SFI Nilamel Local Committee

SFI Nilamel Local Committee * Independence
* Democracy
* Socialism

   നിലമേൽ പഞ്ചായത്ത് പരിധിയിൽ എന്ത് സഹായത്തിനും വിളിക്കാം.നിലയ്ക്കാത്ത ഉറപ്പാണ് നിലമേൽ ഡിവൈഎഫ്ഐ..📞📞📞📞📞📞📞
15/07/2024


നിലമേൽ പഞ്ചായത്ത് പരിധിയിൽ എന്ത് സഹായത്തിനും
വിളിക്കാം.
നിലയ്ക്കാത്ത ഉറപ്പാണ് നിലമേൽ ഡിവൈഎഫ്ഐ..
📞📞📞📞📞📞📞

ഡിവൈഎഫ്ഐ നേതാവായിരുന്നു സഖാവ് ഷിനുവിന്റെ  മൂന്നാമത് അനുസ്മരണ ദിനം.പ്രിയ സഖാവേ മറക്കില്ല ഒരിക്കലും
08/06/2024

ഡിവൈഎഫ്ഐ നേതാവായിരുന്നു സഖാവ് ഷിനുവിന്റെ മൂന്നാമത് അനുസ്മരണ ദിനം.

പ്രിയ സഖാവേ മറക്കില്ല ഒരിക്കലും

നിങ്ങൾക്ക് ഓർമയില്ലേ SFI ഗവർണറെ റോഡിൽ കരിങ്കൊടി കാണിച്ച സമരം.ആ സമരത്തിലെ ഒരു മുദ്രാവാക്യം സംഘപരിവാറുകാരെ പിൻവാതിലൂടെ സെന...
21/05/2024

നിങ്ങൾക്ക് ഓർമയില്ലേ SFI ഗവർണറെ റോഡിൽ കരിങ്കൊടി കാണിച്ച സമരം.

ആ സമരത്തിലെ ഒരു മുദ്രാവാക്യം സംഘപരിവാറുകാരെ പിൻവാതിലൂടെ സെനറ്റിൽ നിയമിച്ച നടപടി പിൻവലിക്കുക എന്നതായിരുന്നു.

ഇന്ന് SFI പ്രവർത്തകർ നൽകിയ ഹർജിയിൽ ഗവർണറുടെ നടപടി തെറ്റാണെന്നും അത് റദ്ധ്ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്.

SFI യുടെ സമരത്തെ വിമർശിച്ച മനോരമ , മാതൃഭൂമി , ഏഷ്യാനെറ്റ് , 24 ന്യൂസ് , റിപ്പോർട്ടർ , മീഡിയ വൺ , ന്യൂസ് 18 തുടങ്ങിയ ഒരു ചാനലും അവരുടെ അന്തി ചർച്ചയായി ഈ വിഷയം ഇന്ന് എടുത്തില്ല.

ഹൈക്കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിട്ടും SFI യുടെ സമരത്തിനെതിരെ ആഴ്ചകളോളം അന്തി ചർച്ച നടത്തിയ മാധ്യമങ്ങൾ എന്താവും ഇന്ന് ഈ വിഷയത്തിൽ ചർച്ച നടത്താത്തിരുന്നത് ?

ഠാക്കൂർ ൻ്റെ കുപ്പിയും കോഴിക്കാലും വാങ്ങിയിട്ടാണോ ? അതോ കനഗോലുവിൻ്റെ കുപ്പിയും കോഴിക്കാലും വാങ്ങിയിട്ടാണോ ?
Aswin Ashok ✍️✍️

നിലമേൽ ജംഗ്ഷനിൽ
14/05/2024

നിലമേൽ ജംഗ്ഷനിൽ

പഞ്ചായത്തിന്റെ കെടുകാര്യസ്ഥയുടെ പര്യായമായ് വീണ്ടും നിലമേൽ പഞ്ചായത്ത് ബസ്റ്റാൻഡ്. വൈകുന്നേരം 6 മണി കഴിഞ്ഞാൽ ഒരു മെഴുകുതിര...
08/05/2024

പഞ്ചായത്തിന്റെ കെടുകാര്യസ്ഥയുടെ പര്യായമായ് വീണ്ടും നിലമേൽ പഞ്ചായത്ത് ബസ്റ്റാൻഡ്. വൈകുന്നേരം 6 മണി കഴിഞ്ഞാൽ ഒരു മെഴുകുതിരി വെട്ടം പോലും ഈ പഞ്ചായത്ത് ബസ്റ്റാൻഡിൽ ഇല്ല. ഉള്ള ഹൈമാസ് ലൈറ്റ് പ്രവർത്തനയോഗ്യം അല്ലാതായിട്ട് നാളുകൾ ഏറെയായി. ഗ്രാമപഞ്ചായത്ത് ഭരണം കയ്യിട്ടുവാരിയും അഴിമതി നടത്തിയും, ഭരണത്തിന്റെ പേരിൽ പഞ്ചായത്ത് മുഴുവൻ പിരിവെടുത്തു മുങ്ങിയവരും എല്ലാം ചേർന്ന് 2
ടൂബ് ലൈറ്റ് എങ്കിലും പഞ്ചായത്ത് ഫണ്ടിൽനിന്നും വാങ്ങി കെട്ടണമെന്ന് അഭ്യർത്ഥിക്കുന്നു.

നിലമേൽ ബൂത്ത്‌ 62LDYF യുവജന സ്ക്വാഡ്..സഖാവ് എം. മുകേഷിനെവിജയിപ്പിക്കുക.
21/04/2024

നിലമേൽ
ബൂത്ത്‌ 62
LDYF യുവജന സ്ക്വാഡ്..
സഖാവ് എം. മുകേഷിനെ
വിജയിപ്പിക്കുക.

വർഗ്ഗീയ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തി JNU വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ SFI സഖ്യത്തിന് ഉജ്ജ്വല വിജയംLEFT IS RIGHTJNU...
25/03/2024

വർഗ്ഗീയ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തി JNU വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ SFI സഖ്യത്തിന് ഉജ്ജ്വല വിജയം

LEFT IS RIGHT
JNU IS RED❤️✊🏻

LDF നിലമേൽ മേഖലാ കൺവെൻഷൻ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി സഖാവ് എസ്...
19/03/2024

LDF നിലമേൽ മേഖലാ കൺവെൻഷൻ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി സഖാവ് എസ് സുദേവൻ സംസാരിച്ചു.

ഹൃദയപൂർവ്വം ഡിവൈഎഫ്ഐഹൃദയപൂർവ്വം നിലമേൽDYFI നിലമേൽ മേഖലാ കമ്മിറ്റി
01/03/2024

ഹൃദയപൂർവ്വം ഡിവൈഎഫ്ഐ
ഹൃദയപൂർവ്വം നിലമേൽ
DYFI നിലമേൽ മേഖലാ കമ്മിറ്റി

സമര സഖാക്കൾക്ക് നിലമേലിൽ സ്വീകരണം
30/01/2024

സമര സഖാക്കൾക്ക് നിലമേലിൽ സ്വീകരണം

പ്രിയ സഖാക്കൾക്ക് ജാമ്യം✊🏻
30/01/2024

പ്രിയ സഖാക്കൾക്ക് ജാമ്യം✊🏻

Address

Nilamel

Website

Alerts

Be the first to know and let us send you an email when SFI Nilamel Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share