10/07/2022
ആഗസ്ത് 15 ഫ്രീഡം സ്ട്രീറ്റ് ക്യാമ്പയിന്റെ ഭാഗമായി DYFI വെള്ളച്ചേരി യൂണിറ്റ് യുവ സഭ സംഘടിപ്പിച്ചു മൂന്നാം വാർഡ് മെമ്പർ പ്രമോദ് ഉദ്‌ഘാടനം ചെയ്തു. യുവസഭയിൽ വെച്ച് SSLC,+2 വിജയികളെയും റഹനാസ് മടിക്കൈയെയും അനുമോദിച്ചു.യൂണിറ്റ് സെക്രട്ടറി മനീഷ്. എം സ്വാഗതവും യൂണിറ്റ്പ്രസിഡന്റ് വിപിൻകുമാർ അധ്യക്ഷനായ ചടങ്ങിൽ ഫിദ,നന്ദുകൃഷ്ണ,ലസിത,ദിയചന്ദ്രൻ,റഹനാസ് മടിക്കൈയും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.DYFIഅമ്പലത്തുകര ഈസ്റ്റ് മേഖല സെക്രട്ടറി സുകേഷ്, മേഖലഎക്സിക്യൂട്ടീവ് അംഗം സുധീഷ്.വി,
Cpim വെള്ളച്ചേരി ബ്രാഞ്ച് സെക്രട്ടറി ദീപേഷ്, കനിവ്സ്വയംസഹായ സംഘംസെക്രട്ടറി രാമകൃഷ്ണൻ, ജനപ്രിയസ്വയം സഹായസംഘം സെക്രട്ടറി എ ബാലകൃഷ്ണൻ. എന്നിവർ ആശംസയും യൂണിറ്റ് ട്രഷർ വിപിൻരാജ് നന്ദിയും അറിയിച്ചു.