18/05/2023
ബാലരാമപുരം അൽഅമീൻ മതവിദ്യാഭ്യാസ സ്ഥാപനത്തിൽ
ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്മിയ മോളുടെ വീട് DYFI തിരു: ജില്ലാ സെക്രട്ടറി സ: ഷിജുഖാൻ സന്ദർശിച്ചു. ബീമാപള്ളിക്കടുത്താണ് വീട്..
DYFI സംസ്ഥാന കമ്മിറ്റി അംഗം എൽ എ സ് ലിജു, ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ,ചാല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ആദര്‍ശ് ഖാൻ, പ്രസിഡന്റ് സമ്പത്ത്, ട്രഷറർ ലിജു, അനീഷ്,രഞ്ചിത്ത്
തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലർമാരായ സുധീർ,
ഷാജിത നാസർ, മുൻ കൗൺസിലർ ഇക്ബാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.