NSS VHSE GKS Govt. Model V&HSS Vellanad

NSS VHSE GKS Govt. Model V&HSS Vellanad This page is for publishing information about the activities of the National Service Scheme unit (VHSE) Karthikeyan Smaraka Govt.

This is the official page of the NSS unit in the VHSE section of the G. Model V&HSS at Vellanad in Thiruvananthapuram, Kerala, India. The page gives information about the various activities of the VHSE NSS unit in the school.

14/10/2022
വെള്ളനാട് ഗവ. വി & എച്ച്. എസ്. എസിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സ്നേഹ സജ്ഞീവനി പ്രോജക്ടിന്റെ ഭാഗമായി ജീവിതശൈലി രോഗനിർണ്ണയ...
25/02/2022

വെള്ളനാട് ഗവ. വി & എച്ച്. എസ്. എസിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സ്നേഹ സജ്ഞീവനി പ്രോജക്ടിന്റെ ഭാഗമായി ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് വെള്ളനാട് CHC യിൽ വെച്ച് നടത്തുകയുണ്ടായി. മെഡിക്കൽ ഓഫീസർ ഡോ. സിന്ധ്യ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഡോ.മനോജ്, ശ്രീ. നോബിൾ രാജ് തുടങ്ങിയവർ നേതൃത്വം നൽകി. ഇതിനോട് അനുബന്ധിച്ച് ജീവിത ശൈലി രോഗങ്ങളെ ചെറുക്കന്നതിനുള്ള ഭക്ഷണക്രമം വ്യക്തമാക്കുന്ന അടുക്കള കലണ്ടർ ആശുപത്രിയിൽ സ്ഥാപിച്ചു. സ്കൂൾ പിറ്റിഎ പ്രസിഡന്റ് ശ്രീ. V.S. ശോഭൻ കുമാർ, വൈസ് പ്രസിഡന്റ് ശ്രീ. ബാലകൃഷ്ണൻ, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി പ്രീത, പ്രോഗ്രാം ഓഫീസർ ശ്രീ. ദീപു, അദ്ധ്യാപകരായ സുനിൽ, ദിലീപ്, ജിനു, മാത്തൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു. നൂറിലധികം പേർക്ക് ബി. പി, ഷുഗർ എന്നിവ വിദ്യാർത്ഥികൾ സൗജന്യമായി പരിശോധിച്ചു നൽകി.

VHSE വിഭാഗം NSS യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 24 മുതൽ 30 വരെ Govt. V&HSS വെള്ളനാട് യു. പി. വിഭാഗത്തിൽ വെച്ച...
24/12/2021

VHSE വിഭാഗം NSS യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 24 മുതൽ 30 വരെ Govt. V&HSS വെള്ളനാട് യു. പി. വിഭാഗത്തിൽ വെച്ച് നടക്കുന്നു.

2 days mini camp for NSS volunteers
30/09/2019

2 days mini camp for NSS volunteers

VHSE കുട്ടികൾക്കായി ഒരുക്കിയ സൈബർ സുരക്ഷാ ക്ലാസ്സ്. നയിച്ചത് ശ്രീ.അരുൺ കുമാർ, CI crime branch.
23/01/2019

VHSE കുട്ടികൾക്കായി ഒരുക്കിയ സൈബർ സുരക്ഷാ ക്ലാസ്സ്. നയിച്ചത് ശ്രീ.അരുൺ കുമാർ, CI crime branch.

പ്രകൃതി പഠന ക്യാമ്പ് - പേപ്പാറ വന്യ ജീവി സങ്കേതം - ഒക്ടോബർ 2018
14/10/2018

പ്രകൃതി പഠന ക്യാമ്പ് - പേപ്പാറ വന്യ ജീവി സങ്കേതം - ഒക്ടോബർ 2018

07/09/2018

ഡോ.സമ്പത്ത് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി വാങ്ങിയ പുതിയ ബസ്.

Address

G. Karthikeyan Smaraka Govt. Model V&HSS
Nedumangad
695543

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm

Telephone

04722884692

Alerts

Be the first to know and let us send you an email when NSS VHSE GKS Govt. Model V&HSS Vellanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NSS VHSE GKS Govt. Model V&HSS Vellanad:

Share