23/10/2025
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ഒരു ദിവസമായിരുന്നു 20/ 10/2025 കാവല്ലൂർ വാർഡിൽ സ്വന്തമായി ഒരു അംഗൻവാടി യാഥാർത്ഥ്യമാക്കിയ ചാരിതാർത്ഥ്യം വസ്തു വാങ്ങുന്നതിന് വേണ്ടി 240,000 രൂപ തന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങൾ മെമ്പർമാർ കെട്ടിടംത്തിനുവേണ്ടി ഫണ്ട് അനുവദിച്ച ജില്ലാ മെമ്പർ വിഎസ് ബിനു വസ്തു കണ്ടെത്തുന്നതിന് വേണ്ടി സഹായിച്ച ആ നാട്ടിലെ പ്രിയമുള്ള നാട്ടുകാർ ജാഗ്രത സമിതി അംഗങ്ങൾ ടീച്ചർ ഹെൽപ്പർ മുഴുവൻ പേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു