CPIM വിലങ്ങാട്

CPIM വിലങ്ങാട് സിപിഐ(എം) വിലങ്ങാട് ലോക്കൽ കമ്മിറ്റി ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്

25/04/2024
യുഡിഎഫ് കേന്ദ്രത്തിലെ ബോംബ് സ്ഫോടനം സമഗ്ര അന്വേഷണം നടത്തുക. എൽ ഡി എഫ്.നാദാപുരം : തൂണേരി മുടവന്തേരിയിലുണ്ടായ ബോംബ് സ്ഫോടന...
10/04/2024

യുഡിഎഫ് കേന്ദ്രത്തിലെ ബോംബ് സ്ഫോടനം സമഗ്ര അന്വേഷണം നടത്തുക. എൽ ഡി എഫ്.

നാദാപുരം : തൂണേരി മുടവന്തേരിയിലുണ്ടായ ബോംബ് സ്ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് യുഡിഎഫിന് ഏറെ സ്വാധീനമുള്ള ആവടിമുക്കിന് സമീപം ജീപ്പിൽ ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. സ്ഫോടനത്തിന് മുമ്പ് നാദാപുരം പെരിങത്തൂർ എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി വ്യാപകമായി പടക്കങ്ങൾ പൊട്ടിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പിൽ വൻ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പലർക്കും പരിക്കു പറ്റിയതായി സൂചനയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അപലപനീയമാണ്.ആത്മസംയനത്തോടെ മുഴുവൻ ജനങ്ങളും സമാധാന അന്തരീക്ഷം നിലനിർത്താൻ രംഗത്തുണ്ടാകണമെന്നും എൽഡിഎഫ് കൺവീനർ പി പി ചാത്തു പ്രസ്താവനയിൽ പറഞ്ഞു.

ടീച്ചർക്ക് നിടുംപറമ്പിൽ നൽകിയ ആവേശകരമായ സ്വീകരണം❤
08/04/2024

ടീച്ചർക്ക് നിടുംപറമ്പിൽ നൽകിയ ആവേശകരമായ സ്വീകരണം❤

വടകര യുഡിഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത്തിൽ പ്രതിഷേധിച്ചു തൊഴിലുറപ്പ് തൊ...
08/04/2024

വടകര യുഡിഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത്തിൽ പ്രതിഷേധിച്ചു തൊഴിലുറപ്പ് തൊഴിലാളികൾ നിടുംപറമ്പിൽ നടത്തിയ പ്രതിഷേധം

31/03/2024

കുട്ടികൾ പഠിച്ചു കളിച്ചു വളരട്ടെ
ക്രിക്കറ്റിന്റെ നാടായ തലശ്ശേരി ❤

ടീച്ചർക്ക് കരുകുളത്തിൽ നൽകിയ സ്വീകരണം❤️
31/03/2024

ടീച്ചർക്ക് കരുകുളത്തിൽ നൽകിയ സ്വീകരണം❤️

ജനസാഗരമായി നാദാപുരം❤സ. കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കല്ലാച്ചി മുതൽ നാദാപുരം വരെ നടന്ന നൈറ്റ്‌ മാർച്ച്‌ ❣️
26/03/2024

ജനസാഗരമായി നാദാപുരം❤
സ. കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കല്ലാച്ചി മുതൽ നാദാപുരം വരെ നടന്ന നൈറ്റ്‌ മാർച്ച്‌ ❣️

Address

Puthukkayam
Nadapuram

Website

Alerts

Be the first to know and let us send you an email when CPIM വിലങ്ങാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share