SFI പനയ്ക്കോട് UNIT

SFI പനയ്ക്കോട് UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI പനയ്ക്കോട് UNIT, Political organisation, Nedumangad.

ഡിസംബർ 30 സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് sfi തൊളിക്കോട് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പനയ്ക്കോട് യൂണിറ്റ് പാതക ഉയർത്തി
30/12/2021

ഡിസംബർ 30 സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് sfi തൊളിക്കോട് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പനയ്ക്കോട് യൂണിറ്റ് പാതക ഉയർത്തി

അഭിവാദ്യങ്ങൾ 🚩
20/12/2021

അഭിവാദ്യങ്ങൾ 🚩

🚩🚩
20/12/2021

🚩🚩

എസ്എഫ്ഐ പനയ്ക്കോട്  യൂണിറ്റ് സമ്മേളനം നടന്നു . എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻറ് സഖാവ് ശ്രീലക്ഷ്മി അധ്യക്ഷനായി  എസ് എഫ്. ഐ യൂണി...
19/12/2021

എസ്എഫ്ഐ പനയ്ക്കോട് യൂണിറ്റ് സമ്മേളനം നടന്നു . എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻറ് സഖാവ് ശ്രീലക്ഷ്മി അധ്യക്ഷനായി എസ് എഫ്. ഐ യൂണിറ്റ് സെക്രട്ടറിയുമായ സഖാവ് അമൽ സ്വാഗതം ചെയ്തു സമ്മേളനം ഉദ്ഘാടനം ചെയ്തു എസ്എഫ്ഐ വിതുര ഏരിയ കമ്മിറ്റി പ്രസിഡന്റ് സഖാവ് ആനന്ദ്. എസ് ഉഴമലയ്ക്കൽ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി
സ: അമൽ

പ്രസിഡൻറ്
സ: ശ്രീലക്ഷ്മി

ജോയിൻറ് സെക്രട്ടറിമാർ :സ: ആദിത്യ , സ: അഭിജിത്ത്

വൈസ് പ്രസിഡൻറ്:
സ: അഷ്ടമി, സ: ജിബിൻ

എക്സിക്യൂട്ടീവ്
മെമ്പർമാർ:
സ: അനഘ , സ: രേഷ്മ, സ: നിതുരാജ്
മറ്റു കമ്മറ്റി അംഗങ്ങൾ ഐശ്വര്യ ലെന കാർത്തിക്
നിതിൻ അഭിരാം അഭിനന്ദ് വൈഷ്ണവ് ബിപിൻ

സഖാക്കൾക്ക് അഭിവാദ്യങ്ങൾ 🚩

SFI പനയ്ക്കോട്  യൂണിറ്റ് സമ്മേളനം 🚩19/12/2021 ഞായറാഴ്ച 3മണിക്ക്SND യിൽ  സ.  ആനന്ദ് എസ് ഉഴമലയ്ക്കൽവിതുര ഏരിയ കമ്മിറ്റി പ്...
09/12/2021

SFI പനയ്ക്കോട് യൂണിറ്റ് സമ്മേളനം 🚩
19/12/2021
ഞായറാഴ്ച 3മണിക്ക്
SND യിൽ
സ. ആനന്ദ് എസ് ഉഴമലയ്ക്കൽ
വിതുര ഏരിയ കമ്മിറ്റി പ്രസിഡന്റ

SFI പനയ്ക്കോട് യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി  തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് ശ്രീലക്ഷ്മിക്ക്  ഒരായിരം വിപ്ലവാഭിവാദ്യങ...
21/11/2021

SFI പനയ്ക്കോട് യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ്
ശ്രീലക്ഷ്മിക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ

18/11/2021
ചലച്ചിത്ര നടൻ നെടുമുടി വേണുഅന്തരിച്ചു.ആദരാഞ്ജലികൾ🌹
11/10/2021

ചലച്ചിത്ര നടൻ നെടുമുടി വേണു
അന്തരിച്ചു.
ആദരാഞ്ജലികൾ🌹

ഒക്ടോബർ 9 ചെഗുവേര  രക്തസാക്ഷിദിനം
09/10/2021

ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷിദിനം

SFIസേവ്ഇന്ത്യമാർച്ച്വിതുര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥ പാലോട് നിന്നും മുൻ ജില്ലാ സെക്രട്ടറിയും Dyfi സംസ്ഥാനകമ്മ...
29/09/2021

SFI
സേവ്
ഇന്ത്യ
മാർച്ച്

വിതുര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥ പാലോട് നിന്നും മുൻ ജില്ലാ സെക്രട്ടറിയും Dyfi സംസ്ഥാനകമ്മിറ്റി അംഗവുമായ സ:എ. എം അൻസാരി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വാല സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുറുപുഴയിൽ അവസാനിച്ചു. സമാപനസമ്മേളനം sfi മുൻ ജില്ലാ സെക്രട്ടറിയും Cpi(m) വിതുര ഏരിയ സെക്രട്ടറിയുമായ സ:അഡ്വ. എൻ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സിപിഎം കുറുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ:എം. എം റഫീഖ് അഭിവാദ്യം ചെയ്തു.

Sfi വിതുര ഏരിയ കമ്മിറ്റി

സെപ്റ്റംബർ : 3സഖാവ് :അജയ് രക്തസാക്ഷിദിനംകാലം ഒന്ന് മാത്രം കുറിക്കുന്നു നീ മരിക്കുന്നില്ല. കാരണം മരിച്ചത് നീയല്ല... നിന്റ...
02/09/2021

സെപ്റ്റംബർ : 3
സഖാവ് :അജയ്
രക്തസാക്ഷിദിനം

കാലം ഒന്ന് മാത്രം കുറിക്കുന്നു നീ മരിക്കുന്നില്ല. കാരണം മരിച്ചത് നീയല്ല... നിന്റെ ശരീരം മാത്രമാണ്...

Address

Nedumangad
695542

Website

Alerts

Be the first to know and let us send you an email when SFI പനയ്ക്കോട് UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share