Aswathy Pramod

Aswathy Pramod Kanthalloor Ward Member, Karode GP

ദാ ഇങ്ങനെയാണ് തെറ്റാലി ഉപയോഗിച്ച് അടിക്കേണ്ടത്...... 🤣🤣🤣    സിദ്ധി പ്രമോദിന് ഗോപുവിന്റെ വക പരിശീലനം........😍
02/10/2024

ദാ ഇങ്ങനെയാണ് തെറ്റാലി ഉപയോഗിച്ച് അടിക്കേണ്ടത്...... 🤣🤣🤣
സിദ്ധി പ്രമോദിന് ഗോപുവിന്റെ വക പരിശീലനം........😍

ഒന്നിച്ചോണം പൊന്നോണം........ " അടുക്കളയിൽ നിന്ന് സിനിമ കൊട്ടകയിലേയ്ക്ക്...." 🤣🤣🤣   ഓണത്തിന്റെ ഓളത്തിൽ ഞങ്ങളെല്ലാവരും ഒരു...
16/09/2024

ഒന്നിച്ചോണം പൊന്നോണം........
" അടുക്കളയിൽ നിന്ന് സിനിമ കൊട്ടകയിലേയ്ക്ക്...." 🤣🤣🤣 ഓണത്തിന്റെ ഓളത്തിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് പടന്താലുമൂട് IMP യിലേയ്ക്ക്...........
" അജയന്റെ രണ്ടാം മോഷണം ".....
സിനിമയെക്കാളുപരി ഒരുമിച്ചുള്ള യാത്ര ഒരുപാട് ആസ്വദിച്ചു.............

IMP യിലെ എഴുപതോളം സീറ്റിൽ ഞങ്ങളങ്ങനെ നിരന്നിരുന്നു 🤣

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ 🙏🙏🙏
15/09/2024

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ 🙏🙏🙏

നമ്മുടെ സഹപ്രവർത്തക, അയിര വാർഡ് മെമ്പർ ബിന്ദു റോബിൻസൺ ചേച്ചിയുടെ ഭർത്താവ് ശ്രീ.റോബിൻസൺ നിരാതനായി........... 🙏🙏🙏ആദരാഞ്ജലി...
29/08/2024

നമ്മുടെ സഹപ്രവർത്തക, അയിര വാർഡ് മെമ്പർ ബിന്ദു റോബിൻസൺ ചേച്ചിയുടെ ഭർത്താവ് ശ്രീ.റോബിൻസൺ നിരാതനായി........... 🙏🙏🙏
ആദരാഞ്ജലികൾ 🙏🙏🙏

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര........
27/08/2024

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര........

ലോക രാഷ്ട്രങ്ങൾക്കിടയിൽ ഭാരതത്തിന് പുതു ചരിത്രങ്ങൾ കുറിക്കാൻ ഏതാ മോദിജീ വീണ്ടും........ ജനാധിപത്യ രാജ്യത്തിൽ, രാജ്യത്തെ ...
09/06/2024

ലോക രാഷ്ട്രങ്ങൾക്കിടയിൽ ഭാരതത്തിന് പുതു ചരിത്രങ്ങൾ കുറിക്കാൻ ഏതാ മോദിജീ വീണ്ടും........
ജനാധിപത്യ രാജ്യത്തിൽ,
രാജ്യത്തെ വീണ്ടും ഭദ്രമായ കരങ്ങളിൽ ഏല്പിച്ച് ജനങ്ങൾ.....
ഒപ്പം തൃശ്ശൂരിന്റെ കയ്യൊപ്പും........🙏🙏🙏

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഫലവൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്ന, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 'പച്ചത്തുരുത്...
05/06/2024

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഫലവൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്ന, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 'പച്ചത്തുരുത്ത്' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നമ്മുടെ കാന്തള്ളൂർ വാർഡിൽ ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് പ്രസിഡന്റ് ശ്രീ സി എ ജോസ് അവർകൾ നിർവഹിച്ചു..........

പച്ചത്തുരുത്ത് പദ്ധതിയിലൂടെ നമ്മുടെ വാർഡിൽ ഏകദേശം ആയിരത്തി അറുന്നൂറോളം ഫലവൃക്ഷതൈകൾ നട്ടു പരിപാലിച്ചു വരുന്നു...........
പിസ്ത, ഡ്രാഗൺ ഫ്രൂട്ട്, അംബഴങ്ങ, പീനട്ട്, ആപ്പിൾ, ഓറഞ്ച്, മാതളം, ആത്തി, പേര, മാവ്, പ്ലാവ്, റംബൂട്ടാൻ, സപ്പോട്ട, ചാമ്പക്ക, സീതപ്പഴം ....... ഇങ്ങനെ വൈവിദ്ധ്യമുള്ള ഫലവൃക്ഷ തൈകളും പരിപാലിക്കുന്നുണ്ട്..........
ഇതിൽ പങ്കെടുത്ത എല്ലാപേർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു..........🙏

"അറിവിലൂടെ വിദ്യ നേടുക, വിദ്യയിലൂടെ വിവേകം നേടുക , വിവേകത്തിലൂടെ സംസ്കാരം നേടുക " എന്ന മഹത്തായ സന്ദേശം നൽകിക്കൊണ്ട്, മലയ...
03/06/2024

"അറിവിലൂടെ വിദ്യ നേടുക, വിദ്യയിലൂടെ വിവേകം നേടുക , വിവേകത്തിലൂടെ സംസ്കാരം നേടുക " എന്ന മഹത്തായ സന്ദേശം നൽകിക്കൊണ്ട്, മലയാള സാഹിത്യകാരൻ Dr.ജോർജ് ഓണക്കൂർ സർ നമ്മുടെ വിദ്യാലയത്തിന്റെ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.......

SSLC, + 2 പരീക്ഷകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയും, അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച പൂർവ്വവിദ്യാർത്ഥികളെയും ആദരിച്ചു......

മധുരം നുകർന്നും , കലാപരിപാടികൾ അവതരിപ്പിച്ച് ആടിയും പാടിയും നമ്മുടെ കുരുന്നുകളും, രക്ഷകർത്താക്കളും, അധ്യാപകരും, അനധ്യാപകരും ഒക്കെ
വളരെ ഗംഭീരമായി പുതിയ അധ്യയന വർഷത്തെ വരവേറ്റു......👍

കൂടുതൽ ചിത്രങ്ങൾ കമന്റ് ബോക്സിൽ.....

KSEB ലെ ദീർഘനാളത്തെ സേവനത്തിനു ശേഷം ഇന്ന്  വിരമിച്ച,  നമ്മുടെ പ്രിയപ്പെട്ട രാജേന്ദ്രൻ അണ്ണന് ഹൃദയപൂർവ്വം ആശംസകൾ............
31/05/2024

KSEB ലെ ദീർഘനാളത്തെ സേവനത്തിനു ശേഷം ഇന്ന് വിരമിച്ച, നമ്മുടെ പ്രിയപ്പെട്ട രാജേന്ദ്രൻ അണ്ണന് ഹൃദയപൂർവ്വം ആശംസകൾ.......... 🙏

കൂടുതൽപേർ വിശ്രമജീവിതത്തിലേക്ക് മടങ്ങുമ്പോൾ, സർവ്വീസിൽ പുതു ജീവിതം കരുപിടിപ്പിക്കാൻ കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് എത്രയും വേഗം സർക്കാർ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

കൂടുതൽ ഫോട്ടോസ് കമന്റ് ബോക്സിൽ....... 🙏

നെയ്യാറ്റിൻകര കോടതി വളപ്പിൽ,  നമ്മുടെ പ്രിയപ്പെട്ട അനുജൻ അഡ്വക്കേറ്റ്.ദീപു നസ്രത്തിന്റെയും, അഡ്വക്കേറ്റ്.ജീന അലക്സാണ്ടറി...
22/05/2024

നെയ്യാറ്റിൻകര കോടതി വളപ്പിൽ, നമ്മുടെ പ്രിയപ്പെട്ട അനുജൻ അഡ്വക്കേറ്റ്.ദീപു നസ്രത്തിന്റെയും, അഡ്വക്കേറ്റ്.ജീന അലക്സാണ്ടറിന്റെയും പുതിയ ഓഫീസ്.......

പ്രാക്ടീസ് തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടു തന്നെ വക്കീൽ ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ വളരെയേറെ കഠിനപ്രയത്നം ചെയ്യുന്ന ദീപുവിന് ഞങ്ങളുടെയൊക്കെ പ്രാർത്ഥനയും, സ്നേഹവും എന്നുമുണ്ടാകും...........

ദീപുവിനും, ജീനയ്ക്കും ഹൃദയംപൂർവ്വം എല്ലാവിധ ആശംസകളും നേരുന്നു.........

ഞങ്ങളുടെ പ്രിയപ്പെട്ട മകൾ അഞ്ചനയുടെയും പ്രദീപിന്റെയും വിവാഹം... ......ഇരുവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ 🙏
19/05/2024

ഞങ്ങളുടെ പ്രിയപ്പെട്ട മകൾ അഞ്ചനയുടെയും പ്രദീപിന്റെയും വിവാഹം... ......
ഇരുവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ 🙏

പ്രിയപ്പെട്ട അനുജത്തി മണിപ്രിയയുടെയും ജയകുമാറിന്റെയും Engagement.......ഇരുവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏
16/05/2024

പ്രിയപ്പെട്ട അനുജത്തി മണിപ്രിയയുടെയും ജയകുമാറിന്റെയും Engagement.......
ഇരുവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏

Address

Kanthalloor
Neyyattinkara

Website

Alerts

Be the first to know and let us send you an email when Aswathy Pramod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category