മാരായമുട്ടം സഖാക്കൾ

മാരായമുട്ടം സഖാക്കൾ സഖാക്കളെ മുന്നോട്ട്

09/04/2026
28/03/2026

പെരുങ്കടവിള പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി മണ്ണ് മാഫിയലിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി (ബജറ്റ് ചിലവ്)

അണമുഖം വാർഡ് CDS തെരഞ്ഞെടുപ്പ് അലങ്കോല പെടുത്തി വാർഡ് മെമ്പർ ശീലകുമാരിയെ തെറിവിളിച്ച് കയ്യേറ്റം ശ്രമിച്ച് കോൺഗ്രസ് ഗുണ്ട...
09/02/2026

അണമുഖം വാർഡ് CDS തെരഞ്ഞെടുപ്പ് അലങ്കോല പെടുത്തി വാർഡ് മെമ്പർ ശീലകുമാരിയെ തെറിവിളിച്ച് കയ്യേറ്റം ശ്രമിച്ച് കോൺഗ്രസ് ഗുണ്ടകൾ

സമ്മേളന കാലം നാളെ മുതൽ ആദ്യ സമ്മേളനം മാരായമുട്ടം ബ്രാഞ്ച്✊🚩
31/08/2024

സമ്മേളന കാലം
നാളെ മുതൽ
ആദ്യ സമ്മേളനം മാരായമുട്ടം ബ്രാഞ്ച്✊🚩

സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാനത്തെ പാർടി സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും. ബ്രാഞ്ച്  സമ്മേളന...
02/08/2024

സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാനത്തെ പാർടി സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ മാസത്തിലും, ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ മാസത്തിലും നടക്കും. ഏരിയാ സമ്മേളനങ്ങൾ നവംബറിലും ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലുമായി നടക്കും. സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കും. 24-ാം പാർടി കോൺഗ്രസ് ഏപ്രിലിൽ തമിഴ്നാട് മധുരയിലാണ്.

Address

Neyyattinkara
695124

Telephone

+919495944646

Website

Alerts

Be the first to know and let us send you an email when മാരായമുട്ടം സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category