ചാലിയാറിലെ സഖാക്കൾ

ചാലിയാറിലെ സഖാക്കൾ ഞങ്ങൾ ചാലിയാറിലെ സഖാക്കൾ.ഇത് ഞങ്ങളുടെ കൂട്ടായ്മയുടെ പുതിയ രൂപവും ഭാവവും.

24/04/2026

വന്നു വന്നു പരിചയപ്പെടുന്നവരോട് 'വീടെവിടെ' എന്ന് ചോദിക്കാൻ വരെ പേടിയായി. അയാൾ കോൺഗ്രസുകാരൻ ആണെങ്കിൽ തീർന്നില്ലേ... 😲😲

ഇരട്ടചങ്കൻ സഞ്ജു 💥💥
12/04/2026

ഇരട്ടചങ്കൻ സഞ്ജു 💥💥

07/04/2026:
08/04/2026

07/04/2026:

08/04/2026
08/04/2026

കേരളം വികസനത്തിനോടൊപ്പം 😍

06/04/2026

കേരള ജനതയ്ക്കറിയണം.... പറയൂ കോൺഗ്രസ്സേ..

06/04/2026

കേരളം കരുതിയിരിക്കണം. വയനാട് ഫണ്ട് വിഴുങ്ങിയത് പുറത്തു വന്നതിന്റെ ജാള്യത മറക്കാൻ ഇങ്ങനെ പല നീക്കങ്ങളും അണിയറയിൽ നടക്കുന്...
05/04/2026

കേരളം കരുതിയിരിക്കണം. വയനാട് ഫണ്ട് വിഴുങ്ങിയത് പുറത്തു വന്നതിന്റെ ജാള്യത മറക്കാൻ ഇങ്ങനെ പല നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്

"രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുണ്ടായാൽ, വനിത പ്രവർത്തകർ സ്വയം ബ്ളൗസ് വലിച്ച് കീറണം": ഇടുക്കി DCC പ്രസിഡന്റിന്റെ പ്രസ്താവന വിവാദം

04/04/2026

കോൺഗ്രസ്സിന്റെ കയ്യിൽ വീട് പണിയാനുള്ള കാശില്ലത്രേ..

1.പിന്നെ 10 ദിവസത്തിനുള്ളിൽ വീട് പണി തുടങ്ങും എന്ന് കള്ളം പറഞ്ഞത് എന്തിനായിരുന്നു..?
2.കോൺഗ്രസ്‌ വീട് തരാം എന്ന് പറഞ്ഞു നൂറോളം പാവപ്പെട്ടവരെ സർക്കാരിന്റെ വീട് വേണ്ട എന്ന് എഴുതിക്കൊടുക്കാൻ നിർബന്ധിച്ചത് എന്തിന് വേണ്ടിയായിരുന്നു..?
3.ഇടക്ക് വച്ചു പിരിവ് നടത്തിയ ആപ്പ് മുക്കിയത് എന്തിന് വേണ്ടിയായിരുന്നു...?
4. വയനാടിന് വേണ്ടി പിരിച്ച പണം ഇലക്ഷന് വേണ്ടി വകമാറ്റി ചിലവഴിച്ചു എന്ന് ജനം ചിന്തിച്ചാൽ തെറ്റ് പറയാൻ പറ്റുമോ...?

LDF 3.0
03/04/2026

LDF 3.0

ഇത് എന്നെ ഉദ്ദേശിച്ചാണ്.... എന്നെ മാത്രം ഉദ്ദേശിച്ചാണ്.... ലെ നുണേശൻ 🤣
02/04/2026

ഇത് എന്നെ ഉദ്ദേശിച്ചാണ്.... എന്നെ മാത്രം ഉദ്ദേശിച്ചാണ്.... ലെ നുണേശൻ 🤣

Address

Chaliyar
Nilambur
679329

Telephone

9884361998

Website

Alerts

Be the first to know and let us send you an email when ചാലിയാറിലെ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ചാലിയാറിലെ സഖാക്കൾ:

Share