All India KMCC Mysore City

All India KMCC Mysore City Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from All India KMCC Mysore City, Social service, Mysore.

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ...മുസ്‌ലിം ലീഗിന്റെ  സമുന്നതനായ നേതാവ് പെരിങ്ങത്തൂരിനടുത്തുള്ള മേക്കുന്ന് മത്തിപറമ്പി...
11/06/2026

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ...

മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവ് പെരിങ്ങത്തൂരിനടുത്തുള്ള മേക്കുന്ന് മത്തിപറമ്പിലെ
കെ.കെ. മുഹമ്മദ് സാഹിബ് അല്ലാഹുവിൻറെ റഹ്‌മത്തിലേക്ക് യാത്രയായി.മുസ്‌ലിം യൂത്ത്ലീഗിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു അദ്ദേഹം.

കാരുണ്യവാനായ പ്രബഞ്ചനാഥൻ അദ്ദേഹത്തിന്‍റെ ബർസഖി, പരലോക ജീവിതം ധന്യമാക്കി നൽകുമാറാകട്ടെ. ...
അവരെയും ,നമ്മെളെയുംഅള്ളാഹു സ്വർഗീയാരാമത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ...

K K മുഹമ്മദ് സാഹിബിൻ്റെ മയ്യിത്ത് നിസ്കാരം അസർ നിസ്ക്കാരം കഴിഞ്ഞയുടനെ മത്തിപ്പറമ്പ് പള്ളിയിലും 5 മണിക്ക് പെരിങ്ങത്തൂർ പള്ളിയിലും നടക്കും.

03/06/2026
കേരളത്തിലെ യുഡിഎഫിന്റെ മിന്നും വിജയം ആഘോഷിച്ച് AIKMCC മൈസൂർ സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈസൂരിലെ ഹോട്ടൽ ലൂസിയ...
21/05/2026

കേരളത്തിലെ യുഡിഎഫിന്റെ മിന്നും വിജയം ആഘോഷിച്ച് AIKMCC മൈസൂർ സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈസൂരിലെ ഹോട്ടൽ ലൂസിയ ഇന്റർനാഷണലിൽ വിജയാഘോഷം സംഘടിപ്പിച്ചു.

ദേശീയ എക്സിക്യൂട്ടീവ് അംഗം ഇഖ്ബാൽ മണലോടി, ജില്ലാ ജനറൽ സെക്രട്ടറി കാസിം മൊകേരി, ജില്ലാ സെക്രട്ടറി അഫ്സൽ പി.പി എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി യൂനുസ് വി.പി പരിപാടി നിയന്ത്രിച്ചു.

“പത്ത് വർഷത്തെ ദുർഭരണത്തിനേറ്റ ജനങ്ങളുടെ ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം” എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

മധുര വിതരണത്തോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.

Address

Mysore

Website

Alerts

Be the first to know and let us send you an email when All India KMCC Mysore City posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category