Dyfi porannoor unit

Dyfi porannoor unit DYFI PORANNOOR UNIT

പോരന്നൂർ DYFI യൂണിറ്റ് നടത്തിയ ടീ.വി, ഫോൺ വിതരണവും  10-ാം ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കിയ യൂണിറ്റിലെ എല്ലാ വിദ്യാർത്ഥി...
22/07/2021

പോരന്നൂർ DYFI യൂണിറ്റ് നടത്തിയ ടീ.വി, ഫോൺ വിതരണവും 10-ാം ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കിയ യൂണിറ്റിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്നേഹോപകാരധാനം
ബഹു.MLA:ആൻസലൻ
യുവജന കമ്മീഷൻ അദ്ധ്യക്ഷ:ചിന്താ ജറോം
ബ്ലോക്ക് പ്രസിഡന്റ്:S.K ബെൻ ഡാർവിൻ
ബ്ലോക്ക് മെമ്പർ: ജോജി
ബ്ലോക്ക് മെമ്പർ:രാഹിൽ R നാഥ് LC മെമ്പർ:PS മേഘവർണ്ണൻ, ബ്രാഞ്ച് സെക്രട്ടറി പ്രതീപ്കുമാർ, വാർഡ് മെമ്പർ:സുധാകുമാരി,
DYFI മേഖല സെക്രട്ടറി:സാജൻ
മേഖല പ്രസിഡന്റ്:അഖിൽ കൃഷ്ണ
യൂണിറ്റ് ആക്ടിങ് സെക്രട്ടറി: അഖിലേഷ് , ആക്ടിങ് പ്രസിഡന്റ്: അഭികൃഷ്ണൻ , യൂണിറ്റ് സഖാക്കൾ എന്നിവർ വിതരണം നടത്തി.
K Ansalan MLA
Chenkal Joji
Adv RAHIL R NATH
SK Ben Darwin
DYFI Kerala
DYFI
DYFI Thiruvananthapuram
DYFI - Democratic Youth Federation of India
Dyfi Parassala Block

പോരന്നൂർ യൂണിറ്റിലെ SSLC  വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നൽകി കൊണ്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ. അഡ്വ. എസ്. കെ. ...
22/07/2021

പോരന്നൂർ യൂണിറ്റിലെ SSLC വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നൽകി കൊണ്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ. അഡ്വ. എസ്. കെ. ബെൻഡാർവിൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സ. രാഹിൽ. ആർ. നാഥ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സ. ജോജി, പോരന്നൂർ വാർഡ് മെമ്പർ സ. സുധാകുമാരി.
Chenkal Joji
Adv RAHIL R NATH
SK Ben Darwin
DYFI Kerala
DYFI - Democratic Youth Federation of India
DYFI Thiruvananthapuram
DYFI
DYFI ചെങ്കൽ മേഖല കമ്മിറ്റി
Dyfi Parassala Block

യുവജന കമ്മീഷൻ അധ്യക്ഷ ശ്രീ. ചിന്താ ജെറോം പോരന്നൂർ DYFI യൂണിറ്റിന്റെ  പുതിയ കൊടിമരം ഔപചാരികമായി ഉത്ഘാടനം ചെയ്യുന്നു.     ...
22/07/2021

യുവജന കമ്മീഷൻ അധ്യക്ഷ ശ്രീ. ചിന്താ ജെറോം പോരന്നൂർ DYFI യൂണിറ്റിന്റെ പുതിയ കൊടിമരം ഔപചാരികമായി ഉത്ഘാടനം ചെയ്യുന്നു.
Chintha Jerome
Chenkal Joji
Adv RAHIL R NATH
DYFI Kerala
DYFI
DYFI Thiruvananthapuram
DYFI - Democratic Youth Federation of India
DYFI ചെങ്കൽ മേഖല കമ്മിറ്റി
Dyfi Parassala Block
DYFI

പോരന്നൂർ യൂണിറ്റിലെ   SSLC വിദ്യാത്ഥികൾക്കുള്ള അനുമോദനവും കൊടിമരം സ്ഥാപിക്കലും നടത്തി യുവജന കമ്മീഷൻ അധ്യക്ഷ ശ്രീ. ചിന്താ...
22/07/2021

പോരന്നൂർ യൂണിറ്റിലെ SSLC വിദ്യാത്ഥികൾക്കുള്ള അനുമോദനവും കൊടിമരം സ്ഥാപിക്കലും നടത്തി യുവജന കമ്മീഷൻ അധ്യക്ഷ ശ്രീ. ചിന്താ ജെറോം.

Chintha Jerome
DYFI Kerala
DYFI
DYFI ചെങ്കൽ മേഖല കമ്മിറ്റി
DYFI Thiruvananthapuram
DYFI - Democratic Youth Federation of India

DYFI പോരന്നൂർ യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവത്തി നോട് അനുബന്ധിച്ച് DYFI ചെങ്കൽ മേഖല കമ്മിറ്റി സെക്രട്ടറി സ. സാജൻ പഠനോപകര...
22/06/2021

DYFI പോരന്നൂർ യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവത്തി നോട് അനുബന്ധിച്ച് DYFI ചെങ്കൽ മേഖല കമ്മിറ്റി സെക്രട്ടറി സ. സാജൻ പഠനോപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു..

പോരന്നൂർ യൂണിറ്റിലെ HS വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ പഠനോപകരണ വിതരണം.വിദ്യാർത്ഥികളുടെ കൂടെയുണ്ട് വിദ്യയുടെ വില...
22/06/2021

പോരന്നൂർ യൂണിറ്റിലെ HS വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ പഠനോപകരണ വിതരണം.

വിദ്യാർത്ഥികളുടെ കൂടെയുണ്ട് വിദ്യയുടെ വിലയറിയുന്നവർ...

DYFI പോരന്നൂർ യൂണിറ്റ്

🚩🚩🚩🚩🚩🚩🚩🚩

Address

Plamoottukada
Neyyattinkara
695122

Website

Alerts

Be the first to know and let us send you an email when Dyfi porannoor unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share