National Service Scheme,Kaviyattu College of Education

National Service Scheme,Kaviyattu College of Education Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from National Service Scheme,Kaviyattu College of Education, Social service, Nedumangad.

കിളികൾക്കും കൂളാകാം.....കവിയാട് കോളേജ് ഓഫ് എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ നാഷണൽ സർവീസ് സ്കീം മിൻ്റ നേതൃത്വത്തിൽ  പക്ഷികൾക്ക് ...
29/03/2023

കിളികൾക്കും കൂളാകാം.....കവിയാട് കോളേജ് ഓഫ് എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ നാഷണൽ സർവീസ് സ്കീം മിൻ്റ നേതൃത്വത്തിൽ പക്ഷികൾക്ക് ദാഹജലം ഒരുക്കി വേനലിൽഒരു തണൽ പദ്ധതി..വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ പറവകൾക്ക് ദാഹം അകറ്റാൻ മൺപാത്രങ്ങളിൽ വെള്ളം നിറച്ച് കോളേജിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. അസിസ്റ്റൻ്റ് പ്രൊഫസർ നസീർ,പ്രോഗ്രാം ഓഫീസർ നിഷാദ് എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു. വരുംദിവസങ്ങളിൽ പിരപ്പൻകോട് വെഞ്ഞാറമൂട് വെമ്പായം തുടങ്ങിയ ഭാഗങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ടിവി കുഞ്ഞിരാമൻ അറിയിച്ചു.

29/03/2023
  NSS KeralamDeepika Newspaper
20/03/2023

NSS Keralam
Deepika Newspaper

19/03/2023

18/03/2023

കാരുണ്യവുമായി കൈത്താങ്

കാവ്യാട്ട് കോളേജ് ഓഫ് എജുക്കേഷൻ BEd വിദ്യാർത്ഥികൾ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും പതിനാറാംകല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നൂറോളം പാവപ്പെട്ടവർക്ക് വിതരണം ചെയ്തു.
പതിനാറാം കല്ല് വാർഡ് കൗൺസിലർ ശ്രീമതി വിദ്യാവിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോക്ടർ അൻസർ.എ.എൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ വലിയമല സുരേഷ് സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രാജശേഖരൻ നായർ, NSS പ്രോഗ്രാം ഓഫീസർ നിഷാദ്, ഗ്രന്ഥശാല സെക്രട്ടറി സതീശൻ,അധ്യാപകരായ നിഷ, ഷിയാസ്, വീണ, ടീം ലീഡർ അമ്മു, സിദ്ധാർഥ്, BEd വിദ്യാർത്ഥികൾ, ഗ്രന്ഥശാല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. മികച്ച ഉദ്യോഗസ്ഥനായ Dr. അൻസറിനെ ആദരിച്ചു..

NSS Keralam
15/03/2023

NSS Keralam

Seminar about 'women empowerment '.. Nss unit
10/03/2023

Seminar about 'women empowerment '.. Nss unit

Volunteers collecting materials for tribal village visit........
09/03/2023

Volunteers collecting materials for tribal village visit........

Address

Nedumangad
695607

Website

Alerts

Be the first to know and let us send you an email when National Service Scheme,Kaviyattu College of Education posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category