BJP Nilamel - ഭാരതീയ ജനത പാർട്ടി

  • Home
  • India
  • Nilamel
  • BJP Nilamel - ഭാരതീയ ജനത പാർട്ടി

BJP Nilamel - ഭാരതീയ ജനത പാർട്ടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Nilamel - ഭാരതീയ ജനത പാർട്ടി, Political Party, BJP OFFICE, NILAMEL, Nilamel.

16/01/2026
ഭക്തനും വിഭക്തനും..ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാറും ദേവസ്വം മന്ത്രി വാസവനും  ഇന്ന് മകര ജ്യോതി ദിവസം ശബരിമല ക്ഷേത്...
14/01/2026

ഭക്തനും വിഭക്തനും..ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാറും ദേവസ്വം മന്ത്രി വാസവനും ഇന്ന് മകര ജ്യോതി ദിവസം ശബരിമല ക്ഷേത്ര നട തുറന്നപ്പോൾ..
അവിശ്വാസികൾ ദേവസ്വം മന്ത്രിമാരായാൽ അയ്യപ്പ സ്വാമിയുടെ സ്വർണ്ണം അടിച്ച് മാറ്റുന്നതിൽ ആർക്കും അത്ഭുതം തോന്നേണ്ടതില്ല..

സ്വാമിയെ ശരണം അയ്യപ്പാ 🙏🙏

06/01/2026

🧡🧡🧡

കടയ്ക്കലിന് പുറത്ത് ഒരു ലോകം ഉണ്ടെന്നു സഖാക്കൾക്ക് മനസിലാകാൻ തുടങ്ങി. കുറച്ച് ലഹരിയും, കൂടെ പത്ത് ആളും ഉണ്ടെങ്കിൽ എന്തും...
04/01/2026

കടയ്ക്കലിന് പുറത്ത് ഒരു ലോകം ഉണ്ടെന്നു സഖാക്കൾക്ക് മനസിലാകാൻ തുടങ്ങി.
കുറച്ച് ലഹരിയും, കൂടെ പത്ത് ആളും ഉണ്ടെങ്കിൽ എന്തും കാണിക്കാം എന്ന ധാരണ ചിലർക്കെങ്കിലും മാറി.

വീണുകിടക്കുന്നവനെ ചവിട്ടുന്നത് ഞങ്ങളുടെ സംസ്കാരമല്ല…

വിപ്ലവം വെനസ്വേലയിൽ മാത്രം പോരാ സഖാവേ! 🚩​നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയല്ല, അങ്ങ് വെനസ്വേലയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്...
04/01/2026

വിപ്ലവം വെനസ്വേലയിൽ മാത്രം പോരാ സഖാവേ! 🚩

​നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയല്ല, അങ്ങ് വെനസ്വേലയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പാതിരാത്രിയിൽ തെരുവിലിറങ്ങാൻ പാർട്ടിക്ക് ഒരു മടിയുമില്ല.
​പക്ഷേ...

​🔴 റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോൾ... മിണ്ടിയില്ല!
🔴 സൗദി അറേബ്യ യെമനിൽ ബോംബിട്ടപ്പോൾ... കണ്ടില്ല!
🔴 തൊട്ടടുത്ത് ബംഗ്ലാദേശിൽ ഹിന്ദുക്കളെ പച്ചയ്ക്ക് കത്തിക്കുമ്പോൾ... സോഷ്യൽ മീഡിയയിൽ പോലും അനക്കമില്ല!

​ചോദ്യം ലളിതമാണ്:
യുദ്ധം നടക്കുന്നു എന്നതാണോ പ്രശ്നം, അതോ "ആര്" യുദ്ധം ചെയ്യുന്നു എന്നതാണോ നിങ്ങളുടെ പ്രശ്നം?

​ഇതാണോ നിങ്ങളുടെ ഈ 'വൈരുദ്ധ്യാത്മക ഭൗതികവാദം'? 🤔

​NB: പ്രകടനം കഴിഞ്ഞ് വേഗം വരണം. മന്ത്രി 'ജെട്ടി' അടിച്ച മാറ്റിയ കേസിൽ 3 വർഷം ജയിലിൽ പോകാൻ നിൽക്കുന്നു. അതും കൂടി ഒന്ന് റെഡിയാക്കാനുണ്ട്! 🩲🤐

മദ്യവർജ്ജനം സാധ്യമാക്കുന്ന സർക്കാർ ഇറക്കുന്ന കെ-മദ്യത്തിന് ഇതിലും നല്ല പേര് കിട്ടാനില്ല...
03/01/2026

മദ്യവർജ്ജനം സാധ്യമാക്കുന്ന സർക്കാർ ഇറക്കുന്ന കെ-മദ്യത്തിന് ഇതിലും നല്ല പേര് കിട്ടാനില്ല...

മന്ത്രിജി, രണ്ട് ഘട്ടം ആയി JN NURM Jawaharlal Nehru National Urban Renewal Mission (JNNURM) സ്കീമിൽ കേന്ദ്ര സർക്കാർ ഒറ്റ...
01/01/2026

മന്ത്രിജി,

രണ്ട് ഘട്ടം ആയി JN NURM Jawaharlal Nehru National Urban Renewal Mission (JNNURM) സ്കീമിൽ കേന്ദ്ര സർക്കാർ ഒറ്റ പൈസ വാങ്ങാതെ കേരളത്തിന്‌ സൗജന്യമായി തന്നത് 750 ബസ്സുകൾ ആണ്.

അതിൽ VOLVO ഉണ്ട്, Ashok Leyland ഉണ്ട്, Tata ഉണ്ട്. ഇതിൽ 90% വും സിറ്റിയിൽ ഓടിക്കാൻ ആയി ഉള്ള ലോ ഫ്ലോർ വണ്ടികൾ ആയിരുന്നു. അത് ദീർഘദൂര സർവീസ്സിന് ഉപയോഗിക്കാൻ വേണ്ടി ആയിരുന്നില്ല. ദീർഘദൂര സർവീസ് നടത്താൻ ഉള്ള specs അല്ല ആ വണ്ടികൾക്ക് ഉണ്ടായിരുന്നത്.

ആദ്യ ബാച്ചിൽ കേരളത്തിന്‌ 400 വണ്ടികൾ കിട്ടി.

Volvo - 110 (Ac Low floor )
Ashok Leyland & TATA - 290 (Low floor Non Ac )

രണ്ടാം ബാച്ചിൽ കേരളത്തിന് 350 വണ്ടികൾ കിട്ടി.

VOLVO - 150 (Ac Low floor)
Ashok Ley Land - 120 (Low floor Non Ac)
TATA - 80 (Low floor Non Ac )

കേരളത്തിലെ നിരത്തുകളിൽ ജനങ്ങൾക്ക് സൗകര്യവും സുഖവും വേഗതയും ഏറിയ ഗതാഗതം സാധ്യമായിരുന്ന ഈ ബസുകൾ നമ്മുടെ റോഡുകൾക്ക് തന്നെ എന്ത്‌ ചന്തം ആയിരുന്നു.

ഈ ബസുകൾ ഒക്കെ ഇപ്പോ എവിടെയാ സാറെ. ഒന്നും ഇപ്പോ കാണാൻ ഇല്ലല്ലോ റോഡുകളിൽ?

ഈ കാട് പിടിച്ചു പല പല ഡിപ്പോകളിൽ കിടക്കുന്ന ഈ ബസുകൾ എല്ലാം അതല്ലെ. Volvo അടക്കം ഉള്ള കോടികൾ വിലവരുന്ന ഈ ബസുകൾക്ക് എന്താ സംഭവിച്ചത്. എന്താണ് അതെല്ലാം കാട് പിടിച്ചു കിടക്കുന്നത്. അത് ഓടാത്തത് എന്താ? അതെ കുറിച്ച് എന്താണ് ഒന്നും പറയാത്തത് ?

ഓരോ വണ്ടിക്കും ഓരോ കോടി രൂപ ആവും എന്നൊക്കെ വച്ചു കീറുന്നത് കണ്ടിരുന്നു. ഇതെല്ലാം കേന്ദ്ര സർക്കാർ വെറുതെ തന്നത് കൊണ്ടാണോ വില ഇല്ലാത്തത്?

എന്നാൽ സത്യം അതാണോ ?

അതായത് സൗജന്യ AMC കാലാവധി കഴിയുമ്പോൾ വണ്ടുകളുടെ മൈന്റ്നൻസ് അതാതു സംസ്ഥാനങ്ങളുടെ ചുമതല ആണ്. വണ്ടി ഓടി കിട്ടുന്ന പണം കൊണ്ട് ആണ് സൗജന്യ സർവീസ് കാലാവധി (3 വർഷം ആണെന്ന് തോന്നുന്നു) പൂർത്തിയാവുമ്പോൾ പിന്നീട് വണ്ടി മൈന്റൈൻ ചെയ്യേണ്ടത്. ഇപ്പോ ആ കിടക്കുന്ന വണ്ടികൾക്ക് സർവീസ് ചെയ്യാനുള്ള AMC തുകയോ കേടായ പാർട്സുകൾ മാറ്റി വണ്ടി റിപ്പയർ ചെയ്യാനുള്ള തുകയും അതാതു കമ്പനികൾക്ക് സർക്കാർ കൊടുക്കാത്തത് കൊണ്ടല്ലേ അവർ തിരിഞ്ഞു നോക്കാത്തത്. എന്ത്‌ AMC അല്ലെ? KSRTC ജീവനക്കാർക്ക് ശമ്പളം മുടക്കിയ സർക്കാർ വണ്ടി നന്നാക്കാൻ ഉള്ള കാശ്/കരാർ കമ്പനിക്ക് എങ്ങനെ കൊടുക്കും അല്ലെ?
അപ്പോ ഈ വണ്ടികൾ വർഷങ്ങൾ ആയി ഓടി ഉണ്ടാക്കിയ പണം എവിടെ സഖാവെ?
അത് ആര് എടുത്ത് ?
ഇത് പോലെ കെടുകാര്യസ്ഥതയും കൊണ്ട് നടക്കുന്ന ഒരു വകുപ്പ് വേറേ ഇല്ല സംസ്ഥാനത്ത്.

മലിനീകരണം :

എന്ത്‌ കൊണ്ട് മലിനീകരണം കുറവുള്ള വണ്ടികളിലേക്ക് ലോകം മുഴുവൻ മാറുമ്പോൾ സംസ്ഥാന മന്ത്രി തന്നെ ഡീസൽ വണ്ടി ആണ് ലാഭം ഇലക്ട്രിക് വണ്ടി നഷ്ടം ആണെന്ന് പറയുന്നു ?
അപ്പോ ലോകം മുഴുവനും ഈ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും കാർബൻ എമിഷൻ കുറക്കാൻ അവരുടെ വണ്ടികൾ മുഴുവൻ CNG / ഇലക്ട്രിക് ആക്കുമ്പോൾ എന്ത്‌ കൊണ്ട് കേരള സർക്കാരിന്റെ മന്ത്രി തന്നെ ഡീസൽ വണ്ടികൾ പ്രമോട്ട് ചെയ്യുന്നു?
ഉത്തരം കിട്ടുന്നില്ലല്ലോ ?

(ലളിതം അല്ലെ.
ഡീസൽ ഊറ്റി വിൽക്കുന്നത് നല്ല ഒരു വരുമാനം ആണ്. CNG യും ഇലക്ട്രിക്കും ഊറ്റി എടുക്കാൻ പറ്റില്ല. അപ്പോ പിന്നെ അത് നഷ്ടത്തിൽ ആക്കി ഡീസൽ വണ്ടി വാങ്ങിയാൽ അല്ലെ കാര്യം നടക്കൂ. കാരണം കേന്ദ്രം കൊടുക്കുന്ന വണ്ടികൾ എല്ലാം ഇനി ഇലക്ട്രിക് ആയിരിക്കും. അത് വന്നാൽ നമ്മുടെ കാര്യം / കച്ചവടം നടക്കുമോ. ഇല്ലാ.
അപ്പോ ഡീസൽ വണ്ടി സിന്ദാബാദ്‌. പ്രകൃതിയും സംരക്ഷണവും എല്ലാം മോഡിയുടെ ബാധ്യത ആണല്ലോ. )

ഇത് തന്നെയല്ലേ വി വി രാജേഷും പറഞ്ഞത്
01/01/2026

ഇത് തന്നെയല്ലേ വി വി രാജേഷും പറഞ്ഞത്

Address

BJP OFFICE, NILAMEL
Nilamel
691535

Alerts

Be the first to know and let us send you an email when BJP Nilamel - ഭാരതീയ ജനത പാർട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share