DYFI പഴകുറ്റി മേഖല

DYFI പഴകുറ്റി മേഖല DYFI പഴകുറ്റി മേഖലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

 #യുവത്വം_നയിക്കട്ടെ
23/11/2025

#യുവത്വം_നയിക്കട്ടെ

ഒക്ടോബർ 29ലോക ഇന്റർനെറ്റ്‌ ദിനംസാങ്കേതികവിദ്യ അരങ്ങ് വാഴുമ്പോൾ... സാമൂഹിക നന്മയുടെ ഭാഗമാവാം...DYFI പഴകുറ്റി മേഖലാ കമ്മിറ...
28/10/2025

ഒക്ടോബർ 29
ലോക ഇന്റർനെറ്റ്‌ ദിനം

സാങ്കേതികവിദ്യ അരങ്ങ് വാഴുമ്പോൾ... സാമൂഹിക നന്മയുടെ ഭാഗമാവാം...

DYFI പഴകുറ്റി മേഖലാ കമ്മിറ്റി

രക്തദാന ക്യാമ്പ്

#നാളെ

2025 ഒക്ടോബർ 29 രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ
റീജയണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെ പതിനാറാം കല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയിൽ

ഉദ്ഘാടനം

സ. ഡോ. ജെ.എസ് ഷിജുഖാൻ
(DYFI തിരു. ജില്ലാ സെക്രട്ടറി)

പങ്കെടുക്കൂ... സ്നേഹം പകുത്ത് നൽകൂ....

ഒക്ടോബർ 29ലോക ഇന്റർനെറ്റ്‌ ദിനംസാങ്കേതികവിദ്യ അരങ്ങ് വാഴുമ്പോൾ... സാമൂഹിക നന്മയുടെ ഭാഗമാവാം...DYFI പഴകുറ്റി മേഖലാ കമ്മിറ...
27/10/2025

ഒക്ടോബർ 29
ലോക ഇന്റർനെറ്റ്‌ ദിനം

സാങ്കേതികവിദ്യ അരങ്ങ് വാഴുമ്പോൾ... സാമൂഹിക നന്മയുടെ ഭാഗമാവാം...

DYFI പഴകുറ്റി മേഖലാ കമ്മിറ്റി

രക്തദാന ക്യാമ്പ്

2025 ഒക്ടോബർ 29 രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ
റീജയണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെ പതിനാറാം കല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയിൽ

ഉദ്ഘാടനം

സ. ഡോ. ജെ.എസ് ഷിജുഖാൻ
(DYFI തിരു. ജില്ലാ സെക്രട്ടറി)

പങ്കെടുക്കൂ... സ്നേഹം പകുത്ത് നൽകൂ....

പതിനാറാംകല്ല്  യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം CPI(M) നെടുമങ്ങാട് ഏരിയ സെക്രട്ടറി  സ.അഡ്വ.ആർ. ജയദേവൻ  ഉദ്ഘാടനം...
17/06/2024

പതിനാറാംകല്ല് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം CPI(M) നെടുമങ്ങാട് ഏരിയ സെക്രട്ടറി സ.അഡ്വ.ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു.
വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് അനുമോദനവും,
പഠനോപകരണ വിതരണവും നടന്നു.

#പഠനോത്സവം
െടുമങ്ങാട്_ബ്ലോക്ക്_കമ്മിറ്റി
#പഴകുറ്റി_മേഖല_കമ്മിറ്റി
#പതിനാറാംകല്ല്_യൂണിറ്റ്

പഴകുറ്റി  യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം DYFI സംസ്ഥാന കമ്മിറ്റിയംഗം സ. എ എം അൻസാരി ഉദ്ഘാടനം ചെയ്തു.വിവിധ പരീക...
04/06/2024

പഴകുറ്റി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം DYFI സംസ്ഥാന കമ്മിറ്റിയംഗം സ. എ എം അൻസാരി ഉദ്ഘാടനം ചെയ്തു.
വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് അനുമോദനവും,
പഠനോപകരണ വിതരണവും നടന്നു.

#പഠനോത്സവം
െടുമങ്ങാട്_ബ്ലോക്ക്_കമ്മിറ്റി
#പഴകുറ്റി_മേഖല_കമ്മിറ്റി
#പഴകുറ്റി_യൂണിറ്റ്

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി         DYFI പഴകുറ്റി  മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ: എൽ.പി.എസ് പഴകുറ്റി, കൊല്ലം...
31/05/2024

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി DYFI പഴകുറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ: എൽ.പി.എസ് പഴകുറ്റി, കൊല്ലംകാവ് സ്കൂളിലെ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു..

#പ്രവേശനോത്സവം

കാൻസർ രോഗികൾക്കായി വിഗ് നിർമിച്ച് നൽകാൻ കേശദാനം നടത്തി മാത്യകയായി കാവുംമൂല യൂണിറ്റിലെ സ.അരുൺ ബി എസ്ജ്യോതീസ് ബ്ലഡ് ഡോൺർസ്...
28/05/2024

കാൻസർ രോഗികൾക്കായി വിഗ് നിർമിച്ച് നൽകാൻ കേശദാനം നടത്തി മാത്യകയായി കാവുംമൂല യൂണിറ്റിലെ സ.അരുൺ ബി എസ്

ജ്യോതീസ് ബ്ലഡ് ഡോൺർസ് ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ചാണ് നെടുമങ്ങാട് പ്രവർത്തിക്കുന്ന തില്ലാന ബ്യൂട്ടി പാർലറിലെത്തി മുടി മുറിച്ച് നൽകിയത്. ജ്യോതീസ് ബ്ലഡ് ഡോൺർസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വിനോദ് ശ്രീകുമാർ ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി സ. രഞ്ജിത് കൃഷ്ണ‌ മേഖലാ ഭാരവാഹികൾ മേഖലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രിയ സഖാവിന്
#അഭിവാദ്യങ്ങൾ❤️

Address

Pazhakutty
Nedumangad

Website

Alerts

Be the first to know and let us send you an email when DYFI പഴകുറ്റി മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share