പാട്ടുപെട്ടി

പാട്ടുപെട്ടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പാട്ടുപെട്ടി, Nedumkandam.

മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്
15/10/2025

മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്

ഇന്ന് ഭാരതത്തിന്റെ അഭിമാനമായ ഡോ എ പി ജെ അബ്ദുൾ കലാമിന്റെ ജന്മദിനം. സ്വപ്നം കാണാൻ ഒരു തലമുറയെ പഠിപ്പിച്ച ആ കർമ്മയോഗിയുടെ ...
15/10/2025

ഇന്ന് ഭാരതത്തിന്റെ അഭിമാനമായ ഡോ എ പി ജെ അബ്ദുൾ കലാമിന്റെ ജന്മദിനം. സ്വപ്നം കാണാൻ ഒരു തലമുറയെ പഠിപ്പിച്ച ആ കർമ്മയോഗിയുടെ ഓർമ്മദിവസം.

"ഉറങ്ങുമ്പോൾ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നം" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും കോടിക്കണക്കിന് യുവതയ്ക്ക് ഊർജ്ജമാണ്.

രാമേശ്വരത്തെ ഒരു സാധാരണ ബാലനിൽ നിന്ന് ഇന്ത്യയുടെ 'മിസൈൽ മനുഷ്യനും' ജനങ്ങളുടെ രാഷ്ട്രപതിയുമായി ഉയർന്ന അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് ഏറ്റവും വലിയ പ്രചോദനം.

ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്ന ഈ ദിനത്തിൽ, ലാളിത്യം കൊണ്ടും അറിവുകൊണ്ടും ലോകത്തിന്റെ ആദരവ് നേടിയ ആ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

15/10/2025

" വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനമായി കേരളം മാറി"
അഡ്വ.പന്തളം പ്രതാപൻ
(ബിജെപി സംസ്ഥാന സെക്രട്ടറി, ഇടുക്കി സൗത്ത് ജില്ലാ പ്രഭാരി )
Adv Pandalam Prathapan

13.10.2025 ബിജെപി വണ്ടൻമേട് മണ്ഡലം സമിതി യോഗം.🚩
ആമയാർ
#വികസിതവണ്ടൻമേട് #വികസിതഇടുക്കി #വികസിതകേരളം
VC Varghese C Santhosh Kumar K KUMAR Karuvakulam Ratheesh Varakumala Sunilkumar Kuruvikkattu

14/10/2025

*ശബരിമല സംഭവത്തിൽ മോഷണ കുറ്റത്തിന് കേസെടുക്കണം. പന്തളം പ്രതാപൻ*

വണ്ടൻമേട് : ശബരിമലയിൽ നടന്നത് സ്വർണ്ണ മോഷണമാണെന്നും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പന്തളം പ്രതാപൻ.

ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ചില ദേവസ്വം ഉദ്യോഗസ്ഥന്മാരുടെയും തലയിൽ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമം വിലപ്പോവില്ല.

ബിജെപി വണ്ടൻമേട് മണ്ഡലം കമ്മിറ്റിയുടെ സമ്പൂർണ്ണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീ പന്തളം പ്രതാപൻ.

മണ്ഡലം പ്രസിഡൻ്റ് പി യു ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ് വി സി വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, ജില്ലാ ജനറൽ സെക്രട്ടറി കെ കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റും മണ്ഡലം പ്രഭാരിയുമായി രതീഷ് വരകുമല, ജില്ലാ സെക്രട്ടറിമാരായ സജി വട്ടപ്പാറ ,സിന്ധു ശ്രീകുമാർ, ജില്ലാ സെൽ കോഡിനേറ്റർ ചന്ദ്രൻ പനക്കൽ , സോഷ്യൽ മീഡിയ ജില്ലാ കൺവീനർ മനോജ് രാധാകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി സി എസ് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

▫️▫️▫️▫️▫️▫️▫️▫️▫️

14/10/2025

അതാണ് 💪🏼🫵🏼🔥

ജില്ലയിൽ നിർമ്മാണ നിരോധനം കൊണ്ടുവന്നതും അത് സംസ്ഥാന വ്യാപകമാക്കിയതും ഭൂപതിവ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരിൽ  മലയോര ...
14/10/2025

ജില്ലയിൽ നിർമ്മാണ നിരോധനം കൊണ്ടുവന്നതും അത് സംസ്ഥാന വ്യാപകമാക്കിയതും ഭൂപതിവ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരിൽ മലയോര മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി യതും ഇടതുപക്ഷ സർക്കാരും യുഡിഎഫ് മുന്നണിയുമാണ്

14/10/2025

#ഭൂപതിവ്_ചട്ടം
"ഇടതും വലതും ഇടുക്കിയെ വഞ്ചിച്ചു"
വിസി വർഗീസ്
(ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ്)
13.10.2025 BJP വണ്ടൻമേട് മണ്ഡലം സമിതി യോഗം

#വികസിതകേരളം #വികസിതഇടുക്കി #വികസിതവണ്ടൻമേട്
VC Varghese K KUMAR Karuvakulam Jayakrishnan Pu
BJP IDUKKI Bjp Idukki South

ഭാരതീയ  ജനതാ പാർട്ടി  ഇടുക്കി സൗത്ത് ജില്ലാ മഹിളാമോർച്ച ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ🚩
14/10/2025

ഭാരതീയ ജനതാ പാർട്ടി ഇടുക്കി സൗത്ത് ജില്ലാ മഹിളാമോർച്ച ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ🚩

13/10/2025

അയ്യപ്പന്റെ യോഗദണ്ഡും രുദ്രാക്ഷവും വരെ എൽഡിഎഫ് സർക്കാർ കട്ടു കഴിഞ്ഞു.

വിലമതിക്കാനാകാത്ത മൂല്യമാണിതിനുള്ളത്. ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കേണ്ട ചുമതലയുള്ളവർ തന്നെ കള്ളന്മാരാകുന്നു.

അതിനെതിരെ പ്രതിഷേധിക്കുന്നവരെ സിപിഎം ഗുണ്ടകൾ അക്രമിക്കുന്നു.

‘അപകടം ഈ ഭരണം’.. ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ യുവമോർച്ചയുടെ യുവജന പ്രതിഷേധം…നാളെ രാവിലെ 10 മണ...
12/10/2025

‘അപകടം ഈ ഭരണം’..

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ യുവമോർച്ചയുടെ യുവജന പ്രതിഷേധം…

നാളെ രാവിലെ 10 മണിക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് യുവാക്കൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ചെയ്യുന്നു…

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്യും.

മഹാസമ്പർക്കം ഇരട്ടയാർ പഞ്ചായത്ത് പതിനൊന്നാം വാർഡ്
12/10/2025

മഹാസമ്പർക്കം ഇരട്ടയാർ പഞ്ചായത്ത് പതിനൊന്നാം വാർഡ്

Address

Nedumkandam

Website

Alerts

Be the first to know and let us send you an email when പാട്ടുപെട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share