Siraj Adukkath

Siraj Adukkath aaaas

03/04/2025
നിലമ്പൂർ സഖാക്കൾക്ക് പിവി അൻവർ ഇന്ന് ഒന്നാന്തരം ഗുണ്ടയാണ്...രാഷ്ട്രീയ കുതിരക്കച്ചവടക്കാരനാണ്.. നെറികെട്ടവനും തെമ്മാടിയുമ...
27/02/2025

നിലമ്പൂർ സഖാക്കൾക്ക് പിവി അൻവർ ഇന്ന് ഒന്നാന്തരം ഗുണ്ടയാണ്...
രാഷ്ട്രീയ കുതിരക്കച്ചവടക്കാരനാണ്.. നെറികെട്ടവനും തെമ്മാടിയുമാണ്... രാഷ്ട്രീയ അധോഗതിയുടെ ആഴമേറിയ ചുഴിയിലിരുന്ന്‌ സഖാക്കൾ പിറുപുറത്ത് തേങ്ങുകയാണ്.... അത്രമേൽ സങ്കടമുണ്ട്...
അവർക്ക് കടന്നൽ രാജയായിരുന്നു അൻവർ....
അവർക്ക് വിപ്ലവ പോരാളിയായിരുന്നു അൻവർ.... ചിലരൊക്കെ രണ്ടാം പിണറായി പരിവേഷം വരെ ചാർത്തി കൊടുത്തു... ചിലർ പറഞ്ഞു കുഞ്ഞാലിയുടെ മണ്ണിലെ രണ്ടാം കുഞ്ഞാലിയാണെന്ന്... വിവരമില്ലാത്തവർക്ക് അൻവർ ലീഗിന്റെ ഘാതകനായിരുന്നു. അതിലുപരി തികഞ്ഞ കോൺഗ്രസ് വിരോധി.. എന്ത്‌ ചെയ്യാൻ എല്ലാം വെള്ളത്തിലായി....

അൻവറിന്റെ രാഷ്ട്രീയവും ലക്ഷ്യവും ഇനിയും പഠിക്കാൻ ബാക്കിയാണ്... തൃണമൂൽ കോൺഗ്രസ് എന്തെന്നുപോലും അറിയാത്ത കേരളത്തിൽ നേതൃതല യോഗങ്ങളും പാർട്ടി സമ്മേളനങ്ങളും അൻവറിലൂടെ കടന്നു വരുന്നു.... അടിക്കാൻ അറിയുന്നവന്റെ കയ്യിലാണ് മമത വടിയും കൊടുത്തിരിക്കുന്നത്..... ഏതായാലും കൊൽക്കത്തയിൽ നിന്നും ദീദി ഉടനെ കേരളത്തിലെത്തും... എഐസിസിയുടെ ബംഗാൾ രാഷ്ട്രീയ ഭൂപടത്തിലൂടെ മമതയുടെ വക ഒരു കേരള ചെക്ക്..... നിർണായകമായ രാഷ്ട്രീയങ്ങളാണ് വരാനിരിക്കുന്നത്...

പാർട്ടിക്ക് കൊടുത്തതൊക്കെ തിരിച്ചു വാങ്ങുന്ന ജോലിയിലാണ് അൻവർ... പനമരത്തും ചുങ്കത്തറയിലും തുടങ്ങി ഇനി നിലമ്പൂർ അസംബ്ലി മണ്ഡലവും മുനിസിപ്പാലിറ്റിയും മറ്റു പഞ്ചായത്തുകളും തിരികെ വാങ്ങി സിപിഎമ്മിനെ ഏഴാം വനവാസത്തിന് അയക്കാനും കൊടി വെച്ച കാറിൽ ഇരുത്തിയവരെ വടിവെച്ച് വീട്ടിലിരുത്താനുമാണ് അൻവർ പദ്ധതി... ഏതായാലും അടുത്ത മന്ത്രിസഭയിൽ മന്ത്രി ആയാൽ പോലും അത്ഭുതപ്പെടാനില്ല.... കാത്തിരുന്നു കാണാം...

24/11/2024

*ലീഗ് എന്നും അങ്ങനെയാ ♥️
*കൂടെ നിൽക്കുന്നവന് ചങ്ക് പറിച്ച് കൊടുക്കും എന്റെ ലീഗ്*👌💚🔥

09/11/2024

തോറ്റിടത്തു നിന്ന് തന്നെ തുടങ്ങണം..

എനിക്കായ് ഉദിച്ച പരിശുദ്ധിയുടെ പകലുകളും, പവിത്രമായ സ്വപ്‌നങ്ങൾ കണ്ടുറങ്ങിയ രാവുകളും ഇനിയും ഇനിയും ആവർത്തിക്കപ്പെടട്ടെ. ക...
16/08/2024

എനിക്കായ് ഉദിച്ച പരിശുദ്ധിയുടെ പകലുകളും, പവിത്രമായ സ്വപ്‌നങ്ങൾ കണ്ടുറങ്ങിയ രാവുകളും ഇനിയും ഇനിയും ആവർത്തിക്കപ്പെടട്ടെ. കൊഴിഞ്ഞു പോയ ഇന്നലെകളിൽ നിന്നും ഒരായിരം നല്ല നാളെകൾ കിളിർക്കട്ടെ 🤲🤲 വീണ്ടും ഒരു ജന്മ ദിനത്തിന്റെ നിറവിൽ

Address

RAMANKUTH
Nilambur

Website

Alerts

Be the first to know and let us send you an email when Siraj Adukkath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category