29/05/2026
നെയ്യാറ്റിൻകര കൃഷ്ണൻ കോവിൽ ജംഗ്ഷനിലെ ഫോർട്ടിലോട്ടു പോകുന്ന റോഡും കോടതി റോഡും കുഴിച്ച് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ ഇട്ടിരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയും കൗൺസിലർമാരും PWD എൻജിനീയരെ ഓഫീസിൽ ഉപരോധിക്കുകയും രണ്ടു ദിവസം കൊണ്ട് റോഡുകളുടെ പണി പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു മണ്ഡലം പ്രസിഡണ്ട് ഇരുമ്പിൽ രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ മഞ്ചത്തല സുരേഷ്, പാർലമെന്ററി പാർട്ടി ലീഡർ ശിവകുമാർ, ജനറൽ സെക്രട്ടറി cg ഗിരീഷ് ചന്ദ്രൻ കൗൺസിലർമാരായ, ശരത്, സംഗീത പ്രസാദ്, സുനിത തുടങ്ങിയവർ നേതൃത്വം നൽകി..
BJP Neyyattinkara Irumbil Rajeev Manchathala Suresh