12/11/2020
"മാനുഷികതയുടെ പക്ഷം ചേരാം. അതിജീവനത്തിൻറെ കയ്യൊപ്പ് ചാർത്താം. " എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ നാദാപുരം ഏരിയാതല മെമ്പർഷിപ്പ് ഉദ്ഘാടനം നാദാപുരം എക്സൈസ് വകുപ്പ് നടത്തിയ ഡിബേറ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വളയം ഗവണ്മെന്റ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഉണ്ണിമീരയ്ക്ക് നൽകി കൊണ്ട് SFI കോഴിക്കോട് ജില്ലാ വൈ: പ്രസി: അഖിൽ ടി.കെ നിർവഹിക്കുന്നു