Msf Muvattupuzha Constituency

Msf Muvattupuzha Constituency ചങ്കാണ് ലീഗെങ്കിൽ...ചങ്കിലെ ചോരയാണ് എ?

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
18/03/2026

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

18/03/2026

കേരള വിദ്യാർത്ഥി നായകൻ,
പികെ നവാസ്
ഇനി താനൂരിന്റെ നായകൻ 🔥

💚

വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട്മലപ്പുറത്തെ വീർപ്പ് മുട്ടിച്ച് എം.എസ്.എഫ് വിദ്യാർത്ഥി മഹാറാലികാലം എം.എസ്.എഫ് സംസ്ഥാന സമ്മേ...
31/01/2026

വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട്
മലപ്പുറത്തെ വീർപ്പ് മുട്ടിച്ച്
എം.എസ്.എഫ് വിദ്യാർത്ഥി മഹാറാലി

കാലം
എം.എസ്.എഫ് സംസ്ഥാന സമ്മേളനം
ജനുവരി 29,30,31
മലപ്പുറം

30/01/2026

അഭിമാന പതാക
വാനിൽ ഉയർന്നു.
മലപ്പുറത്ത് ഇനി
സമ്മേളന നാളുകൾ

കാലം

എം എസ് എഫ് സംസ്ഥാന സമ്മേളനം
മലപ്പുറം

ഇനി 3 നാൾ 💚
27/01/2026

ഇനി 3 നാൾ 💚

ചരിത്ര സമ്മേളനത്തിന് തുടക്കമാവുന്നു..കൊടിമര ജാഥ കൊടുങ്ങല്ലൂരിൽ നിന്നും പ്രയാണമാരംഭിക്കുന്നു.കാലംഎം എസ് എസ് സംസ്ഥാന സമ്മേ...
24/01/2026

ചരിത്ര സമ്മേളനത്തിന്
തുടക്കമാവുന്നു..

കൊടിമര ജാഥ കൊടുങ്ങല്ലൂരിൽ
നിന്നും പ്രയാണമാരംഭിക്കുന്നു.

കാലം

എം എസ് എസ് സംസ്ഥാന സമ്മേളനം
ജനുവരി- 29,30,31
മലപ്പുറം

രണ്ടര പതിറ്റാണ്ടിനിപ്പുറം മലപ്പുറം എംഎസ്എഫ് സമ്മേളനത്തിന് ആതിഥ്യമരുളുന്നു..ഇനി 7 നാൾകാലംഎം എസ് എസ് സംസ്ഥാന സമ്മേളനം ജനുവ...
22/01/2026

രണ്ടര പതിറ്റാണ്ടിനിപ്പുറം മലപ്പുറം എംഎസ്എഫ് സമ്മേളനത്തിന് ആതിഥ്യമരുളുന്നു..

ഇനി 7 നാൾ

കാലം

എം എസ് എസ് സംസ്ഥാന സമ്മേളനം

ജനുവരി- 29,30,31
മലപ്പുറം

ജീവിതത്തിന്റെ നീണ്ട രാഷ്ട്രീയപാതയിൽഇബ്രാഹിം കുഞ്ഞ് സാഹിബിന്ചുമരുകളിൽ തൂക്കാൻനൂറോളം ചിത്രങ്ങൾ ഉണ്ടായിരിക്കണം…പക്ഷേഅവസാന യ...
07/01/2026

ജീവിതത്തിന്റെ നീണ്ട രാഷ്ട്രീയപാതയിൽ
ഇബ്രാഹിം കുഞ്ഞ് സാഹിബിന്
ചുമരുകളിൽ തൂക്കാൻ
നൂറോളം ചിത്രങ്ങൾ ഉണ്ടായിരിക്കണം…

പക്ഷേ
അവസാന യാത്രക്ക് മുമ്പ്
ജനാസക്കരികിലെ സ്വീകരണമുറിയിൽ
തൂങ്ങിയിരുന്നത് ഒരേയൊരു ചിത്രം.

അത്
ജില്ലാ msf ജനറൽ സെക്രട്ടറി ആയിരുന്ന കാലത്ത്
ഒരു കൺവൻഷനിൽ സ്വാഗതം പറയുന്ന ചിത്രം.

അവസാനമായി അദ്ദേഹം പങ്കെടുത്ത പൊതുപരിപാടിയായ msf എറണാകുളം ജില്ലാ സമ്മേളനോപഹാരമായി ജില്ലയിലെ msf കാർ നൽകിയ ഉപഹാരം.

അന്ന് മുതൽ സ്വീകരണമുറിയിലെ ചുമരിൽ
ഈ ചിത്രം തൂങ്ങി കിടപ്പുണ്ടത്രേ..!

കേരളത്തിന്റെ രണ്ടാമനായി CH ന്റെ തൊപ്പിവെച്ച്
മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത
ആ അഭിമാന നിമിഷം പോലും
ആ ചുമരിൽ ഇടം പിടിച്ചില്ല.

പാർട്ടിയുടെ ഉന്നതാധികാര സമിതി വരെയുള്ള
പദവികൾ വഹിച്ച അധികാര ചിത്രങ്ങൾ വേറെയും,

കാരണം
മരണത്തിൻറെ നിശ്ശബ്ദതയിൽ
ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നത്
msf നൽകിയ കാലമാണ്.

അതെ…
ഞങ്ങളിലൊരുപാട് പേരുടെ
പ്രിയപ്പെട്ട കാലം ഇനി
അവസാനിക്കാൻ പോവുകയാണ്.

പക്ഷേ
ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ
സ്വീകരണമുറിയിലെ ആ ചിത്രം പോലെ
ഞങ്ങളുടെ ജീവിതചുമരുകളിൽ
എന്നും തൂങ്ങി നിൽക്കുക
msf കാലം തന്നെയാകും.

സ്ഥാനങ്ങൾ കടന്നുപോകും…
കാലം മാത്രം ബാക്കി നിൽക്കും.

“കാലം”
MSF സംസ്ഥാന സമ്മേളനവും റാലിയും
ജനുവരി 30–31 | മലപ്പുറം

ഞങ്ങളുടെ msf നേതാവായിരുന്ന ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ ഖബർ വിശാലമാക്കണെ… അല്ലാഹ്…

_പികെ നവാസ്_

ഇലാഹിയയിലെ ഹരിത വിദ്യാർത്ഥി പ്രസ്ഥാനത്തെ ഇനി ഇവർ നയിക്കും..!വിദ്യാർത്ഥി മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അഭിമാനകരാമായ അ...
05/01/2026

ഇലാഹിയയിലെ ഹരിത വിദ്യാർത്ഥി പ്രസ്ഥാനത്തെ ഇനി ഇവർ നയിക്കും..!

വിദ്യാർത്ഥി മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അഭിമാനകരാമായ അസ്ഥിത്വത്തോടെ സധൈര്യം മുന്നോട്ട് ഗമിക്കാൻ കഴിയട്ടെ...

💚

ഐക്യത്തോടെ നാം അതിജീവിച്ച കാലം.എം.എസ്.എഫ് സംസ്ഥാന സമ്മേളനവും വിദ്യാർത്ഥി റാലിയുംജനുവരി 30,31മലപ്പുറം.
05/01/2026

ഐക്യത്തോടെ
നാം അതിജീവിച്ച കാലം.

എം.എസ്.എഫ് സംസ്ഥാന
സമ്മേളനവും വിദ്യാർത്ഥി റാലിയും

ജനുവരി 30,31
മലപ്പുറം.

തദ്ദേശീയ പോരിന് 47 എം.എസ്.എഫുകാർ ഇറങ്ങുന്നു.വിദ്യാർത്ഥി രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരം.എം.എസ്.എഫ് സംസ്ഥ...
22/11/2025

തദ്ദേശീയ പോരിന്
47 എം.എസ്.എഫുകാർ ഇറങ്ങുന്നു.

വിദ്യാർത്ഥി രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക്
ലഭിച്ച വലിയ അംഗീകാരം.

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ അംഗങ്ങളിൽ തദ്ദേശീയ പോരിന് ഇറങ്ങുന്നവർ.

 #അഭിനന്ദനങ്ങൾ 💚
08/11/2025

#അഭിനന്ദനങ്ങൾ 💚

Address

Muvatupuzha

Alerts

Be the first to know and let us send you an email when Msf Muvattupuzha Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Msf Muvattupuzha Constituency:

Share