ksu_nedumangad_poly_unit

ksu_nedumangad_poly_unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ksu_nedumangad_poly_unit, Political Party, Govt Polytechnic College, Nedumangad.

ONAM SPECIAL PHOTO CONTEST
27/08/2025

ONAM SPECIAL PHOTO CONTEST

സ്വാതന്ത്ര്യ ദിനത്തിൽ മറ്റൊരു അവകാശ പോരാട്ടവുമായി കെ എസ് യു നെടുമങ്ങാട് പൊളിടെക്നിക് കോളേജ്വിദ്യാർത്ഥിനികൾക്ക് "ആർത്തവ അ...
15/08/2025

സ്വാതന്ത്ര്യ ദിനത്തിൽ മറ്റൊരു അവകാശ പോരാട്ടവുമായി കെ എസ് യു നെടുമങ്ങാട് പൊളിടെക്നിക് കോളേജ്

വിദ്യാർത്ഥിനികൾക്ക് "ആർത്തവ അവധി അവകാശമാണ്"

KSU DEMANDS 12 MENSTRUAL LEAVES PER SEMESTER...

വരൂ, നമുക്കീ പ്രതിരോധത്തിന്റെ ഭാഗമാകാം

ഒരു പൊതിച്ചോർ അതിനുമപ്പുറം ഒരു പുഞ്ചിരിസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 14-08-2025 വ്യാഴാഴ്ച സ്നേഹ പൊതി നടത്തുന്നു ആയതിന...
12/08/2025

ഒരു പൊതിച്ചോർ അതിനുമപ്പുറം ഒരു പുഞ്ചിരി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 14-08-2025 വ്യാഴാഴ്ച സ്നേഹ പൊതി നടത്തുന്നു ആയതിനാൽ എല്ലാവരും ഓരോ പൊതിച്ചോർ അധികമായി കൊണ്ടുവരുവാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിലെ ഓരോ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു സഹായമാണ് 💙

KSU NEDUMANGAD POLY UNIT COMMITTEE

എന്നും നിങ്ങൾക്കൊപ്പംKSU POLY UNIT COMMITTEE
03/08/2025

എന്നും നിങ്ങൾക്കൊപ്പം

KSU POLY UNIT COMMITTEE

30/07/2025

Address

Govt Polytechnic College
Nedumangad

Website

Alerts

Be the first to know and let us send you an email when ksu_nedumangad_poly_unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share