SFI മാതൃകം യൂണിറ്റ് TKMM Nangiarkulangara

SFI മാതൃകം യൂണിറ്റ് TKMM Nangiarkulangara എസ് എഫ് ഐ യുടെ പെൺകരുത്ത് ....മാതൃകം .

 #അരങ്ങ്_സംസ്കാര TKMM കോളേജ് യൂണിറ്റ് കൺവെൻഷൻ
27/09/2018

#അരങ്ങ്_സംസ്കാര
TKMM കോളേജ് യൂണിറ്റ് കൺവെൻഷൻ

SFI ഫസ്റ്റ് ഇയർ കൺവെൻഷൻ  എസ് എഫ് ഐ ജില്ലാ സെക്രട്ടറി സ :ജിഷ്ണു ശോഭ ഉത്ഘാടനം ചെയ്തു സംസാരിച്ചപ്പോൾ 💪 #അഭിവാദ്യങ്ങൾ 💪
26/09/2018

SFI ഫസ്റ്റ് ഇയർ കൺവെൻഷൻ എസ് എഫ് ഐ ജില്ലാ സെക്രട്ടറി സ :ജിഷ്ണു ശോഭ ഉത്ഘാടനം ചെയ്തു സംസാരിച്ചപ്പോൾ
💪
#അഭിവാദ്യങ്ങൾ 💪

JNU വിൽ ABVP-RSS ഗുണ്ടകൾ പെൺകുട്ടികൾക്ക് നേരെ നടത്തുന്ന അക്രമണത്തിനെതിരെ ടി കെ എം എം കോളേജിലെ മാതൃകം യൂണിറ്റ് പ്രേതിഷേധി...
25/09/2018

JNU വിൽ ABVP-RSS ഗുണ്ടകൾ പെൺകുട്ടികൾക്ക് നേരെ നടത്തുന്ന അക്രമണത്തിനെതിരെ ടി കെ എം എം കോളേജിലെ മാതൃകം യൂണിറ്റ് പ്രേതിഷേധിച്ചപ്പോൾ .....

24/09/2018
T K M M കോളേജ് മാഗസിൻ 2017-18 പ്രശസ്ത സാഹിത്യകാരൻ കെ കെ സുധാകരൻ പ്രകാശനം ചെയ്തപ്പോൾ ....
20/09/2018

T K M M കോളേജ് മാഗസിൻ 2017-18

പ്രശസ്ത സാഹിത്യകാരൻ കെ കെ സുധാകരൻ പ്രകാശനം ചെയ്തപ്പോൾ ....

ടി.കെ.എം  കോളേജ് മാഗസിൻ 2017-18 "പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഹാഷ്ടാഗിൽ ഒതുങ്ങി പോകുന്ന നവമാധ്യമകാലഘട്ടത്തിൽ ആണ് നാം ജീ...
20/09/2018

ടി.കെ.എം കോളേജ് മാഗസിൻ 2017-18

"പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഹാഷ്ടാഗിൽ ഒതുങ്ങി പോകുന്ന നവമാധ്യമകാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്..
#പേരുകൾ_മാത്രം_മാറുന്നു_ഹാഷ്ടാഗുകൾ_നിലനിൽക്കുന്നു"
വിദ്യാർത്ഥികളുടെ കലാസൃഷ്ടിയുടെയും സർഗ്ഗാത്മകതയുടെയും കോളേജിൽ നടന്ന കാര്യങ്ങളുടെയും ആകെ തുകയും ഞങ്ങൾ ഇന്ന് തുറന്നു കാട്ടിയിരിക്കുന്നു ...
വിദ്യാർത്ഥിയുടെ കൈകൾക്ക് സ്വാതന്ത്ര്യം നൽകുക തന്നെയാണ് ചെയ്യ്തത് ..
ഫാസിസത്തിന്റെ ഇരകളായി കലാലയങ്ങളുടെ ശബ്ദമായ മാഗസിനുകളും മാറുന്ന ഈ കാലഘട്ടത്തിൽ ഇറങ്ങുന്ന ഈ മാഗസിനും ഏറെ പ്രസക്തി ഉളവാക്കുന്നു ...
ഞങ്ങളുടെ വിദ്യാർത്ഥികളുടെ ശബ്ദവും പ്രതികരണവും ചിന്തകളും തുറന്നു കാട്ടിയിരിക്കുന്നു ഞങ്ങളുടെ മാഗസിനിലൂടെ💪☺️

TKMM കോളേജിൽ abvp rss ക്രിമിനലുകളുടെ വിളയാട്ടം. കോളേജിലെ SFI പ്രവർത്തകരെ പുറത്തുനിന്നുള്ള RSS ABVP സംഘം ആക്രമിച്ചു. അക്ര...
11/09/2018

TKMM കോളേജിൽ abvp rss ക്രിമിനലുകളുടെ വിളയാട്ടം.
കോളേജിലെ SFI പ്രവർത്തകരെ പുറത്തുനിന്നുള്ള RSS ABVP സംഘം ആക്രമിച്ചു. അക്രമത്തിൽ പരുക്കേറ്റ സഖാവ് , സഖാവ് എന്നിവർ ആശുപത്രിയിലാണ്. വിദ്യാർത്ഥികൾക്ക് നേരെ ഉള്ള ഈ അക്രമണത്തിനെതിരെ പ്രതിക്ഷേധിക്കുക

മാതൃകം ...പെൺകരുത്ത്
10/09/2018

മാതൃകം ...പെൺകരുത്ത്

Address

T K Madhava Memorial College
Nangiarkulangara
690514

Website

Alerts

Be the first to know and let us send you an email when SFI മാതൃകം യൂണിറ്റ് TKMM Nangiarkulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share