Muslim Youth Leage - Nellaya Unit

Muslim Youth Leage - Nellaya Unit Muslim Leage - Nellaya Unit

22/05/2026

കൃത്യം വെക്തം Dr ജിന്‍റോ ജോണ്‍ 💚🔥💪

22/05/2026

ചരിത്രത്തിൽ ആദ്യമായി
തമിഴ്നാട് നിയമസഭയിലെ മുസ്‌ലിം ലീഗ് അംഗം
എ എം ഷാജഹാൻ സാഹിബ്‌
മന്ത്രിയായി
സ്ഥാനമേൽക്കുന്നു

21/05/2026

ഖാഇദേ മില്ലത്തിന്റെ നാട്ടിൽ മുസ്ലീംലീഗ് മന്ത്രി ♥️

തമിഴ്നാട് മന്ത്രി സഭയിൽ ആദ്യമായി മുസ്ലീം ലീഗ്
പ്രതിനിധി …🔥
പാപനാശം MLA എ എം ഷാജഹാൻ വിജയ് മന്ത്രിസഭയിലേക്ക്…💚

20/05/2026

മുസ്‌ലിംലീഗ് മന്ത്രിമാരും
വകുപ്പുകളും

പി.കെ കുഞ്ഞാലിക്കുട്ടി
(വ്യവസായം, വാണിജ്യം, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, സ്റ്റാർട്ടപ്സ് , മൈനിങ് ആന്റ് ജിയോളജി, ഹാന്റ്‌ലൂംസ് ആന്റ് ടെക്‌സ്‌റ്റൈൽസ്)

അഡ്വ. എൻ. ഷംസുദ്ദീൻ
(പൊതുവിദ്യാഭ്യാസം, സാക്ഷരത, വഖഫ്, ന്യൂനപക്ഷ വികസനം, ഹജ്ജ്)

കെ.എം ഷാജി
(തദ്ദേശ സ്വയംഭരണം- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ടൗൺ പ്ലാനിങ്, റൂറൽ ഡവലപ്‌മെന്റ്, റീജ്യണൽ ഡെവലപ്‌മെന്റ് അതോറിറ്റീസ്, കില)

പി.കെ ബഷീർ
(പൊതുമരാമത്ത്)

അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ
(ഫിഷറീസ്, സാമൂഹ്യനീതി, ഹാർബർ എഞ്ചിനീയറിങ്)

അഭിവാദ്യങ്ങൾ 💚

20/05/2026

''ലീഗുകാര്‍ മതം നോക്കിയും പള്ളി
നോക്കിയും വോട്ട് ചെയ്തതിനാലാണ്
LDF തോറ്റതെന്ന്''.. സ്വന്തം വാര്‍ഡ് മുതല്‍
പഞ്ചായത്തും മണ്ഡലവും ജില്ലയും ഉള്‍പ്പെടെ UDF-ന്‍റെ കയ്യില്‍ തന്ന CPM കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്.

നമുക്ക് നോക്കാം...
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ സാഹിബിനെ വെള്ളൂര്‍ ജുമാഅത്ത്
പള്ളി നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന്‍ മുസ്ല്യാരെ
മതം നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

ഇരിക്കൂറില്‍ ജനാബ് സജീവ് ജോസഫിനെ നിലാമുറ്റം പള്ളി നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

പേരാവൂരില്‍ അഡ്വഃ സണ്ണി ജോസഫ് സാഹിബിനെ മതം നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

കണ്ണൂരില്‍ ജനാബ് ടി.എ.മോഹനന്‍ തങ്ങളെ സിറ്റിയിലെ ജുമുഅത്ത് പള്ളി നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

ഇതൊന്നും പോരാഞ്ഞിട്ട് അഴീക്കോട് അഡ്വഃ അബ്ദുല്‍ കരീം ചേലേരിയെ ജയിപ്പിക്കാതെ; മുസ്ലിമായ കെ.വി. സുമേഷിനെ മതം നോക്കി വോട്ട് ചെയ്തു വിജയിപ്പിച്ചു.

ഇതൊന്നും പറഞ്ഞിട്ട് മനസ്സിലാവുന്നില്ലെങ്കില്‍ തൊട്ടപ്പുറത്ത് തൃക്കരിപ്പൂരില്‍ മാപ്പിളയായ സന്ദീപ് വാര്യര്‍ സാഹിബിനെ ലീഗുകാര്‍ മതംനോക്കി വോട്ട് ചെയ്തു ജയിപ്പിച്ചു. എതിര്‍ സ്ഥാനാര്‍ഥി വി.പി.പി. മുസ്തഫ മുസ്ലിമല്ലാത്തതു കൊണ്ട് ലീഗുകാര്‍ വോട്ട് ചെയ്തില്ല.!

വാല്‍ക്കഷ്ണംഃ
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കുമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.
ഇവര് നന്നാവുന്ന ലക്ഷണമൊന്നും കാണുന്നില്ല... നന്നായി.!!

Shajeer Iqbal Dalit

വാക്ക് പാലിച്ച് യുഡിഎഫ്:
18/05/2026

വാക്ക് പാലിച്ച് യുഡിഎഫ്:

Address

Nellaya
679335

Website

Alerts

Be the first to know and let us send you an email when Muslim Youth Leage - Nellaya Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share