Sandhya Sports & Arts Club Grameena Grandhasala Pulichamala

Sandhya Sports & Arts Club Grameena Grandhasala Pulichamala Sandhya Sports and Arts Club | Grameena Grandhasala

Pulichamala
Parappara P O,
Vithura.

23/04/2026
സന്ധ്യാ ബാലവേദിയുടെ പുതിയ സാരഥികൾ  പ്രസിഡന്റ്‌ - ശ്രീഭദ്ര   സെക്രട്ടറി - അദൃത് വൈസ്പ്രസിഡന്റ്‌ - അഭിനന്ദ് ജോയിന്റ്സെക്രട...
06/04/2026

സന്ധ്യാ ബാലവേദിയുടെ പുതിയ സാരഥികൾ

പ്രസിഡന്റ്‌ - ശ്രീഭദ്ര

സെക്രട്ടറി - അദൃത്

വൈസ്പ്രസിഡന്റ്‌ - അഭിനന്ദ്

ജോയിന്റ്സെക്രട്ടറി - സ്വാതികൃഷ്ണ

സന്ധ്യയുടെ അവധിക്കാല ക്യാമ്പ് വർണ്ണ സന്ധ്യ 4.0 മുന്നോടിയായി നടന്ന ബാലവേദിയുടെ ആലോചനായോഗവും പുനസംഘടനയും.
06/04/2026

സന്ധ്യയുടെ അവധിക്കാല ക്യാമ്പ് വർണ്ണ സന്ധ്യ 4.0 മുന്നോടിയായി നടന്ന ബാലവേദിയുടെ ആലോചനായോഗവും പുനസംഘടനയും.

സന്ധ്യാ ഗ്രാമിണ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച വോട്ട്സഭ
05/04/2026

സന്ധ്യാ ഗ്രാമിണ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച വോട്ട്സഭ

സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ അതിഥി കൃഷ്ണദേവിന് സന്ധ്യയുടെ  ആദരവ്
22/03/2026

സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ അതിഥി കൃഷ്ണദേവിന് സന്ധ്യയുടെ ആദരവ്

പുളിച്ചാമല സന്ധ്യാ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്,  ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫ...
10/03/2026

പുളിച്ചാമല സന്ധ്യാ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്, ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 9,24,000 രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, 36 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂർത്തിയാക്കിയ പുളിച്ചാമല - പരപ്പാറ റോഡിൻറെ ഉദ്ഘാടനവും അഡ്വ.ജി.സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമി ഷംനാദ് അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ബി.രേഷ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി എസ്, ശാലിനി. എസ്, ബി. പ്രതാപൻ, ശാല പ്രസിഡൻറ് ഭദ്രം ജി ശശി, സെക്രട്ടറി രാഹുൽ ആർ.കെ. ഭാരവാഹികളായ എസ് .ചന്ദ്രശേഖരൻ നായർ, എസ് സുനിൽകുമാർ, നാഗരബിനുകുമാർ, എസ് ഉദയകുമാർ, എസ് സനിൽകുമാർ, ബി സജി കുമാർ, ബി സുശീല, എസ് മല്ലികകുമാരി, എസ് അജിത കുമാരി, റ്റി. വിനോദ്ബി മോഹനൻ നായർ, അർച്ചന വി, ശ്രീനന്ദ, എന്നിവർ സംസാരിച്ചു. ദേശീയ വനിതാ ദിനത്തിൽ സന്ധ്യ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തകരെയും തൊളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബി.സുശീല, മുതിർന്ന ആശാ വർക്കർ എസ്.മല്ലിക എന്നിവരെ ആദരിച്ചു.

നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
10/03/2026

നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

സന്ധ്യാ വനിതാവേദി വനിതാ ദിനാചരണം കൂട്ടായ്മമുൻ തൊളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ബി സുശീലക്കും മുതിർന്ന ...
09/03/2026

സന്ധ്യാ വനിതാവേദി

വനിതാ ദിനാചരണം കൂട്ടായ്മ

മുൻ തൊളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ബി സുശീലക്കും മുതിർന്ന ആശാ പ്രവർത്തക ശ്രീമതി എസ് മല്ലിക കുമാരിക്കും ആദരവ്

നവീകരണോദ്ഘാടനം
09/03/2026

നവീകരണോദ്ഘാടനം

അഡ്വ: ജി സ്റ്റീഫൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 9.24 ലക്ഷം രൂപ  വിനിയോഗിച്ചുള്ള സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയുടെ...
08/03/2026

അഡ്വ: ജി സ്റ്റീഫൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 9.24 ലക്ഷം രൂപ വിനിയോഗിച്ചുള്ള സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് നടന്നു.

Address

Nedumangad
695551

Opening Hours

Monday 9am - 5pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Website

Alerts

Be the first to know and let us send you an email when Sandhya Sports & Arts Club Grameena Grandhasala Pulichamala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sandhya Sports & Arts Club Grameena Grandhasala Pulichamala:

Share