DYFI Kolakkode Unit

DYFI Kolakkode Unit DYFI കോളക്കോട് യൂണിറ്റ് കമ്മിറ്റിയുടെ ?

26/07/2025
DYFI കോളയ്ക്കോട് യൂണിറ്റിന്റെ "സ്നേഹമൊരു കുമ്പിൾ " ദാഹജലപ്പന്തൽ DYFI ജില്ലാ കമ്മിറ്റി അംഗം സഖാവ് കവിരാജ് ഉദ്ഘാടനം ചെയ്തു...
06/03/2025

DYFI കോളയ്ക്കോട് യൂണിറ്റിന്റെ "സ്നേഹമൊരു കുമ്പിൾ " ദാഹജലപ്പന്തൽ DYFI ജില്ലാ കമ്മിറ്റി അംഗം സഖാവ് കവിരാജ് ഉദ്ഘാടനം ചെയ്തു.

വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യ...
05/03/2025

വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യുവതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കും.മാർച്ച് 10 നകം കേരളത്തിൽ 2500 കേന്ദ്രങ്ങളിൽ ജാഗ്രതാ പരേഡുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,
സന്നദ്ധ സംഘടനാ പ്രവർത്തകർ,
ക്ലബ്ബ് ,വായനശാല പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും പരേഡിൽ അണിനിരത്തും.

പ്രാദേശികമായി വീട്ടുമുറ്റ സദസ്സുകൾ സംഘടപ്പിക്കും. ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും നിരീക്ഷിക്കാൻ
ജനകീയ സ്ക്വാഡുകൾ രൂപീകരിക്കും.
വിവര ശേഖരണം നടത്തി
അധികൃതർക്ക് കൈമാറും. ലഹരിയാവാം കളിയിടങ്ങളോട്
എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച
കായിക മത്സരങ്ങൾ വ്യാപിപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ
യോജിക്കാൻ കഴിയുന്ന എല്ലാവരുമായും യോജിച്ച്
ജനകീയ കവചം ശക്തമാക്കും.

മൂഴി മേഖല പ്രെസിഡന്റിന് വിജയാശംസകൾ
07/11/2020

മൂഴി മേഖല പ്രെസിഡന്റിന് വിജയാശംസകൾ

Address

Kolakkode
Nedumangad
695541

Telephone

+919048090910

Website

Alerts

Be the first to know and let us send you an email when DYFI Kolakkode Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share