SFI Nettoor

SFI Nettoor സ്വാതന്ത്ര്യം� ജനാധിപത്യം �സോഷ്യലി?

*ലക്ഷദ്വീപിന് വേണ്ടത് ജനാധിപത്യം*ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്തുന്ന ജനാധിപത്യ വേട്ടയ്ക്കെതിരെ നെട്ടൂർ മാർക്കറ്റ് പോസ്റ...
14/06/2021

*ലക്ഷദ്വീപിന് വേണ്ടത് ജനാധിപത്യം*

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്തുന്ന ജനാധിപത്യ വേട്ടയ്ക്കെതിരെ നെട്ടൂർ മാർക്കറ്റ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

*SFI മരട് വെസ്റ്റ്

ജൂലൈ 2 അഭിമന്യു രക്തസാക്ഷിദിനത്തിന്റെ ഭാഗമായി നടത്തുന്ന നോട്ട് ബുക്ക്‌ ചലഞ്ചിന്റെ ലോക്കൽതല ഉൽഘാടനം സിപിഎം തൃപ്പൂണിത്തുറ ...
11/06/2021

ജൂലൈ 2 അഭിമന്യു രക്തസാക്ഷിദിനത്തിന്റെ ഭാഗമായി നടത്തുന്ന നോട്ട് ബുക്ക്‌ ചലഞ്ചിന്റെ ലോക്കൽതല ഉൽഘാടനം സിപിഎം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി മെമ്പർ ആയ സ: സി ആർ ഷാനവാസ്‌ നിർവഹിച്ചു.

Sfi മരട് വെസ്റ്റ് lc

07/06/2021

സ്വാതന്ത്ര്യം💪 ജനാധിപത്യം❤ സോഷ്യലിസം

Address

Nettoor

Website

Alerts

Be the first to know and let us send you an email when SFI Nettoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share