SDPI അമരമ്പലം

SDPI അമരമ്പലം SDPI അമരമ്പലം ഗ്രാമ പഞ്ചായത്ത്‌, POOKKOTUMPADAM, NILAMBUR, KERALA

ബലിപെരുന്നാൾ ആശംസകൾ 🟩🟥
27/05/2026

ബലിപെരുന്നാൾ ആശംസകൾ 🟩🟥

May this Eid inspire us to remain ready to sacrifice ourselves for the cause of truth, justice, compassion, and the plea...
27/05/2026

May this Eid inspire us to remain ready to sacrifice ourselves for the cause of truth, justice, compassion, and the pleasure of the Almighty.

26/05/2026
20/05/2026

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് എസ്ഡിപിയുടെ യുവജന സംഘടന പ്രഖ്യാപനം

ഇന്ന് തിരുവനന്തപുരത്താണ് എസ്ഡിപിഐയുടെ യുവജന സംഘടനയെ പ്രഖ്യാപിച്ചത്. Young Democrats എന്ന പേരിലാണ് യുവജനങ്ങളുടെ സംഘടനയെ പ്രഖ്യാപിച്ചത്.

Young Democrats Flag Launched in New DelhiThe official flag of Young Democrats was formally launched in New Delhi by M. ...
15/05/2026

Young Democrats Flag Launched in New Delhi

The official flag of Young Democrats was formally launched in New Delhi by M. K. Faizy, National President of the Social Democratic Party of India (SDPI).

The flag was handed over to the Young Democrats delegation led by National Joint Convener Mohamed Shameer. The delegation also included Md Danish, Ameena Ismath, and Adv. Hassan Faizy during the programme held in the national capital.

National Secretariat members of SDPI also took part in the flag launch programme held in the national capital.

നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ
14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ

ബിജെപിയുടെ മൂന്നു സീറ്റിലെ വിജയം: മുന്നണികളുടെ ജാഗ്രതക്കുറവ് - എസ്ഡിപിഐതിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്...
04/05/2026

ബിജെപിയുടെ മൂന്നു സീറ്റിലെ വിജയം: മുന്നണികളുടെ ജാഗ്രതക്കുറവ് - എസ്ഡിപിഐ

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റിൽ വിജയിക്കാനിടയാക്കിയത് മുന്നണികളുടെ ജാഗ്രത കുറവ് മൂലമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മതേതര ശക്തികളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും ജാഗ്രതക്കുറവുമാണ് ഫാഷിസ്റ്റ് ശക്തികളുടെ വിജയം സാധ്യമാക്കിയത്. ചില സാമുദായിക സംഘടനകളുടെ അവിവേകവും താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള സമരസപ്പെടലും ഫാഷിസ്റ്റുകള്‍ക്കനുകൂലമായി വന്നിട്ടുണ്ട്. യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മുഖവിലയ്ക്കെടുത്തു എന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപ, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ച് ഇന്ദിരാ ഗ്യാരന്റികള്‍ വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചു. ഇത്തരം വാഗ്ദാനങ്ങളെ ജനങ്ങള്‍ പിന്തുണച്ചതാണ് യുഡിഎഫിന്റെ വിജയത്തിനു കാരണമായത്. ഈ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകണം. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടോയെന്നത് വിശദമായ പഠന വിധേയമാക്കണ്ടതുണ്ടെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഐ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീക്ക്, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് സംസാരിച്ചു.

കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പിൽ SDPI സ്ഥാനാർഥി ആയിരുന്നു പ്രിയ ഹരിദാസേട്ടന് പ്രാർത്ഥനകളോടെ വിട🌹
03/05/2026

കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പിൽ SDPI സ്ഥാനാർഥി ആയിരുന്നു
പ്രിയ ഹരിദാസേട്ടന്
പ്രാർത്ഥനകളോടെ വിട🌹

Address

POOKKOTUMPADAM
Nilambur
679332

Alerts

Be the first to know and let us send you an email when SDPI അമരമ്പലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share