SFI Neendakara LC

SFI Neendakara LC This is the official page of Students Fedaration OF India & Democratic Youth Federation of India, Neendakara Local Committee

Permanently closed.
04/05/2018

SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും SFI നീണ്ടകര ലോക്കൽ കമ്മിറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ..

SFI നേതാക്കന്മാർക്ക് നേരെ SDPI വധഭീഷണി!!°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°SFI ഏരിയ കമ്മിറ്റി സെക്രട്ടറി സ:അശ്വിനു...
21/09/2017

SFI നേതാക്കന്മാർക്ക് നേരെ SDPI വധഭീഷണി!!
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
SFI ഏരിയ കമ്മിറ്റി സെക്രട്ടറി സ:അശ്വിനും പ്രസിഡന്റ് സ:ജിതിൻ പത്രോസിനും നേരെ SDPI, ക്യാംപസ് ഫ്രണ്ട് തീവ്രവാദികളുടെ കൊലവിളി. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ സഖാക്കന്മാർക്ക് നേരെ ആക്രമണം അഴിച്ചു വിട്ട ക്യാമ്പസ്സ് ഫ്രണ്ട്, SDpI ഗുണ്ടകൾ വീണ്ടും സംഘര്ഷാവസ്‌ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.
പ്രിയപ്പെട്ട sdpiകാരോട്, ഇടനെഞ്ചിലെ തുടിപ്പിനൊപ്പം ചേർത്തുവച്ച വികാരമാണ് SFI. പ്രസ്ഥാനത്തിനോടും അതിന്റെ നേതാക്കന്മാരോടും കയ്യൂക്ക് കാണിക്കാനാണ് ഭാവമെങ്കിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ ചവറയിലെ SFIക്കാരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് ഓർത്താൽ നന്ന്.

13/07/2017

നാളെ (14/07/2017) കൊല്ലം ജില്ലാ ആശുപത്രിയിൽ SFIയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതി ചോറ് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു.. അതിനായി നമ്മുടെ സ്കൂൾ യൂണിറ്റും(ASHSS പുത്തൻതുറ) ലോക്കൽ കമ്മിറ്റിയും കൂടി 200ലധികം പൊതി കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു..
എല്ലാ സഖാക്കളും അതിനു വേണ്ടി പൊതിച്ചോറുകൾ തന്നു സഹായിക്കണം...
പരമാവധി പ്ലാസ്റ്റിക്‌ ഒഴുവക്കികൊണ്ടു വാഴയിലയിൽ തരണം എന്നറിയിക്കുന്നു...
ചോറു പൊതി തരാൻ ആഗ്രഹിക്കുന്നവർ നാളെ രാവിലെ 10 മണിക്ക് മുൻപ് തന്നെ പുത്തൻതുറ സ്‌കൂളിന് മുന്നിൽ എത്തിക്കാൻ ശ്രമിക്കുക...
കൊണ്ടുത്തരാൻ ബുദ്ധിമുട്ടുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക..
അശ്വിൻ(ഏരിയ സെക്രട്ടറി): 7510126226
വിഷ്ണു(ഏരിയ ജോ. സെക്രട്ടറി): 9633449667
പ്രേം ഹരി(ASHSS യൂണിറ്റ് സെക്രട്ടറി):9895863098

02/06/2017

എന്റെ ഭക്ഷണം...എന്റെ സ്വാതന്ത്ര്യം...
----–---------–----------------------------–----
ജനങ്ങളുടെ ഭക്ഷണത്തിലും ജീവിതരീതിയിലും സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെതിരെ
ീണ്ടകര_മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (02/06/2017) വൈകിട്ട് 5 മണിക്ക് വേട്ടുതറ ടാഗോർ ജംഗ്‌ഷനിൽ " #ബീഫ്_ഫെസ്റ്റ്" ഉണ്ടായിരിക്കുന്നതാണ്..

05/05/2017

SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ...
പഠിക്കുക...പോരാടുക...
SFI Neendakara LC

Students Fedaration of India...Our Pride...
03/05/2017

Students Fedaration of India...
Our Pride...

02/12/2016

നിങ്ങളേൽപ്പിച്ച കൊടിയുടെ പിന്നിൽ അണിനിരന്നവരാണ് സഖാവേ ഇവർ...
നിങ്ങൾ വിളിച്ച അതേ മുദ്രാവാക്യങ്ങൾ പിൻതുടർന്നതുകൊണ്ടാണ്
സഖാക്കളേ വിദ്യാർത്ഥികൾ ഇവരെ നെഞ്ചേറ്റിയത്..
എന്നാൽ...നിങ്ങളെ ഇല്ലാതാക്കിയവർ ഇവരുടെ പതനത്തിനായും ഒന്നിച്ചു നിന്നു..
സഖാവേ... നമ്മുടെ കുട്ടികൾ തൂവെള്ളക്കൊടിയുമായി ചരിത്ര വിജയത്തിലേക്ക് നടന്നു കയറിയപ്പോൾ നിങ്ങളെ ഇലാതാക്കിയവർ നമ്മുടെ കലാലയങ്ങളിൽ നിന്നും പിഴുതെറിയപ്പെട്ടു..
പ്രിയ സഖാവേ ശ്രീകുമാറേ...
നിങ്ങളുടെ രക്തത്തിന് സാക്ഷ്യമായ ദിനങ്ങളിൽകൂടി കടന്നുപോകുമ്പോൾ നിങ്ങൾക്ക് മുന്നിൽ അഭിമാനത്തോടെയും നിങ്ങളെ ഇല്ലാതാക്കിയവർക്ക് മുന്നിൽ പ്രതികാരത്തോടെയും ഞങ്ങളീ വിജയം സമർപ്പിക്കുന്നു...
#ശ്രീകുമാറിന്റെ #മണ്ണിൽ #ഇനി #ശ്രീകുമാറിന്റെ #പ്രസ്ഥാനം #മാത്രം..
ഈ ചരിത്രവിജയം നിങ്ങളുടേതാണ്..
ഞങ്ങൾക്ക് മുമ്പേ പോയവരുടെ സ്വപ്നമാണ്..
അതേ.... BJM ഇനി ചെങ്കോട്ട...!!!
#കോളേജ് #യൂണിയൻ #തിരഞ്ഞെടുപ്പിൽ #ചവറ #കോളേജിൽ #എതിരില്ലാതെ #വിജയിച്ചു

26/06/2016
14/06/2016

"നക്ഷത്ര സ്പർശം" അങ്ങകലെ ആകാശ കോണിൽ കൺചിമ്മുന്ന നക്ഷത്രങ്ങളെ തെരുവോരങ്ങളിൽ ഇരുന്ന് സ്വപ്നം കാണാൻ മാത്രമല്ല ഉയർന്ന് നക്ഷത്രങ്ങളെപ്പോലെ മിന്നിതിളങ്ങാൻ നിർധന ബാല്യങ്ങൾക്കൊരു കൈത്താങ്ങ്
നക്ഷത്രാങ്കിത ശുഭ്ര പതാകയുമേന്തി ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുതലോടെ കാവൽ നിൽക്കുന്നവർ ഇവിടെ വിദ്യഏകൻ വഴി ഒരുക്കുന്നു..
സ്വജീവൻ കൊണ്ട് നക്ഷത്രങ്ങൾക്ക് രക്തവർണ്ണത്തിന്റെ ശോഭ ഏകിയ സ: ശ്രീകുമാറിന്റെ ജ്വലിക്കുന്ന ഓർമ്മകളുമായി SFI ചവറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 150 വിദ്യാർത്ഥികളുടെ പഠനചെലവ് ഏറ്റെടുക്കുന്ന "നക്ഷത്ര സ്പർശത്തിന്" അരങ്ങൊരുങ്ങുന്നു...
എല്ലാ സമാന ഹൃദയരേയും നക്ഷത്രങ്ങളോളം സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.."പേരെടുപ്പിന്റെ പ്രകടന പരതയ്ക്ക് വേണ്ടിയല്ല നോവെടുക്കുന്ന ഹൃദയ സൗഹൃദങ്ങൾക്ക് തണലേകാൻ.."
ഈ മാനവികതയുടെ യാത്രയിൽ അണിചേരാൻ ബന്ധപെടുക..
ലോയിഡ്‌: 94 96 801701
വിഷ്ണു നീണ്ടകര: 9633449667
അശ്വിൻ അമരാവതി: 9539366066
ജിതിൻ പത്രോസ്‌: 7736246590

27/04/2016

എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ പുത്തൻതുറ ASHSSലെ മുഴുവൻ വിദ്യാർത്ഥികൾക്കും അതിനായി പരിശ്രമിച്ച അധ്യാപകർക്കും എസ്‌.എഫ്‌.ഐ നീണ്ടകര ലോക്കൽ കമ്മിറ്റിയുടെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ..

ഞാൻ ഒരു തമാശ പറയട്ടോ??UDF!! :p :pലാവ്ലിന്റെ പുറകേ ഓടുന്ന എല്ലാ കോങ്കി മക്കൾക്കും വിനയപുരസരം സമർപ്പിക്കുന്നു...ഹുഹുഹ്ഹൂഅപ...
23/01/2016

ഞാൻ ഒരു തമാശ പറയട്ടോ??
UDF!! :p :p

ലാവ്ലിന്റെ പുറകേ ഓടുന്ന എല്ലാ കോങ്കി
മക്കൾക്കും വിനയപുരസരം സമർപ്പിക്കുന്നു...ഹുഹുഹ്ഹൂ
അപ്പൊ എങ്ങനാ?? നീണ്ടകരയിൽ വച്ച ഫ്ലെക്സ്‌ ഒക്കെ മാറ്റുവല്ലേ???

Address

CPI(M) Local Committie Office
Neendakara
691582

Telephone

04762680000

Website

Alerts

Be the first to know and let us send you an email when SFI Neendakara LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share