DYFI പ്ലാവിള

DYFI പ്ലാവിള DYFI CPM

30/09/2023
29/09/2023

നെയ്യാറ്റിൻകര ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ PTA പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട K.K. ഷിബുവിന് അഭിനന്ദനങ്ങൾ

വാഹന അപകടത്തിൽ മരണപ്പെട്ട  DYFI കല്ലിയൂര്‍ മേഖലയിലെ കണ്ണന്‍കുഴി യൂണിറ്റ് അംഗം പ്രീയ സഖാവ്  അര്‍ജ്ജുന്  ആദരാഞ്ജലികൾ  ശ്രീ...
11/09/2023

വാഹന അപകടത്തിൽ മരണപ്പെട്ട DYFI കല്ലിയൂര്‍ മേഖലയിലെ കണ്ണന്‍കുഴി യൂണിറ്റ് അംഗം പ്രീയ സഖാവ് അര്‍ജ്ജുന് ആദരാഞ്ജലികൾ ശ്രീചിത്രയിലെ 4 മാസം പ്രായമുളള കുഞ്ഞിന് തന്‍റെ ഹൃദയവാള്‍വ് മരണാനന്തരം ദാനം ചെയ്തു

നെയ്യാറ്റിൻകര സഹകരണ അർബൻ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിന്റെ നമ്മുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
02/09/2023

നെയ്യാറ്റിൻകര സഹകരണ അർബൻ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിന്റെ നമ്മുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

31/08/2023

കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി കർഷകർക്ക്‌ മടക്കി നൽകണമെന്നാണ് കോമ്പറ്റീഷൻ കമീഷൻ ഉത്തരവ്. 622 കോടി രൂപയാണ്‌ എംആർഎഫിന്‌ പിഴയിട്ടത്‌. ഇവരടക്കം ടയർ കുത്തകകൾ കർഷകരെ വഞ്ചിച്ചതിന്‌ പിഴ ഈടാക്കി കർഷകർക്ക്‌ മടക്കിനൽകണമെന്ന് ഒരേ സ്വരത്തിൽ പറയണം. അതിനു കോൺഗ്രസ്‌ തയ്യാറാണോ?

ടയർ കമ്പനികളെ നിയന്ത്രിക്കുന്ന കോമ്പറ്റീഷൻ കമീഷൻ കൊള്ളലാഭം കൊയ്യുന്നവയുടെ വഞ്ചന കണക്കുസഹിതമാണ്‌ തുറന്നുകാട്ടിയത്‌. പ്രധാന ടയർ കമ്പനികൾ 1,788 കോടി പിഴയടയ്‌ക്കാനായിരുന്നു ഉത്തരവ്‌. അവർ അപ്പീലിനുപോയി. നാഷണൽ കമ്പനി ട്രിബൂണൽ ആ വിധി അസ്ഥിരപ്പെടുത്തി. എന്നാൽ കമീഷൻ സുപ്രീംകോടതിയെ സമീപിച്ചു.

നല്ല വരുമാനമുണ്ടായിരുന്ന റബർ മേഖലയെ തകർത്തത്‌ കോൺഗ്രസ്‌ കൊണ്ടുവന്ന ആസിയൻ കരാറാണ്‌. അരലക്ഷം കോടിയിലധികം വരുമാന നഷ്‌ടമാണ്‌ റബർ മേഖലയ്‌ക്കുണ്ടായത്‌. കരാറിന്റെ നേട്ടം കുത്തക ടയർ കമ്പനികൾക്കു മാത്രമാണ്‌. കിലോയിൽ നൂറു രൂപയുടെ കുറവുവന്നപ്പോൾ പ്രതിവർഷം 7,000 കോടിയുടെ നഷ്‌ടമാണുണ്ടാകുന്നത്‌. ആസിയൻ കരാർ മൂലം കുടുംബത്തിനും നാടിനുമുണ്ടായ നഷ്ടം മനസ്സിലാക്കണം. 22 ശതമാനത്തോളം റബർ കൃഷിയുണ്ടായിരുന്ന നാടാണിത്‌. 5,57,000 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം.

അന്നേ ആസിയൻ കരാറിന്റെ ദോഷം എൽഡിഎഫ്‌ പറഞ്ഞു. ഈ കരാർ നാണ്യവിളകളുടെ ഘാതകനാണെന്ന്‌ എൽഡിഎഫ്‌ മുന്നറിയിപ്പ്‌ തന്നിരുന്നു. കരാർ ഒപ്പിട്ടത്‌ തെറ്റാണെന്ന്‌ കോൺഗ്രസും ഒപ്പമുള്ളവരും സമ്മതിക്കുമോ? തെറ്റുതിരുത്തി കരാർ റദ്ദുചെയ്യണമെന്ന്‌ കേരളത്തിന്‌ ഒന്നിച്ച്‌ ആവശ്യപ്പെടാം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

25/08/2023

EN24 ന്റെ മികച്ച മാധ്യമപ്രവർത്തനകനുള്ള അവാർഡ് ലഭിച്ച പെരുമ്പഴുതൂർ DYFI മേഖല കമ്മിറ്റി മെമ്പറായ സജു.എസ് നെയ്യാറ്റിൻകരയ്ക്ക് അഭിനന്ദനങ്ങൾ

08/08/2023

DYFI പ്ലാവിള യൂണിറ്റ്

Address

പ്ലാവിള തൊഴുക്കൽ പെരുമ്പഴുതൂർ
Neyyattinkara

Website

Alerts

Be the first to know and let us send you an email when DYFI പ്ലാവിള posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share