Muslim Youth League Nilambur Constituency

Muslim Youth League Nilambur Constituency Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muslim Youth League Nilambur Constituency, Political organisation, Nilambur.

08/12/2024

#ജനകീയൻ

ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ
UDF സ്ഥാനാർത്ഥി എൻ എം രാജനെ കുറിച്ച്
അൻവർ മുള്ളമ്പാറ രചനയും സംവിധാനവും നിർവ്വഹിച്ച
ഒരു വീഡിയോ “ജനകീയൻ”

08/03/2024
ഏവരെയും സ്വാഗതം ചെയ്യുന്നു
29/11/2023

ഏവരെയും സ്വാഗതം ചെയ്യുന്നു

*നന്ദി* *നന്ദി  നന്ദി**നിലമ്പൂരിന്റെ ചരിത്രം**ഇത് യൂത്ത് ലീഗിന് ചരിത്രം*കർമ്മനിരതരായ യൂത്ത് ലീഗ് പടയണി....രണ്ട് ദിവസം......
11/11/2023

*നന്ദി* *നന്ദി നന്ദി*

*നിലമ്പൂരിന്റെ ചരിത്രം*

*ഇത് യൂത്ത് ലീഗിന് ചരിത്രം*

കർമ്മനിരതരായ യൂത്ത് ലീഗ് പടയണി....
രണ്ട് ദിവസം....
600 ൽ നിന്ന് 2000 ത്തിലേക്ക്...
ഇത് ചരിത്രം...
നിലമ്പൂരിന്റെ ചരിത്രം...
ഊർജസ്വലരായ ഈ യുവനിര നാളെയുടെ പ്രതീക്ഷയാണ്...
ഇവിടെയിതാ യൂത്ത് ലീഗ് ചരിത്രം തീർത്തിരിക്കുന്നു...

യൂത്ത് മാർച്ച്‌ രജിസ്ട്രേഷൻ ചരിത്രസംഭവമാക്കി മാറ്റാൻ പ്രയത്നിച്ച മണ്ഡലം, പഞ്ചായത്ത്‌, മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികൾ, മുസ്‌ലിം ലീഗ്, മറ്റു പോഷകഘടകങ്ങളുടെ നേതാക്കൾ, യൂണിറ്റ് യൂത്ത് ലീഗ് ഭാരവാഹികൾ, അതിലുപരി ഉത്സാഹത്തോടെ യൂത്ത് മാർച്ചിനെ വരവേറ്റ യൂത്ത് ലീഗ് പ്രവർത്തകർ...
*എല്ലാവർക്കും നന്ദി*

*മുസ്‌ലിം യൂത്ത് ലീഗ്*
*നിലമ്പൂർ നിയോജക മണ്ഡലം*

Address

Nilambur

Website

Alerts

Be the first to know and let us send you an email when Muslim Youth League Nilambur Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share