DYFi പിലാക്കോട്ടുപാടം

DYFi പിലാക്കോട്ടുപാടം DYFI PILAKKOTTUPADAM

DYFI കരുളായി  മേഖലാ കമ്മറ്റിയെ ഇവർ നയിക്കും....
11/10/2025

DYFI കരുളായി മേഖലാ കമ്മറ്റിയെ ഇവർ നയിക്കും....

08/10/2025

കരുളായി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ CPIM കരുളായി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് ബഹുജന മാർച്ച്.

അഭിവാദ്യങ്ങൾ...
14/09/2025

അഭിവാദ്യങ്ങൾ...

13/09/2025

നിലമ്പൂർ വല്ലപ്പുഴ യിൽ മാലമോഷണ ശ്രമം..!!
മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു...!!

05/09/2025

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി DYFI

ആവേശകരമായി കരുളായി പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം..
02/09/2025

ആവേശകരമായി കരുളായി പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം..

02/09/2025

ഓണാഘോഷത്തോട് അനുബന്ധിച്ച് കരുളായി പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ആവേശകരമായി പുള്ളിയിൽ C.P ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ ഓണാഘോഷം...

സ്വപ്ന പദ്ധതിക്ക് ഇന്ന് തുടക്കം 🚩🚩ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി  തുരങ്കപാത നിർമാണ പ്രവർത്തിക്ക്  ഇന്ന് ഔദ്യോഗികമായി ...
31/08/2025

സ്വപ്ന പദ്ധതിക്ക് ഇന്ന് തുടക്കം 🚩🚩
ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമാണ പ്രവർത്തിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും....

25/08/2025

പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് DYFI നടത്തിയ വ്യത്യസ്തമായ പ്രതിഷേധ പ്രകടനം....

വികസനം തുടരും..... LDF സർക്കാരിന് അഭിവാദ്യങ്ങൾ... 🚩🚩
23/08/2025

വികസനം തുടരും.....
LDF സർക്കാരിന് അഭിവാദ്യങ്ങൾ... 🚩🚩

Address

Nilambur
679330

Telephone

+918921099961

Website

Alerts

Be the first to know and let us send you an email when DYFi പിലാക്കോട്ടുപാടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFi പിലാക്കോട്ടുപാടം:

Share