06/12/2023
സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ നേരിട്ട് പരാജയത്തിൽ വിറളി പൂണ്ട് പുറത്തുനിന്നുള്ള SFI - DYFI ഗുണ്ടകളുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളായ KSU-MSF പ്രവർത്തകരെ ആക്രമിക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഗാന്ധിമാർഗ്ഗം വെടിയാൻ KSU നിർബന്ധിതരാവും.
കാടങ്കോട് സ്കൂൾ , പരപ്പ സ്കൂൾ , നീലേശ്വരം രാജാസ് അടക്കമുള്ള സ്കൂളുകളിൽ SFI-DYFI ഗുണ്ടകൾ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് നാളെ 7/12/2023 വ്യാഴം കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് KSU കാസർഗോഡ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.