DYFI Muzhappilangad

DYFI Muzhappilangad DYFi

05/04/2026

10 വർഷത്തിന് ശേഷം പ്രതിപക്ഷത്തിന്റെ അഴിമതി ചർച്ചയാവുന്ന ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ്

പുരോഗമന യുവജന പ്രസ്ഥാനമായ DYFI യുടെ മുഴപ്പിലങ്ങാട്ടെ പടിഞ്ഞാറൻ മേഖലയെ ഇനി വരുന്നകാലത്ത് കൂടുതൽഊർജസ്വലമായി മുന്നോട്ട് നയി...
04/03/2026

പുരോഗമന യുവജന പ്രസ്ഥാനമായ DYFI യുടെ മുഴപ്പിലങ്ങാട്ടെ പടിഞ്ഞാറൻ മേഖലയെ ഇനി വരുന്നകാലത്ത് കൂടുതൽഊർജസ്വലമായി മുന്നോട്ട് നയിക്കാൻ ❤️
DYFI മുഴപ്പിലങ്ങാട് വെസ്റ്റ് മേഖല കമ്മിറ്റി🔥

പുരോഗമന യുവജന പ്രസ്ഥാനമായ DYFI യുടെ മുഴപ്പിലങ്ങാട്ടെ കിഴക്കൻ മേഖലയെ ഇനി വരുന്നകാലത്ത് കൂടുതൽഊർജസ്വലമായി മുന്നോട്ട് നയിക്...
02/02/2026

പുരോഗമന യുവജന പ്രസ്ഥാനമായ DYFI യുടെ മുഴപ്പിലങ്ങാട്ടെ കിഴക്കൻ മേഖലയെ ഇനി വരുന്നകാലത്ത് കൂടുതൽഊർജസ്വലമായി മുന്നോട്ട് നയിക്കാൻ ❤️
DYFI മുഴപ്പിലങ്ങാട് ഈസ്റ്റ്‌ മേഖല കമ്മിറ്റി🔥

DYFI മുഴപ്പിലങ്ങാട് ഈസ്റ്റ്‌ മേഖല കമ്മിറ്റി
02/02/2026

DYFI മുഴപ്പിലങ്ങാട് ഈസ്റ്റ്‌ മേഖല കമ്മിറ്റി

DYFI മുഴപ്പിലങ്ങാട് ഈസ്റ്റ്‌ മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും ❤️
02/02/2026

DYFI മുഴപ്പിലങ്ങാട് ഈസ്റ്റ്‌ മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും ❤️

കെഎം ഷാജിയെ ഒക്കത്ത് ഇരുത്തി… ജമാഅത് ഇസ്ലാമിയെ ഒപ്പം കൂട്ടി…RSS ന് മുന്നിൽ കുനിഞ്ഞ് നിന്ന്… 24X7 മുസ്ലീം വിരുദ്ധതയും RSS...
18/01/2026

കെഎം ഷാജിയെ ഒക്കത്ത് ഇരുത്തി… ജമാഅത് ഇസ്ലാമിയെ ഒപ്പം കൂട്ടി…
RSS ന് മുന്നിൽ കുനിഞ്ഞ് നിന്ന്… 24X7 മുസ്ലീം വിരുദ്ധതയും RSS സ്തുതിയും നടത്തുന്ന ഷാജന് വിരുന്ന് ഊട്ടിയിട്ട്…
പിസി ജോർജിനെ കെട്ടിപ്പിടിച്ച്…

സതീശന്റെ ഒരു ഒന്നൊന്നര ക്ലാസെടുപ്പ് ഉണ്ട് “വർഗ്ഗീയതക്കെതിരെ”

ഹൗ... അതിലേത് മൂരിയും വീണുപോകും !! 😅

ചാണ്ടിസാർ ഭരണത്തിന്റെ ഐക്കൺ ആയിമാറിയ ചിത്രം.ഓണപ്പരീക്ഷ ആയിട്ടും‌ പാഠപുസ്തകം കിട്ടാത്ത കുട്ടികൾക്ക് എസ്എഫ്ഐക്കാർ വിതരണം ച...
18/01/2026

ചാണ്ടിസാർ ഭരണത്തിന്റെ ഐക്കൺ ആയിമാറിയ ചിത്രം.

ഓണപ്പരീക്ഷ ആയിട്ടും‌ പാഠപുസ്തകം കിട്ടാത്ത കുട്ടികൾക്ക് എസ്എഫ്ഐക്കാർ വിതരണം ചെയ്ത ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ലീഗുകാർ കീറിയെറിഞ്ഞു. അതിൽ നിന്ന് പേജുകൾ പെറുക്കിക്കൊണ്ടുപോകുന്ന കുട്ടികൾ.

ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു

09/01/2026
മുഴപ്പിലങ്ങാട് പ്രദേശത്ത് വർധിച്ചു വരുന്ന തെരുവ്നായ, കാട്ടുപന്നി ശല്യത്തിന് ഉടനടി പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് DYFI...
08/01/2026

മുഴപ്പിലങ്ങാട് പ്രദേശത്ത് വർധിച്ചു വരുന്ന തെരുവ്നായ, കാട്ടുപന്നി ശല്യത്തിന് ഉടനടി പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് DYFI മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ന് പരാതി നൽകി

അതായത്,ഹിന്ദു രാഷ്ട്രത്തിനായി നില കൊള്ളുന്ന സംഘപരിവാർ നേതാവ് രാജീവ് ചന്ദ്രശേഖറിൻ്റെ ഏഷ്യാനെറ്റ് ചാനലിൽ ഇരുന്ന് അയാൾ തരുന...
04/01/2026

അതായത്,

ഹിന്ദു രാഷ്ട്രത്തിനായി നില കൊള്ളുന്ന സംഘപരിവാർ നേതാവ് രാജീവ് ചന്ദ്രശേഖറിൻ്റെ ഏഷ്യാനെറ്റ് ചാനലിൽ ഇരുന്ന് അയാൾ തരുന്ന ശമ്പളവും വാങ്ങി, ബി ജെ പിക്ക് എതിരായ സകല വാർത്തകളും മുക്കുന്ന വിനു. വി. ജോണും പി.ജി. സുരേഷ് കുമാറും ഒരു ഭാഗത്ത്.

മറുഭാഗത്ത് , മത രാഷ്ട്ര വാദത്തിനായി നിലകൊള്ളുന്ന ജമാത്തെ ഇസ്ലാമിയുടെ ശമ്പളം വാങ്ങി, അവർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിച്ച് പണിയെടുക്കുന്ന പ്രമോദ് രാമൻ - നിഷാദ് റാവുത്തർ ടീം.

പ്രകടമായ വർഗീയ ചേരിയിലുള്ള സ്വന്തം മുതലാളിമാർക്ക് മുന്നിൽ മുട്ട് മടക്കി ജോലിയെടുക്കുന്ന ഇവരാണ്, RSS ൻ്റെ കൊലക്കത്തിയിൽ 400 ലേറെ സഖാക്കളെ നഷ്ടപ്പെട്ട ചെങ്കൊടി പ്രസ്ഥാനത്തെ വർഗീയവാദികൾ എന്ന് വിളിക്കുന്നത്..

സംഘപരിവാറിനെതിരെ ആശയപരമായും തെരുവിലും പൊരുതുന്ന ഞങ്ങൾക് വർഗീയ മുതലാളിമാരുടെ ചാനലിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നു പലകുറി ആവർത്തിച്ചു പറഞ്ഞാലും അതൊന്നും അവരുടെ തലയിൽ കയറാൻ പോകുന്നില്ല..

പാർട്ടി സെക്രട്ടറി നിലപാട് പറഞ്ഞു..
DYFI നിലപാട് പറഞ്ഞു..

പ്രതിപക്ഷ നേതാവ് പറഞ്ഞോ.. ❓
കെപിസിസി പ്രസിഡന്റ്‌ പറഞ്ഞോ.. ❓
UDF ചെയർമാൻ പറഞ്ഞോ.. ❓
മുസ്ലിം ലീഗ് പ്രസിഡന്റ്‌ പറഞ്ഞോ.. ❓

ഇവർ ആരെങ്കിലും വെള്ളാപ്പള്ളിയുടെ ഈ വിഷയത്തിൽ പ്രതികരിച്ചോ.. ❓

ഇല്ല..

എന്നിട്ട് അവരെ ആരെങ്കിലും സംഘി ആക്കിയോ.. ❓

ഇല്ല..

അതായത് മതേതരത്വം ആവർത്തിച്ചു ഉറപ്പിക്കേണ്ടത് CPI(M) എന്ന പാർട്ടിയുടെ ബാധ്യത മാത്രം ആണ്.. ‼️

(താഴെ UDF നേതാക്കൾ വെള്ളാപ്പിളിയെ മത്സരിച്ചു പുകഴ്ത്തി പറഞ്ഞ ചില വാർത്തകൾ താഴെ കാണാം.. )

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന...
04/01/2026

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേർ അപേക്ഷിച്ചുവെന്നത് സർക്കാർ ഇടപെടലിന് ലഭിച്ച സ്വീകാര്യതയുടെ വൈപുല്യം വെളിവാക്കുന്നു. 35നും 60നും ഇടയിൽ പ്രായമുള്ള, യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇക്കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷിക്കാൻ സാധിക്കാത്തവർ അപേക്ഷകൾ https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറും.

Address

Muzhappilangad
670662

Website

Alerts

Be the first to know and let us send you an email when DYFI Muzhappilangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share