Panthalacode പന്തലക്കോട്

Panthalacode പന്തലക്കോട് തിരുവനന്തപുരം ജില്ലയിലെ പന്തലക്കോട?

💪✨ യുവാക്കളുടെ ശക്തി സ്കില്ലിലാണ്…അത് നൽകുന്നത് G-TEC EDUCATION NALANCHIRA! 🎓🚀നിങ്ങളുടെ കരിയറിനെ ഉയർത്താൻ ആവശ്യമായ ഐടി സ...
29/11/2025

💪✨ യുവാക്കളുടെ ശക്തി സ്കില്ലിലാണ്…

അത് നൽകുന്നത് G-TEC EDUCATION NALANCHIRA! 🎓🚀

നിങ്ങളുടെ കരിയറിനെ ഉയർത്താൻ ആവശ്യമായ ഐടി സ്കില്ലുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ, ഇൻഡസ്ട്രി-റെഡി ട്രെയിനിംഗുകൾ — എല്ലാം ഒരു സ്ഥലത്ത്! 💻📚

📞 Contact: 8547118811

📍 Nalanchira, Trivandrum

07/11/2025

🎊🚶‍♂️🚶‍♀️ 'ജി-ടെക് എഡ്യൂക്കേഷൻ' ഇരുപത്തി അഞ്ചാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ച് നടത്തിയ പദയാത്ര! 🎓💫

ഒരു നേട്ടങ്ങളുടെ യാത്രയുടെ തുടക്കമായി നിറഞ്ഞോജസായി മുന്നേറി ജി-ടെക് കുടുംബം! 💪🌟

23/10/2025

🎓💼 You can study SAP S/4 HANA Courses in Trivandrum through G-TEC COMPUTER EDUCATION, Nalanchira! 🚀

🌍 Get globally recognized certificates and build your dream career! 📈

💻 ഇപ്പോൾ തന്നെ SAP S/4 HANA കോഴ്‌സ് പഠിച്ച് മികച്ച സർട്ടിഫിക്കറ്റുകൾ നേടൂ – ജി-ടെക് നാലാഞ്ചിറയിലൂടെ... 🎯✨

🔗 Course Details: 👉 https://www.gteccomputereducation.com/sap/

📞 Contact: 8547118811

📍 Location: https://maps.app.goo.gl/8AniTtmyTx75KRDa7

📢 Job Opening: Front Office Receptionist / Academic Counsellor 🛎️📚Join the leading team at G-TEC COMPUTER EDUCATION, Nal...
26/04/2025

📢 Job Opening: Front Office Receptionist / Academic Counsellor 🛎️📚

Join the leading team at G-TEC COMPUTER EDUCATION, Nalanchira, Trivandrum! 🌟

Are you friendly, organized, and love helping people?
We’re looking for enthusiastic candidates for the role of Front Office Receptionist and Academic Counsellor! ✨
A great opportunity to grow in a professional learning environment! 🚀

📍 Location: G-TEC COMPUTER EDUCATION, Nalanchira

🔗 Apply Here: https://www.gteccomputereducation.com/Counsellor

📞 Contact: 8547228822

21/09/2024
ഈ അവധിക്കാലം വെറുതെ ഇരുന്ന് കളയണ്ട..നാലാഞ്ചിറ G-TEC ൽ  ഇതാ വെക്കേഷൻ  ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. നല്ലൊര...
24/03/2024

ഈ അവധിക്കാലം വെറുതെ ഇരുന്ന് കളയണ്ട..

നാലാഞ്ചിറ G-TEC ൽ ഇതാ വെക്കേഷൻ ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. നല്ലൊരു ഭാവിക്ക് വേണ്ടത് നമ്മുടെ കുട്ടികൾ ഇപ്പഴേ പഠിച്ച് തുടങ്ങണ്ടേ. കുട്ടികൾക്ക് വിനോദവും ഒപ്പം വിജ്ഞാനവും പകരുന്ന രീതിയിൽ ആണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്.

✅Accounting
✅Digital Marketing
✅Animation VFX & Video editing
✅Robotics
✅Graphic & Web Designer
✅Generative AI
✅Software/ Coding
തുടങ്ങി കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ഉള്ള കോഴ്സുകളാണ് നാലാഞ്ചിറ G-TEC ൽ ഉള്ളത്. മാറുന്നകാലത്തിനൊപ്പം നാളത്തെ ടെക്നോളജികൾ കുട്ടികൾ ഇന്ന് തന്നെ പഠിച്ച് തുടങ്ങട്ടെ.

നാളെയെ മുന്നോട്ട് നയിക്കേണ്ടത് അവരല്ലേ.. അവർ കാലത്തിന് ഒപ്പം പഠിച്ച് വളരട്ടെ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 8547118811, 9061188811

WhatsApp: wa.me/918547118811

https://www.vacationcourse.com/

പാലക്കാട് ഐഐടിയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ രഞ്ജിത്ത് എസ് ഐ.വെമ്പായം പന്തലക്കോട് ഇടത്തറപൊയ്ക...
01/08/2023

പാലക്കാട് ഐഐടിയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ രഞ്ജിത്ത് എസ് ഐ.

വെമ്പായം പന്തലക്കോട് ഇടത്തറപൊയ്കയിൽ രഞ്ജിത്ത് ഭവനിൽ ശശികുമാറിന്റെയും ഇന്ദിരയുടെയും മകനാണ്.

ആദരാഞ്ജലികൾ... 🌹
17/07/2023

ആദരാഞ്ജലികൾ... 🌹

Address

Panthalacode, Panthalacode. P. O
Nedumangad
695028

Telephone

+918547228822

Website

Alerts

Be the first to know and let us send you an email when Panthalacode പന്തലക്കോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share