KSU UDUMBANCHOLA ASSEMBLY COMMITTEE

KSU UDUMBANCHOLA ASSEMBLY COMMITTEE KERALA STUDENTS UNION (KSU)

The largest Democratic and
Secular student organization in kerala
President Vaishnav Rajesh

14/08/2026
ഇനി MES നെ ഇവർ നയിക്കും✊🏼💙
02/08/2026

ഇനി MES നെ ഇവർ നയിക്കും✊🏼💙

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധ...
25/07/2026

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുകയാണ്.

നെടുങ്കണ്ടം KSU നടത്തിയ ശക്തമായ പ്രതിഷേധവും ഈ സമരത്തിന്റെ ഭാഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി KSU നടത്തിയ പോരാട്ടത്തിന് ലഭിച്ച വലിയ വിജയമാണിത്.

സമരം തുടരും… വിജയം വരെ

23/07/2026

ഉടുമ്പഞ്ചോലയിൽ കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് സമ്പൂർണം ✊🔥

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന് ഉടുമ്പഞ്ചോലയിൽ വിദ്യാർത്ഥി സമൂഹത്തിന്റെ ശക്തമായ പിന്തുണ.

എം.ഇ.എസ് കോളേജ് വട്ടപ്പാറ, കോൺഫിഡൻസ് കോളേജ് നെടുങ്കണ്ടം, ദീപ്തി നെടുങ്കണ്ടം വി.എച്ച്.എസ്.ഇ, നെടുങ്കണ്ടം ജി.വി.എച്ച്.എസ്.എസ്, സെന്റ് സെബാസ്റ്റ്യൻസ്, ഹോളി ക്രോസ് നെടുങ്കണ്ടം, കോ-ഓപ്പറേറ്റീവ് നെടുങ്കണ്ടം, ജി.എച്ച്.എസ്.എസ് മുണ്ടിയെരുമ, എൻ.എസ്.എസ് എച്ച്.എസ്.എസ് കരുണാപുരം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ട് എത്തി പ്രതിഷേധം രേഖപ്പെടുത്താൻ സാധിച്ചു.

വിദ്യാർത്ഥി അവകാശങ്ങൾക്കായി… നീതിക്കായി…
സമരപാതയിൽ കെ.എസ്.യു ✊🔥

When students raise their voices for a fair and transparent education system, they deserve to be heard. The recent prote...
21/07/2026

When students raise their voices for a fair and transparent education system, they deserve to be heard. The recent protests have sparked a nationwide conversation about accountability, education reforms, and the right to peaceful protest.
YES THE DEMOCRACY DIED?

ksu udumbanchola assembly committe

ജനങ്ങളുടെ ശബ്ദം... നീതിക്കായുള്ള ഉയരം ഒരിക്കലും മൗനമല്ല.
21/07/2026

ജനങ്ങളുടെ ശബ്ദം... നീതിക്കായുള്ള ഉയരം ഒരിക്കലും മൗനമല്ല.

💙✊🏼
03/07/2026

💙✊🏼

ഖേലെ ഹോബ് – കെ.എസ്.യു ഉടുമ്പൻചോല അസംബ്ലി കമ്മിറ്റി വിദ്യാർത്ഥി ക്യാമ്പ്.വിദ്യാർത്ഥി സമൂഹത്തിന്റെ നേതൃത്വപാടവവും സാമൂഹിക ...
11/06/2026

ഖേലെ ഹോബ് – കെ.എസ്.യു ഉടുമ്പൻചോല അസംബ്ലി കമ്മിറ്റി വിദ്യാർത്ഥി ക്യാമ്പ്.

വിദ്യാർത്ഥി സമൂഹത്തിന്റെ നേതൃത്വപാടവവും സാമൂഹിക പ്രതിബദ്ധതയും സംഘടനാ മികവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.യു ഉടുമ്പൻചോല അസംബ്ലി കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി ക്യാമ്പായ "ഖേലെ ഹോബ്" ജൂൺ 13, 2026-ന് നടക്കുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ആശയങ്ങളും ചരിത്രവും, ജനാധിപത്യ മൂല്യങ്ങളും, നേതൃത്വ പരിശീലനവും, വ്യക്തിത്വ വികസനവും ഉൾക്കൊള്ളുന്ന വിവിധ സെഷനുകളിലൂടെ യുവതലമുറയെ സാമൂഹിക മാറ്റത്തിന്റെ ശക്തിയാക്കി മാറ്റുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പുതിയ ആശയങ്ങൾ പങ്കുവെക്കാനും ഭാവി നേതൃത്വത്തിനായി സ്വയം തയ്യാറാകാനും ഈ ക്യാമ്പ് മികച്ച വേദിയാകും.
"ഖേലെ ഹോബ്" – വിദ്യാർത്ഥി ശക്തിയുടെ പുതിയ മുന്നേറ്റത്തിന് തുടക്കം.

കെ.എസ്.യു ഉടുമ്പൻചോല അസംബ്ലി കമ്മിറ്റി

Address

Indira Bhavan
Nedumkandam
685553

Alerts

Be the first to know and let us send you an email when KSU UDUMBANCHOLA ASSEMBLY COMMITTEE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU UDUMBANCHOLA ASSEMBLY COMMITTEE:

Shortcuts

Share