Dyfi thiruvode

Dyfi thiruvode Democratic Youth Federation of India is a political organisation in India that is an associated you

Permanently closed.
15/07/2021
തിരുവോട് എ എൽ പി സ്കൂൾ പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ രാജീവൻ മാസ്റ്ററേ ബഹു :പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എച് സുരേഷ് dyfi...
15/07/2021

തിരുവോട് എ എൽ പി സ്കൂൾ പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ രാജീവൻ മാസ്റ്ററേ ബഹു :പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എച് സുരേഷ് dyfi തിരുവോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ഉപഹാരം നൽകി ആദരിച്ചു . ചടങ്ങിൽ dyfi തിരുവോട് യൂണിറ്റ് പ്രസിഡന്റ്‌ അമലിന്റെ അധ്യക്ഷതയിൽ സൗമിത് ലാൽ സ്വാഗതം പറഞ്ഞു. കബീർ രാരാരി, സന്ദീപ് താനികണ്ടി, അശ്വന്ത് ആർ ജി എന്നിവർ സംസാരിച്ചു.

Address

Thiruvode
Naduvannur
673614

Telephone

+919645606115

Website

Alerts

Be the first to know and let us send you an email when Dyfi thiruvode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi thiruvode:

Share