Vybz India

Vybz India Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vybz India, Public & Government Service, Karukulam, Nadapuram.

30/11/2021
ഇനി നിങ്ങളുടെ കുടിവെള്ളത്തെ സംശയിക്കേണ്ട!```````````````````````````````````````````````````````````````````````````````...
02/10/2021

ഇനി നിങ്ങളുടെ കുടിവെള്ളത്തെ സംശയിക്കേണ്ട!
`````````````````````````````````````````````````````````````````````````````````````````````````````
ഇന്ന് നമ്മുടെ ജലസ്രോതസ്സുകൾ എല്ലാം മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെ ആണ് നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ കിണറുകളിലെ ജലം ശാസ്ത്രീയമായി പരിശോധിച്ചു ശുദ്ധമാണെന്ന് ഉറപ്പ് വരുത്താൻ ഇന്ന് സാധ്യമാണ്.

സംസ്ഥാന മാലിനികരണ നിയന്ത്രണ ബോർഡിന്റെ ക്ലാസ്സ്‌-B അംഗീകാരം ഉള്ള, നൂതന സാങ്കേതിക സംവിധാനങ്ങളുടെയും അനുഭവസമ്പത്തുള്ള ടെക്‌നിഷ്യന്മാരുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്നേറ്റ് ബയോലാബിൽ പരിശോധിച്ചു റിപ്പോർട്ട്‌ നൽകുകയും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.

അംഗീകൃത സാംപിൾ കളക്ഷൻ സെന്റർ : വൈബ്‌സ്‌ കരുകുളം. Phone : 8641800200

ഹോട്ടലുകൾ, കൂൾ ബാർ, മറ്റു ഭക്ഷ്ല്പാദന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ലൈസൻസ് ആവശ്യത്തിനുള്ള ജലപരിശോധനയും ലഭ്യമാണ്.

നിങ്ങളുടെ വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാറായതോ മുടങ്ങിയതോ ആണോ? കുറഞ്ഞ പ്രീമിയത്തിൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ വാഹനത്തിന്റ...
02/10/2021

നിങ്ങളുടെ വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാറായതോ മുടങ്ങിയതോ ആണോ? കുറഞ്ഞ പ്രീമിയത്തിൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാം. എല്ലാ കമ്പനികളുടെയും ഇൻഷുറൻസ് ലഭ്യമാണ്.

RC യുടെയും പഴയ ഇൻഷുറൻസിന്റെയും ഫോട്ടോ മാത്രം അയക്കൂ.... നിങ്ങളുടെ വീട്ടിലിരുന്നു തന്നെ ഗൂഗിൾ പേ വഴി നിങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : വൈബ്‌സ്‌ കരുകുളം. ഫോൺ : 8641 800 200
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

PAN കാർഡ്, ആധാർ ATM, മൈക്രോ ATM, മണി ട്രാൻസ്ഫർ മറ്റു ഗവർമെന്റ് സേവനങ്ങളും ലഭ്യമാണ്.
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

Address

Karukulam
Nadapuram
673506

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+918641800200

Website

Alerts

Be the first to know and let us send you an email when Vybz India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vybz India:

Share