06/01/2021
6 വർഷം കൊണ്ട് മോദി എന്തൊക്കെ ചെയ്തു ❓️ 15 ലക്ഷം രൂപയ്ക്കായി കാത്തിരിക്കുന്നവർ ഒഴികെയുള്ളവർക്ക് വേണ്ടി, ചിലത് പറയാം..
💐 7 പുതിയ IITs, IIMs💪
💐 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള സീറ്റ്
2014 - 52000
2019 - 89000💪
💐 15 AIIMS💪
💐 35 പുതിയ വിമാനത്താവളങ്ങൾ 💪
💐1.8 ലക്ഷം km റോഡ് 💪
💐പുതിയ വിദ്യാഭ്യാസ നയം 💪
💐 മോട്ടോർ വാഹന നിയമം 💪
💐 കോർപ്പറേറ്റ് നികുതി
കുറച്ചു 💪
💐 വരുമാന നികുതി കുറച്ചു 💪
💐 3 കോടി സൗജന്യ വീടുകൾ 💪
💐 9 കോടി ശൗചാലയങ്ങൾ 💪
💐 പ്രധാനമന്ത്രി കിസാൻ യോജന 💪
💐 ജൻ ഔഷധി 💪
💐 പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന (2 ലക്ഷം വരെ ഇൻഷുറൻസ് )💪
💐 പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന 💪
💐 അടൽ പെൻഷൻ യോജന 💪
💐 രാഷ്ട്രീയ സ്വസ്തിയ ഭീമ യോജന 💪
💐 SVAMITVA💪
💐 പ്രധാനമന്ത്രി ജൻ ധൻ യോജന 💪
💐 ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് 💪
💐 പ്രധാനമന്ത്രി മുദ്ര യോജന 💪
💐 ലോകത്ത് സ്റ്റീൽ നിർമ്മിക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് 💪
💐 സൗരോർജ്ജം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് 💪
💐 മൊബൈൽ ഫോൺ നിർമ്മിക്കുന്നതിൽ രണ്ടാമത് 💪
💐കൂടുതൽ മോട്ടോർ വാഹനങ്ങൾ വിറ്റഴിക്കുന്ന രാജ്യങ്ങളിൽ നാലാമത് 💪
💐 കോൺഗ്രസ് ഭരണത്തിൽ ഉണ്ടായിരുന്ന 2 ലക്ഷം കോടി ഇന്ധന ബാധ്യത തീർത്തു. 💪
💐 ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന പദ്ധതി (ആയുഷ്മാൻ ഭാരത് )💪
💐 ആരോഗ്യ മേഖലയിൽ നിക്ഷേപം
UPA(2013-14) - 30702 കോടി
NDA(2019-20) -65000 കോടി💪
💐മെഡിക്കൽ ആശുപത്രികൾ &കോളേജുകൾ
2014 - 385 (209 pvt + 176 gov.)
2019 - 532 (260pvt +272gov.)
💐 3 കാർഷിക നിയമങ്ങൾ 💪
💐 അടൽ ടണൽ ( ലോകത്തിലെ ഏറ്റവും വലിയ ഹൈവേ ടണൽ )💪
💐 ISRO ഫണ്ട് 150% വർധിപ്പിച്ചു 💪
💐 FCRA നിയമം (20, 000 വ്യാജ NGO പൂട്ടിച്ചു )💪
💐 വന സംരക്ഷണം ഉയർന്ന നിലയിൽ 💪
💐 അതിർത്തി സൗകര്യങ്ങൾ വർധിപ്പിച്ചു (റോഡ്, പാലം, ടണൽ )💪
💐 AK203 തോക്കുകൾ ഇന്ത്യയിൽ നിർമാണം ആരംഭിച്ചു (INSAS ന് പകരം )💪
💐 തീവ്രവാദ പ്രവർത്തങ്ങൾ കുറഞ്ഞു. 💪
💐 പൗരത്വ നിയമം 💪
💐മുതാലാഖ് നിർത്തലാക്കി 💪
💐 കശ്മീരിന്റെ പ്രേത്യേക അധികാരം റദ്ധാക്കി 💪
💐 RERA ആക്ട് 💪
💐 സ്ഥിരതയുള്ള സർക്കാർ 🔥
💐 രാമക്ഷേത്രം..🙏
ഇനി സ്ത്രീകൾക്കു വേണ്ടിയുള്ള പദ്ധതികൾ വേറെ
💐 ഒരു രൂപയ്ക്ക് സാനിറ്ററി പാഡ് 💪
💐 ഗർഭിണികൾക്ക് ധനസഹായം 💪
💐 പ്രസവ അവധി ഉയർത്തി 💪
💐 പെൺ മക്കൾക്കായി സുകന്യ സമൃദ്ധി 💪
💐 മുതാലാഖ് നിരോധനം 💪
💐 ജൻധൻ യോജന വഴി വീട്ടമ്മമാർക്ക് ധനസഹായം 💪
💐 ഉജ്ജ്വൽ യോജന വഴി സൗജന്യ ഗ്യാസ് കണക്ഷൻ 💪
💐 തൊഴിലുറപ്പ് വേതനം ഇരട്ടിയോളമാക്കി വർധിപ്പിച്ചു. 💪
ഇതിൽ കൂടുതൽ ചെയ്ത് കഴിഞ്ഞു. ഇനി ചെയ്യാൻ ഉള്ളത് ഇതിനേക്കാൾ ഏറെ💪...
ോ
https://m.facebook.com/BJPOORUTTUKALAWARD/🚩
█║▌✔©🚩Like & Follow this page for anytime updates ✔©🚩█║▌