DYFI രാമംകുത്ത് യൂണിറ്റ്

DYFI രാമംകുത്ത് യൂണിറ്റ് DYFI രാമംകുത്ത് യൂണിറ്റ് ഒഫീഷ്യൽ FB പേജ്

DYFI മലപ്പുറം ❤️
02/09/2024

DYFI മലപ്പുറം ❤️

ആദരാഞ്ജലികൾ 💔💔
26/03/2023

ആദരാഞ്ജലികൾ 💔💔

"മരിച്ചതല്ല, കൊന്നതാണ്..ആർ എസ് എസ് വെടിവെച്ച് കൊന്നതാണ് ഗാന്ധിജിയെ..."ജനുവരി 30,. മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം...🌹🌹🌹🌹
30/01/2023

"മരിച്ചതല്ല, കൊന്നതാണ്..
ആർ എസ് എസ് വെടിവെച്ച് കൊന്നതാണ് ഗാന്ധിജിയെ..."

ജനുവരി 30,. മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം...🌹🌹🌹🌹

സിപിഐഎം നിലംബൂർ ഏരിയ വാഹന പ്രചരണ ജാഥ 💪🏻🚩
25/07/2022

സിപിഐഎം നിലംബൂർ ഏരിയ വാഹന പ്രചരണ ജാഥ 💪🏻🚩

DYFI ചന്തക്കുന്ന് മേഖല കമ്മിറ്റി ഭാരവാഹികൾ💪🏻💪🏻💪🏻
03/07/2022

DYFI ചന്തക്കുന്ന് മേഖല കമ്മിറ്റി ഭാരവാഹികൾ
💪🏻💪🏻💪🏻

''നാൻ പെറ്റ മകനേ!''ആ നിലവിളി ഇപ്പോഴും കാതുകളിൽ മുഴങ്ങി കൊണ്ടിരിക്കുന്നു..പ്രിയപെട്ടവനേ,നീ മരിച്ചിട്ടില്ല....നീ അമരനാണ്.!...
02/07/2022

''നാൻ പെറ്റ മകനേ!''

ആ നിലവിളി ഇപ്പോഴും കാതുകളിൽ മുഴങ്ങി കൊണ്ടിരിക്കുന്നു..

പ്രിയപെട്ടവനേ,നീ മരിച്ചിട്ടില്ല....നീ അമരനാണ്.!!
നീയിന്നും ജീവിക്കുന്നു ഞങ്ങളിലൂടെ... നിന്റെ ജീവരക്തം കൊണ്ട് നീ കോറിയിട്ട മുദ്രാവാക്യങ്ങളിലൂടെ........ ❤
തീയാഞ്ഞു കത്തുന്ന കണ്ണുള്ളവൻ
വാക്കിന്ന് വിപ്ലവ ചൂടുള്ളവൻ
കരളിന് ചെങ്കോടി ചോപ്പുള്ളവൻ
അവനിന്നു പെർ രക്തസാക്ഷി,
"വർഗ്ഗീയത തുലയട്ടെ"🔥🔥🔥

𝗝𝘂𝗹𝘆 𝟮 #അഭിമന്യു_രക്തസാക്ഷി_ദിനം✊🏽🚩

DYFI രാമൻകുത്ത് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ SSLC, PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...
26/06/2022

DYFI രാമൻകുത്ത് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ SSLC, PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. CPIM ചന്തക്കുന്ന് LC സെക്രട്ടറി TP യൂസുഫ്പരിപാടി ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ കൗൺസിലർ അടുക്കത്ത് സുബൈദ,DYFI മേഖല സെക്രട്ടറി അരുൺദാസ്, കൗൺസിലർ കുഞ്ഞുട്ടിമാൻ ബ്രാഞ്ച് സെക്രട്ടറി അഷ്റഫ് തറയിൽ, റനീഷ് തുടങ്ങിയവർ നേതൃത്തം നൽകി.

Plus 2 പരീക്ഷാ വിജയികള്‍ക്ക്അഭിനന്ദനങ്ങള്‍ 🎀❤
21/06/2022

Plus 2 പരീക്ഷാ വിജയികള്‍ക്ക്
അഭിനന്ദനങ്ങള്‍ 🎀❤

ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്തികൾക്ക് DYFI രാമംകുത്ത് യൂണിറ്റിന്റെ അഭിവാദ്യങ്ങൾ♥️♥️♥️
17/06/2022

ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്തികൾക്ക് DYFI രാമംകുത്ത് യൂണിറ്റിന്റെ അഭിവാദ്യങ്ങൾ
♥️♥️♥️

12/06/2022
ഏവർക്കും രാമൻകുത്ത് DYFI യൂണിറ്റിന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
02/05/2022

ഏവർക്കും രാമൻകുത്ത് DYFI യൂണിറ്റിന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

നേതൃത്വം 💪🏻
30/04/2022

നേതൃത്വം 💪🏻

Address

രാമംകുത്ത്
Nilambur
679330

Telephone

+919207887042

Website

Alerts

Be the first to know and let us send you an email when DYFI രാമംകുത്ത് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share