നിലമ്പൂരിലെ ലീഗുകാർ

നിലമ്പൂരിലെ ലീഗുകാർ An unofficial page by followers of the Muslim League in Nilambur constituency, sharing updates, values, and community voices.
(2)

17/10/2025

ആരാ ഈ ടീച്ചറമ്മ 🤣
ചോദിക്കുന്നത് മാറ്റാരുമല്ല 😄
സാക്ഷാൽ G സുധാകരൻ 🤨

16/10/2025

#പാട്ടും_പറച്ചിലും 🤣
ഇനി കുറച്ച് ഓർമ പുതുക്കൽ ആകാം
പഞ്ചായത്ത്‌ ഇലക്ഷനിൽ ഇതിലും വലിയ തള്ളുകൾ പ്രതീക്ഷിക്കാം

16/10/2025

#വിശപ്പിൽനിന്ന്_മോചനം
#മുട്ടിൽ_ഇഴയാതെ
#കട്ട്_ജീവിക്കാം

15/10/2025

സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകി; കാലിക്കറ്റ് യൂണിവേഴ്സിറ്റി DSU തിരഞ്ഞെടുപ്പ് വി.സി റദ്ദാക്കി

സത്യം എത്ര മൂടി വെക്കപ്പെട്ടാലും കാലം തെളിയിക്കും നമ്മൾ msfആയിരുന്നു ശരിയെന്ന് 🔥💚💯കള്ള ബാലറ്റുകൾ സർവ്വകലാശാല അധികൃതർ കണ്...
15/10/2025

സത്യം എത്ര മൂടി വെക്കപ്പെട്ടാലും
കാലം തെളിയിക്കും നമ്മൾ msf
ആയിരുന്നു ശരിയെന്ന് 🔥💚💯
കള്ള ബാലറ്റുകൾ സർവ്വകലാശാല അധികൃതർ കണ്ടെത്തി..👇👇

13/10/2025

നൈസ് ആയി പാവം കോടിയേരി ബാലകൃഷ്ണനെയും മോൻ ബിനീഷ് ബീഡി മോനെയും അങ്ങ് കൊട്ടിയിട്ട് പോയി ചങ്കൻ 🤣

അതേ സമയം രാഹുൽ വന്നത് അറിഞ് പിരിയാരിയിൽ നിന്ന് 😂
13/10/2025

അതേ സമയം രാഹുൽ വന്നത് അറിഞ് പിരിയാരിയിൽ നിന്ന് 😂

13/10/2025

തൊട്ര പാക്കലാം 🔥🔥
കമ്മികളെ 🤨

13/10/2025

ലീഗിന്റെ കോട്ടയിലേക്ക് ലീഗുകാർ ആണ് വിളിച്ചതെങ്കിൽ ഒരു യുടെ പുന്നാര മോന്റെ മോനും തടയില്ല തൊട്ടാൽ തൊട്ടവന്റെ അസ്തി നുറുങ്ങും 🔥

13/10/2025

നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല സിജെപികളെ 🔥🔥

ഡി വൈ എഫ് ഐയും ബിജെപിയും ഒരുമിച്ച് തടയാൻ വന്നിട്ടും രാഹുൽ പൊതു പരിപാടിയിൽ
റോഡ് ഉദ്ഘാടനം ചെയ്യുന്നു.
തോളിലേറ്റി യൂ ഡി എഫ് പ്രവർത്തകർ ✊

തിരുട്ട് ഫാമിലി
13/10/2025

തിരുട്ട് ഫാമിലി

ലാവലിൻ ആയിക്കോട്ടെ മാസപ്പിടി ആയിക്കോട്ടെ ഓരോ പ്രാവശ്യം വിളിപ്പിക്കുമ്പോഴും അപ്പൻ ഡൽഹിക്ക് പോയി പഞ്ചായത്ത് അടിസ്ഥാനത്തിൽ ...
13/10/2025

ലാവലിൻ ആയിക്കോട്ടെ മാസപ്പിടി ആയിക്കോട്ടെ ഓരോ പ്രാവശ്യം വിളിപ്പിക്കുമ്പോഴും അപ്പൻ ഡൽഹിക്ക് പോയി പഞ്ചായത്ത് അടിസ്ഥാനത്തിൽ കേരളം എഴുതി കൊടുക്കും.
കുറച്ചുകൂടി കഴിയുമ്പോൾ ജില്ലാ അടിസ്ഥാനത്തിൽ ആകും.
അവസാനം പാർട്ടിയും കേരളവും കൂടി കൊണ്ടുപോയി ബിജെപിക്ക് കൊടുക്കും. പിണറായിക്ക് രണ്ട് മക്കൾ കഴിഞ്ഞാൽ ബാക്കിയുള്ളവരെല്ലാം തൈക്കണ്ടി ഫാൻസ് ആണ് അതുകൊണ്ട് ഒരു കുഴപ്പവും വരില്ല.

Address

Nilambur
Nilambur

Website

Alerts

Be the first to know and let us send you an email when നിലമ്പൂരിലെ ലീഗുകാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share