05/08/2026
പ്രിയ സുഹൃത്തുക്കളെ,
രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിക്കണമെങ്കിൽ, ലോകമെമ്പാടുമുള്ള ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു 'ജനാധിപത്യ ലോക ഗവണ്മെന്റ്' അന്താരാഷ്ട്ര തലത്തിൽ സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനായി ലോക നേതാക്കളിൽ സമ്മർദ്ദം ചെലുത്തുവാൻ ലോകജനതക്ക് സാധിക്കുന്നില്ലെങ്കിൽ, ഒരു മൂന്നാം ലോകമഹായുദ്ധം ഏതു സമയത്തും പൊട്ടിപ്പുറപ്പെടാം. അത് സംഭവിച്ചാൽ, മനുഷ്യരാശിയുടെ ചരിത്രം എഴുതുവാൻ പോലും ഒരു മനുഷ്യനും ഈ ഭൂമുഖത്ത് അവശേഷിക്കില്ല. ഭയാനകമായ ഈ യാഥാർഥ്യം മനസ്സിലാക്കി പ്രവർത്തിക്കുവാൻ ലോകനേതാക്കളെ പ്രേരിപ്പിക്കുക എന്നത്, ഈ ഭൂമിയിലെ സകല മനുഷ്യരുടേയും ഉത്തരവാദിത്വമാണ്. ഈ സാഹചര്യത്തിലാണ്, International Action Council for Democratic World Government എന്ന ജനകീയ മൂവ് മെന്റ് 1985 മുതൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
കക്ഷി -രാഷ്ട്രീയ- ജാതി -മത ഭേദമന്യേ, ലോകമെമ്പാടുമുള്ള മുഴുവൻ സമാധാനകാംഷികൾക്കും International Action Council for Democratic World Government -ൽ മെമ്പർമാരാകാം. മെമ്പർഷിപ്പ് സൗജന്യമാണ്. ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന മുഴുവൻ ആക്ഷൻ കൗൺസിൽ അംഗങ്ങളേയും Peace Ambassadors ആയി പ്രഖ്യാപിക്കും.
Peace Ambassador ആയി പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ, അവരുടെ പേര്, വയസ്സ്, അഡ്രസ്സ്, ഇ-മയിൽ ഐഡി, വാട്ട്സ് ആപ്പ് നമ്പർ, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയോടൊപ്പം, ആധാർ കാർഡ്, അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് എന്നിവയും, +91 9315503394 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയക്കുക. ഡീറ്റെയിൽസ് ഇംഗ്ളീഷിൽ എഴുതണം. ഈ നമ്പറിലേക്ക് ദയവായി ഫോൺ ചെയ്യരുത്; മെസ്സേജ് അയക്കുക.
നന്ദി, നമസ്കാരം 🙏
Kindly FOLLOW our Instagram & pages🙏
Instagram Link 👇
[https://www.instagram.com/p/DbcU98fJgCF/?igsh=MW0zMnV6eXU0Ymd0Mg==]
Facebook Link 👇
https://www.facebook.com/groups/129197130452186
------------------------------------------------------
Dear Friends,
If the WARS between nations are to end, the time has come to establish a 'Democratic World Government' elected by people around the world. If the people of the world are unable to pressure world leaders to do this, a 'Third World War' could break out at any time. If that happens, there will not be a single human left on this earth to even write the history of the human race.
Understanding this terrifying reality and urging world leaders to act is the responsibility of all human beings on this planet. It is in this context that the people's movement 'International Action Council for Democratic World Government' has been working globally since 1985.
Irrespective of party, political, caste, or religious differences, all peace-loving people across the world can become members of the 'International Action Council for Democratic World Government'. Membership is free. All Action Council members who work for 'World Peace' will be declared as 'Peace Ambassadors'.
Those interested in working as a 'Peace Ambassador' for the Action Council should send their name, age, address, e-mail ID, WhatsApp number, and passport-size photo, along with Aadhaar card or Voter ID card, to the WhatsApp number +91 9315503394.
Details must be written in English. Please do not call this number; send a message only.
Thank You 🙏
Kindly FOLLOW our Instagram & pages🙏
Instagram Link 👇
[https://www.instagram.com/p/DbcU98fJgCF/?igsh=MW0zMnV6eXU0Ymd0Mg==]
Facebook Link 👇
https://www.facebook.com/groups/129197130452186
-------------------------------------------------------
प्रिय मित्रों,
यदि राष्ट्रों के बीच युद्ध समाप्त करने हैं, तो अब समय आ गया है कि दुनिया भर के लोगों द्वारा चुनी गई एक 'जनतांत्रिक विश्व सरकार' की स्थापना की जाए।
यदि दुनिया के लोग विश्व नेताओं पर इसके लिए दबाव बनाने में असमर्थ रहते हैं, तो किसी भी समय 'तीसरा विश्व युद्ध' छिड़ सकता है। यदि ऐसा हुआ, तो मानव जाति का इतिहास लिखने के लिए भी इस धरती पर एक भी इंसान नहीं बचेगा।
इस भयावह वास्तविकता को समझकर विश्व नेताओं से कार्रवाई करने का आग्रह करना इस ग्रह पर रहने वाले सभी मनुष्यों की जिम्मेदारी है। इसी संदर्भ में 'International Action Council for Democratic World Government' नामक जन आंदोलन 1985 से वैश्विक स्तर पर काम कर रहा है।
पार्टी, राजनीति, जाति या धर्म के भेदभाव के बिना, दुनिया भर के सभी शांतिप्रिय लोग 'International Action Council for Democratic World Government' के सदस्य बन सकते हैं। सदस्यता निःशुल्क है। 'विश्व शांति' के लिए काम करने वाले सभी एक्शन काउंसिल सदस्यों को 'Peace Ambassadors' घोषित किया जाएगा।
जो लोग एक्शन काउंसिल के लिए 'Peace Ambassador' के रूप में काम करने के इच्छुक हैं, वे अपना नाम, उम्र, पता, ई-मेल आईडी, व्हाट्सएप नंबर और पासपोर्ट साइज फोटो, साथ में आधार कार्ड या वोटर आईडी कार्ड, व्हाट्सएप नंबर +91 9315503394 पर भेजें। विवरण अंग्रेजी में लिखे होने चाहिए। कृपया इस नंबर पर कॉल न करें; केवल मैसेज भेजें।
धन्यवाद 🙏
Kindly FOLLOW our Instagram & pages🙏
Instagram Link 👇
[https://www.instagram.com/p/DbcU98fJgCF/?igsh=MW0zMnV6eXU0Ymd0Mg==]
Facebook Link 👇
https://www.facebook.com/groups/129197130452186