്കൾ രക്തദാനത്തിന്
തയ്യാറാവണം,, മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് DYFI ചാത്തോത്ത് താഴ വെസ്റ്റ്
യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ സന്നദ്ധ രക്തദാനം നടത്തി
നിഖിൽ വിവി (സെക്രട്ടറി)
രജീഷ് പി എം ( ,പ്രസിഡണ്ട്,
മെമ്പർ 15-ാം വാർഡ്)
ദേവദത്തൻ
ജിബിൻ
അർജ്ജുൻ
അജിൽ
ജയേഷ്
അബിൻ
അഖിൽ കുമാർ
എന്നിവർ പങ്കെടുത്തു

വരും ദിവസങ്ങളിൽ
DYFI നൊച്ചാട് വെസ്റ്റ് മേഖല കമ്മിറ്റിക്ക് കീഴിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നും DYFl പ്രവർത്തകർ ഈ സന്നദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമാവും

ഇടതു കയ്യിൽ പൂർത്തീകരിച്ച പ്രകടന പത്രികയും വലതു കയ്യിൽ അടുത്ത 5 വർഷത്തേക്കുള്ള പ്രകടന പത്രികയും ഉയർത്തിപ്പിടിച്ച്, തല ഉയ...
27/02/2021

ഇടതു കയ്യിൽ പൂർത്തീകരിച്ച പ്രകടന പത്രികയും വലതു കയ്യിൽ അടുത്ത 5 വർഷത്തേക്കുള്ള പ്രകടന പത്രികയും ഉയർത്തിപ്പിടിച്ച്, തല ഉയർത്തി ഇടതുപക്ഷം വോട്ട് ചോദിക്കും...

രണ്ടാം പിണറായി സർക്കാർ.

എൽ.ഡി.എഫിനൊപ്പം
ഇനിയും മുന്നോട്ട്.

25/08/2020

😂😭😭

ഒരു കൊടുങ്കാറ്റ് പെഴ്തിറങ്ങി ,🔥🔥🔥
24/08/2020

ഒരു കൊടുങ്കാറ്റ് പെഴ്തിറങ്ങി ,🔥🔥🔥

Address

Nochad

Website

Alerts

Be the first to know and let us send you an email when DYFI ചാത്തോത്ത് താഴെ WEST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share