Bellikoth Institute_BIRED_ Andhra Bank RSETI , Kanhangad-Kasaragod

Bellikoth Institute_BIRED_ Andhra Bank RSETI , Kanhangad-Kasaragod Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bellikoth Institute_BIRED_ Andhra Bank RSETI , Kanhangad-Kasaragod, Social service, Nileswaram.

*DST/Assessor Certification Programme 2026*(For RSETIs of Kerala & Lakshadweep) # Apply now to become a Certified Skill ...
13/04/2026

*DST/Assessor Certification Programme 2026*(For RSETIs of Kerala & Lakshadweep)
# Apply now to become a Certified Skill Trainer/ Assessor and explore freelance opportunities in the skill ecosystem.
How to Apply:
Visit your nearest RSETI-
https://kaushal.rural.gov.in/ #/rpt-rseti-profile-view
Courses/QP List: https://kaushal.rural.gov.in/ #/teaching-learning-material
Programme venue : *SBI RSETI Alappuzha*

*സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് & സർവീസ് പരിശീലനം  ( FREE CELLPHONE REPAIRING & SERVICE COURSE)*(30 days) കാഞ്ഞങ്ങാട് യൂണിയ...
13/04/2026

*സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് & സർവീസ് പരിശീലനം ( FREE CELLPHONE REPAIRING & SERVICE COURSE)*(30 days)

കാഞ്ഞങ്ങാട് യൂണിയൻ ബാങ്ക് RSETI യിൽ( വെള്ളിക്കോത്ത് ഇൻസ്റിറ്റ്യൂട്ട് ) നടത്തുന്ന
30 ദിവസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് & സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഈ കോഴ്സ് പഠിച്ചു ഈ മേഖലയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.

*പ്രായപരിധി 18-49

*30 ദിവസം പരിശീലനം

*പരീക്ഷ പാസാകുന്നവർക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം ഉള്ള NCVET CERTIFICATE ലഭിക്കുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24.04.2026

ക്ലാസ്സ് സമയം: 9.30am-5pm

താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ അപേക്ഷിക്കുക.

https://forms.gle/fnNr6jpPQ9TFYb7fA

കോഴ്സ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

📞 9961027537
8075669899

ANANDASHRAM (P.O), KANHANGAD, KASARAGOD 671531 PH: 04672268240 EMAIL: [email protected]

03/04/2026

Thank you so much dear sir Sri. Percy Joseph (State Director for RSETI's Kerala & Tamilnadu)for your guidance and support.

03/04/2026


course
RSETI Kasaragod

03/04/2026

about RSETI course
course
RSETI Kasaragod

ഈ മെസ്സേജ് മാക്സിമം ഷെയർ ചെയ്യുക.*സൗജന്യ തയ്യൽ പരിശീലനം  ( FREE WOMENS TAILOR COURSE)*(31 days) കാഞ്ഞങ്ങാട് യൂണിയൻ ബാങ്ക...
01/04/2026

ഈ മെസ്സേജ് മാക്സിമം ഷെയർ ചെയ്യുക.

*സൗജന്യ തയ്യൽ പരിശീലനം ( FREE WOMENS TAILOR COURSE)*(31 days)

കാഞ്ഞങ്ങാട് യൂണിയൻ ബാങ്ക് RSETI യിൽ( വെള്ളിക്കോത്ത് ഇൻസ്റിറ്റ്യൂട്ട് ) നടത്തുന്ന
31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഈ മേഖലയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.

*പ്രായപരിധി 18-49

*31 ദിവസം പരിശീലനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12.04.2026

ക്ലാസ്സ് സമയം: 9.30am-5pm

താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ അപേക്ഷിക്കുക.

https://forms.gle/fnNr6jpPQ9TFYb7fA

കോഴ്സ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

📞 9961027537
8075669899

ANANDASHRAM (P.O), KANHANGAD, KASARAGOD 671531 PH: 04672268240 EMAIL: [email protected]

19/03/2026

Happy birthday dear Rajisha M K, Office Assistant of our UBI RSETI Kasaragod. (17.03.2026)

12/03/2026

സൗജന്യ കേക്ക് നിർമ്മാണ കോഴ്സ്
📞 9961027537

*സൗജന്യ കേക്ക് നിർമ്മാണ കോഴ്സ്  ( FREE CAKE MAKING COURSE)*(6 days) കാഞ്ഞങ്ങാട് യൂണിയൻ ബാങ്ക് RSETI യിൽ( വെള്ളിക്കോത്ത് ...
12/03/2026

*സൗജന്യ കേക്ക് നിർമ്മാണ കോഴ്സ് ( FREE CAKE MAKING COURSE)*(6 days)

കാഞ്ഞങ്ങാട് യൂണിയൻ ബാങ്ക് RSETI യിൽ( വെള്ളിക്കോത്ത് ഇൻസ്റിറ്റ്യൂട്ട് ) നടത്തുന്ന
6 ദിവസത്തെ സൗജന്യ കേക്ക് നിർമ്മാണ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. ഈ മേഖലയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.

*പ്രായപരിധി 18-49

*6 ദിവസം പരിശീലനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.03.2026

ക്ലാസ്സ് സമയം: 9.30am-5pm

താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ അപേക്ഷിക്കുക.

https://forms.gle/fnNr6jpPQ9TFYb7fA

കോഴ്സ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

📞 9961027537
8075669899

ANANDASHRAM (P.O), KANHANGAD, KASARAGOD 671531 PH: 04672268240 EMAIL: [email protected]

07/03/2026

PMEGP EDP ട്രെയിനിങ് മാർച്ച്‌ 9 ന് RSETI യിൽ ആരംഭിക്കുന്നു.
📞9961027537

07/03/2026

*സൗജന്യ കോഴ്സ്*

കാസർഗോഡ് RSETI (വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ) യിൽ മാർച്ച്‌ 9 ന് *ഫാസ്റ്റ് ഫുഡ്‌ സ്റ്റാൾ ഉദ്യമി കോഴ്സ്* (12 ദിവസം ) ആരംഭിക്കുന്നു. താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ആധാർ കാർഡ്, റേഷൻ കാർഡ്, sslc ബുക്ക്‌, 3 ഫോട്ടോ, എന്നിവ സഹിതം തിങ്കളാഴ്ച രാവിലെ 9.30 ന് ഇന്സ്ടിട്യൂട്ടിൽ നേരിട്ട് എത്തിച്ചേരുക.

പ്രായപരിധി :18-49
📞9961027537
8075669899

04/03/2026

*സീറ്റ് ഒഴിവ്*

Union RSETI kanhangad( വെള്ളിക്കോത്ത് ഇൻസ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന 12 ദിവസത്തെ സൗജന്യ പാചക കോഴ്സിൽ ( fast food Stall Udyami) കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള 18 നും 49 വയസിനും ഇടയിൽ പ്രായമുള്ളവർ ഉടനെ വിളിക്കുക.

📞9961027537
8075669899

Address

Nileswaram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914672268240

Website

Alerts

Be the first to know and let us send you an email when Bellikoth Institute_BIRED_ Andhra Bank RSETI , Kanhangad-Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bellikoth Institute_BIRED_ Andhra Bank RSETI , Kanhangad-Kasaragod:

Share

Category