Trauma care Nilambur Station Unit

Trauma care Nilambur Station Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Trauma care Nilambur Station Unit, Emergency rescue service, Nilambur.

15/8/2024മഹാദുരന്തത്തിൽ വയനാടിനെ ചേർത്ത് പിടിച്ചവർക്ക് ടീം നിലമ്പൂരിയൻസിൻ്റെ സ്നേഹാദരം ട്രോമാകെയർ നിലമ്പൂർ യൂണിറ്റിന് വേ...
15/08/2024

15/8/2024
മഹാദുരന്തത്തിൽ വയനാടിനെ ചേർത്ത് പിടിച്ചവർക്ക് ടീം നിലമ്പൂരിയൻസിൻ്റെ സ്നേഹാദരം ട്രോമാകെയർ നിലമ്പൂർ യൂണിറ്റിന് വേണ്ടി ലീഡർജംഷീദ് പാടിക്കുന്നിന്റെ നേതൃത്വത്തിൽ നിലമ്പൂർ യൂണിറ്റ് അംഗങ്ങൾ സ്വീകരിക്കുന്നു

🤝🤝🤝🤝🤝🤝🤝

12/08/2024
03/08/2024
02/08/2024

17/06/2024

പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി ട്രോമാ കെയർ പ്രവർത്തകർ*
================
നിലമ്പൂർ : ലോകമെമ്പാടും പെരുന്നാൾ ദിനത്തിൽ സന്ദോഷ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ... മറ്റു ചിലർ ആരുമറിയാതെ ഈ ദിവസത്തിൽ കഷ്ടതകൾ അനുഭവിക്കുകയും ആഹാരത്തിനായി നെട്ടോട്ടമൊടുകയുമാണ് ചെയ്യുന്നത്.
എന്നാൽ തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്ന ലക്ഷ്യത്താൽ.
മലപ്പുറം ജില്ലാ ട്രോമാ കെയർ നിലമ്പൂർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും മമ്പാട് എസ് -കെ -എസ്- എസ് എഫ്- കളംകുന്ന് ശാഖയുമായി സംഘടിച്ചുകൊണ്ട് തങ്ങളുടെ സമീപ വീടുകളിൽ നിന്ന് ബിരിയാണി ചോറുകൾ ശേഖരിച്ചു.

ഗവ:ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വഴിയോര ആശ്രിദർക്കുമായി മുന്നോറോളം ബിരിയാണി ചോറുകൾ വിതരണം ചെയ്തു.വർഷാ വർഷമായി തുടർച്ചയായ ഏഴാം തവണയാണിത്.

മലപ്പുറം ജില്ലാ ട്രോമാ കെയർ നിലമ്പൂർ സ്റ്റേഷൻ യൂണിറ്റ് *ലീഡർ* *ജംഷീദ്* പാടികുന്നിന്റെ നേതൃത്വത്തിൽ നിയാസ് വല്ലപ്പുഴ,ദാനിഷ് മമ്പാട്, മുഹമ്മദ്‌ ഇബ്രാഹിം, സുരേഷ് ബാബു,

💐 ................... ........💐
*_ഈ സേവനത്തിൽ പങ്കാളികളായ ട്രോമാകെയർ വളന്റിയർമാർക്ക് നിലമ്പൂർ യൂണിറ്റിന്റെ അഭിനന്ദനങ്ങൾ*
💐💐💐💐💐💐💐💐
*സഹായമാവശ്യമായ* *ഏത്* *സമയത്തും* *കൂടെയുണ്ട്* , *കൂട്ടിനായ്*ട്രോമാകെയർ നിലമ്പൂർ യൂണിറ്റിൻ്റെ നീലപ്പടയാളികൾ. *NILAMBUR STATION UNIT*

*Help Line Number* 👇
*+919188969107*

*24/7*👇 *AMBULACE NUMBER*
*+91 9496791101*

22 വർഷത്തെ സേവനം കഴിഞ്ഞു നാട്ടിൽ എത്തിയ ഹവിൽദാർ സന്ദീപ് സർ ന് വരവെൽപ്പ് നൽകിയ പരിപാടിയിൽ പങ്കെടുത്ത് ട്രോമാകെയർ
05/03/2024

22 വർഷത്തെ സേവനം കഴിഞ്ഞു നാട്ടിൽ എത്തിയ ഹവിൽദാർ സന്ദീപ് സർ ന് വരവെൽപ്പ് നൽകിയ പരിപാടിയിൽ പങ്കെടുത്ത് ട്രോമാകെയർ

Address

Nilambur
679329

Telephone

+919188969107

Website

Alerts

Be the first to know and let us send you an email when Trauma care Nilambur Station Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share