23/12/2025
#ഡിസംബർ 23
#ലീഡർ സ്മൃതി ദിനം
രാഷ്ട്രീയ കേരളത്തിൻ്റെ ഇതിഹാസ ആചാര്യൻ നവകേരള ശില്പി ആരാധ്യനായ ലീഡർ കെ. #കരുണാകരൻ്റെ ഓർമ്മ ദിനം
കരുത്തനായ കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുടെ ധന്യമായ ഓർമ്മകൾക്ക് മുന്നിൽ
ശതകോടി പ്രണാമം