DYFI നെടുമുടി മേഖല

DYFI നെടുമുടി  മേഖല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI നെടുമുടി മേഖല, Political organisation, Nedumudy.

 #നെടുമുടി_പഞ്ചായത്തിലെ_രണ്ടാം_വാർഡ്_കണ്ടെയ്നമെന്റ്_സോൺ_ആയി_പ്രഖ്യാപിച്ചു. നെടുമുടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഒരു വീട്ട...
21/08/2020

#നെടുമുടി_പഞ്ചായത്തിലെ_രണ്ടാം_വാർഡ്_കണ്ടെയ്നമെന്റ്_സോൺ_ആയി_പ്രഖ്യാപിച്ചു.

നെടുമുടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഒരു വീട്ടിലെ 5 പേർക്ക് കോവിഡ് സ്ഥിതീകരിച്ചതിനാൽ, രണ്ടാം വാർഡ് കണ്ടെയ്നമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

-ജനങ്ങൾ ജാഗ്രത പാലിക്കുക.
-അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തേക്ക് ഇറങ്ങുക.
-മാസ്കും, സാനിറ്റൈസറും നിരന്തരം ഉപയോഗിക്കുക.

നമ്മൾ.. ഇതിനെയും അതിജീവിക്കും. !!✊️

#ഭയപ്പെടേണ്ട_ജാഗ്രത_മതി

സഖാക്കളെ, വരും  ദിവസങ്ങളിലും മഴ കനക്കുകയാണെങ്കിൽ , നെടുമുടിയിലെ പരിസരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതകൾ ഉണ്ടാകാം.  രക്ഷാ...
07/08/2020

സഖാക്കളെ,
വരും ദിവസങ്ങളിലും മഴ കനക്കുകയാണെങ്കിൽ , നെടുമുടിയിലെ പരിസരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതകൾ ഉണ്ടാകാം. രക്ഷാപ്രവർത്തനങ്ങൾക്കും മറ്റ് സേവനങ്ങൾക്കും സഖാക്കൾ തയ്യാറായിരിക്കുക. !!

DYFI യുടെ മുണ്ട് ചലഞ്ചിന്റെ ഭാഗമായി, പരേതനായ കുട്ടനാട് MLA ബഹു. തോമസ് ചാണ്ടിയുടെ സഹോദരനും, NCP നേതാവുമായ ബഹു. തോമസ് കെ ത...
01/07/2020

DYFI യുടെ മുണ്ട് ചലഞ്ചിന്റെ ഭാഗമായി, പരേതനായ കുട്ടനാട് MLA ബഹു. തോമസ് ചാണ്ടിയുടെ സഹോദരനും, NCP നേതാവുമായ ബഹു. തോമസ് കെ തോമസ് മുണ്ട് ഏറ്റുവാങ്ങി 🚩🚩

 #മുണ്ട്_challenge_വിജയിപ്പിക്കുകപ്രിയമുള്ളവരെ, DYFI യുടെ   യുടെ ക്യാംപെയ്‌ന്റെ ഭാഗമായി ബാലരാമപുരം കൈത്തറി മുണ്ടുകൾ വിൽക...
26/06/2020

#മുണ്ട്_challenge_വിജയിപ്പിക്കുക

പ്രിയമുള്ളവരെ,
DYFI യുടെ യുടെ ക്യാംപെയ്‌ന്റെ ഭാഗമായി ബാലരാമപുരം കൈത്തറി മുണ്ടുകൾ വിൽകപ്പെടുന്നു.

1.കറുപ്പ്
2.ചുവപ്പ്
3.കടും ചുവപ്പ്
4.റോസ്
5.നീല
6.കടും നീല
7.കടും മഞ്ഞ
8.ഇളം പച്ച
9.വയലറ്റ്
10.ചന്ദനം
#കരകളിൽ_ലഭ്യമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ.. ഇത് വിറ്റുകിട്ടുന്ന തുക കൊണ്ട് ആകും എന്ന് വിചാരിക്കുന്നു.
ആയതിനാൽ, നെടുമുടിയിലെ പ്രിയമുള്ള നാട്ടുകാർ ഒരു മുണ്ട് എടുത്ത് സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

#മുണ്ട്_വില - 500/-

വിളിച്ചു ഓർഡർ പറഞ്ഞാൽ വീട്ടിൽ എത്തിച്ചുനൽകും.

വിളിക്കേണ്ട നമ്പർ -
8113000236
9995775189

ആ പരീക്ഷയുടെ ഫലം വന്നു..  എല്ലാം നെഗറ്റീവ്‌..❤️എഴുതിയ 13 ലക്ഷം കുട്ടികളും സുഖമായി വീടുകളിൽ കഴിയുന്നു..  ❤️കേരളാ മോഡൽ 💪
15/06/2020

ആ പരീക്ഷയുടെ ഫലം വന്നു.. എല്ലാം നെഗറ്റീവ്‌..❤️
എഴുതിയ 13 ലക്ഷം കുട്ടികളും സുഖമായി വീടുകളിൽ കഴിയുന്നു.. ❤️

കേരളാ മോഡൽ 💪

 #ഹൃദയപൂർവം_DYFI DYFI നെടുമുടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ..  ഇന്ന് വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകി. ന...
09/06/2020

#ഹൃദയപൂർവം_DYFI
DYFI നെടുമുടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ.. ഇന്ന് വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകി.

നെടുമുടിയിലെ മുഴുവൻ നാട്ടുകാരും നല്ല രീതിയിൽ സഹായിച്ച് പിന്തുണച്ചു.
എല്ലാവർക്കും.. സ്നേഹത്തോടുള്ള നന്ദി അറിയിക്കുന്നു ❤️🚩

വണ്ടാനം ആശുപത്രിയിൽ DYFI നടത്തി  വരുന്ന..  ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായുള്ള ഉച്ചഭക്ഷണം,  ഈ ജൂൺ മാസം 9 ന്  െടുമുടി_മേഖല_...
05/06/2020

വണ്ടാനം ആശുപത്രിയിൽ DYFI നടത്തി വരുന്ന.. ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായുള്ള ഉച്ചഭക്ഷണം, ഈ ജൂൺ മാസം 9 ന് െടുമുടി_മേഖല_കമ്മിറ്റി നൽകുന്നു.

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ മേഖല കമ്മിറ്റി നേരിട്ട് ഭക്ഷണം പാകം ചെയ്ത് നൽകുകയാണ്.

ഇതിനായി മേഖലയിലെ മുഴുവൻ നാട്ടുകാരുടെ ഭാഗത്തുനിന്നും എല്ലാവിധ.. പിന്തുണയും ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.🚩

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്..  മേഖലയിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നട്ടു.  🚩
05/06/2020

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്.. മേഖലയിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നട്ടു. 🚩

02/06/2020

#ഓൺലൈൻ_ക്ലാസ്സിൽ_പങ്കെടുക്കാൻ_സംവിധാനം_ഇല്ലാത്തവർ_അറിയിക്കുക!

നെടുമുടി മേഖലയിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സംവിധാനം ഇല്ലാത്തവർ ഉണ്ടെങ്കിൽ അറിയിക്കുക.
അവർക്കുള്ള സൗകര്യം DYFI നെടുമുടി മേഖല കമ്മിറ്റി ഒരുക്കും.

ബന്ധപ്പെടേണ്ട നമ്പർ
8113000236 - അനീഷ്
99957 75189 - ശ്രീകാന്ത്

 #മാസ്കും, #സാനിറ്റൈസറും_വിതരണംചെയ്യുംSSLC, ഹയർ സെക്കന്ററി പരീക്ഷയെഴുതുന്ന  വിദ്യാർത്ഥികൾക്ക്  DYFI നെടുമുടി മേഖല കമ്മിറ...
24/05/2020

#മാസ്കും, #സാനിറ്റൈസറും_വിതരണംചെയ്യും

SSLC, ഹയർ സെക്കന്ററി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് DYFI നെടുമുടി മേഖല കമ്മിറ്റിയും, SFI നെടുമുടി ലോക്കൽ കമ്മിറ്റിയും ചേർന്ന് മാസ്കും സാനിറ്റൈസറും നൽകുന്നു.
മേഖലക്ക് കീഴിലുള്ള ഏക ഹൈ - ഹയർ സെക്കന്ററി സ്കൂൾ ആയ നെടുമുടി നായർ സമാജം സ്കൂലിലാണ് നൽകുന്നത്.
#പരീക്ഷയെഴുതാം
#കരുതലോടെ
🚩✊️✊️

https://www.facebook.com/298515573825400/posts/1184519941891621/
18/05/2020

https://www.facebook.com/298515573825400/posts/1184519941891621/

കേരളീയരുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന സ്‌നേഹസാന്നിധ്യമാണ് സഖാവ് ഇ കെ നായനാര്‍. കമ്യൂണിസ്റ്റ് നേതാവ്, തൊഴിലാളിവര്‍ഗ സംഘാടകന്‍, പ്രത്യയശാസ്ത്ര പ്രചാരകന്‍, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലെല്ലാം നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം നല്‍കി. പഠിക്കുന്ന കാലത്തുതന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ബാലസംഘം പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന സഖാവ് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. മലബാര്‍ പ്രദേശത്തെ സാമ്രാജ്യവിരുദ്ധ സമരത്തിലും കര്‍ഷക-കര്‍ഷകതൊഴിലാളി സമരത്തിലും സജീവമായി. മൊറാഴ, കയ്യൂര്‍ സമരനായകരില്‍ പ്രധാനിയായിരുന്നു. 11 വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച സഖാവിന്റെ ഭരണം കേരളത്തിലെ സാമൂഹ്യ ജീവിതത്തിലും സംസ്ഥാനത്തിന്റെ വികസനത്തിലും ഒട്ടനവധി മഹത്തായ സംഭാവനകള്‍ നല്‍കി.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് നായനാര്‍ നയിച്ച എല്‍ഡിഎഫ് സര്‍ക്കാരാണ്. സമ്പൂര്‍ണ സാക്ഷരതായജ്ഞം, കേരളത്തില്‍ ആദ്യത്തെ ടെക്നോപാര്‍ക്ക് എന്നിവ അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ്. ജനകീയാസൂത്രണം, മാവേലി സ്റ്റോര്‍, എല്ലാ പഞ്ചായത്തിലും ഹൈസ്‌കൂള്‍, വൈദ്യുതിയില്‍ സ്വയംപര്യാപ്തത എന്നിവയെല്ലാം ആ ഭരണനൈപുണ്യത്തിന്റെ സുവര്‍ണരേഖകളാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു. വലിയ പിന്തുണയും അദ്ദേഹം നല്‍കിയിട്ടുണ്ട്. സഖാവിന്റെ ഓര്‍മ്മകള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ഉര്‍ജ്ജവുമാണ്.

 #പച്ചക്കറി_കിറ്റ്_വിതരണം_ചെയ്തു നെടുമുടി പഞ്ചായത്തിൽ 4ആം വാർഡ് പരുതിയിൽ വരുന്ന 120ഓളം വീടുകളിൽ   െടുമുടി_യൂണിറ്റ് പച്ചക...
29/04/2020

#പച്ചക്കറി_കിറ്റ്_വിതരണം_ചെയ്തു

നെടുമുടി പഞ്ചായത്തിൽ 4ആം വാർഡ് പരുതിയിൽ വരുന്ന 120ഓളം വീടുകളിൽ െടുമുടി_യൂണിറ്റ് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.⚡_

DYFI നെടുമുടി മേഖല പ്രസിഡന്റ്‌ സ :ശ്രീകാന്ത് ഉം നെടുമുടി യൂണിറ്റ് സെക്രട്ടറി സ :ആരോമലും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു...
സിപിഐ (എം) LC മെമ്പറും CITU നെടുമുടി കൺവീനറുമായ സ:സദാനന്ദനും യൂണിറ്റ് പ്രസിഡന്റ്‌ സ: സനൂപും ഉദ്ഘാടനത്തിൽ പങ്കെടുത്തു.
അഭിവാദ്യങ്ങൾ സഖാക്കളെ 🚩❤_

Address

Nedumudy

Telephone

+918113000236

Website

Alerts

Be the first to know and let us send you an email when DYFI നെടുമുടി മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share